Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

സഖാക്കളേ ട്രോളി ശ്രീജിത്ത് പണിക്കർ..ലോകത്തെ ഭീകരസംഘടനകളില്‍ പന്ത്രണ്ടാം സ്ഥാനം കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യക്ക്...ഇന്ത്യയിൽ ഒരു സംസ്ഥാനത്തിനും ലഭിക്കാത്ത, ബഹുമതി കേരളം ലോക നിലവാരത്തിൽ മുൻപന്തിയിൽ...

17 MARCH 2023 02:35 PM IST
മലയാളി വാര്‍ത്ത

അല്ലെങ്കിലും നമ്മുടെ കമ്മികളുടെ വാ അടപ്പിക്കാൻ ശ്രീജിത്ത് പണിക്കർക്ക് പ്രത്യേക കഴിവാണ്.അതുകൊണ്ട് തന്നെയാണ് അദ്ദേഹം ഇടുന്ന ഏതൊരു പോസ്റ്റിനു താഴെയും വന്നുകൊണ്ട് സൈബർ കമ്മികൾ തെറിയഭിഷേകം നടത്തി പോകുന്നത്..പക്ഷെ എന്ന് കരുതി സത്യങ്ങൾ നമ്മുക് വിളിച്ചു പറയാതെ ഇരിക്കാൻ സാധിക്കില്ലല്ലോ...അതുകൊണ്ട് ശ്രീജിത്ത് ആ പണി തുടർന്ന് കൊണ്ടേ ഇരിക്കുന്നുണ്ട്..ഇതിപ്പോൾ വിഷയം എന്താന്ന് വച്ചാൽ ഓസ്‌ട്രേലിയ ആസ്ഥാനമായുള്ള ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഇക്കണോമിക്‌സ് ആന്‍ഡ് പീസ് ഒരു റിപ്പോർട്ട് പുറത്തു വിട്ടിരുന്നു... 2022ലെ ഗ്ലോബല്‍ ടെററിസം ഇന്‍ഡ്ക്‌സിലാണ് ഒരു കമ്മ്യൂണിസ്റുകാരുടെ പ്രവർത്തി ഫലങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്...അത് പ്രകാരം..ലോകത്തെ ഭീകരസംഘടനകളില്‍ പന്ത്രണ്ടാം സ്ഥാനം കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യക്ക് ആണ്..ഇസ്ലാമിക് സ്‌റ്റേറ്റ് ആണ് ഒന്നാം സ്ഥാനത്ത്. അല്‍ഷബാബ്, ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ), ജമാഅത്ത് നുസ്രത്ത് അല്‍ഇസ്ലാം വാല്‍ മുസ്‌ലിമീന്‍ (ജെഎന്‍ഐഎം) തുടങ്ങിയ സംഘടനകളാണ് തൊട്ടുപിന്നില്‍.

 

കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ആക്രമണത്തില്‍ 39 പേര്‍ മരിച്ചെന്നും 61 ആക്രമണങ്ങള്‍ നടത്തിയതില്‍ 30 പേര്‍ക്ക് പരുക്കേറ്റതായും രേഖപ്പെടുത്തിയിട്ടുണ്ട്. നമ്മുടെ തല താഴ്ത്തേണ്ടി വരുന്ന, വളരെ നാണകെട്ട അവസ്ഥയാണ് ഇതെന്ന സൂചനയാണ് പാർട്ടി തരുന്നത്...ഇതിനെയിപ്പോൾ ട്രോളി കൊണ്ട് രംഗത്ത് വരികയാണ് ശ്രീജിത്ത് പണിക്കർ..ഈ ഒരു റിപ്പോർട്ട് പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം പോസ്റ്റ് ഇട്ടിരിക്കുന്നത്...ലോക സമാധാനത്തിനായി പ്രവർത്തിക്കുന്ന, ഓസ്ട്രേലിയ ആസ്ഥാനമായ സംഘടനയാണ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ്. ഒരു ദശാബ്ദത്തിലേറെയായി അവർ പ്രസിദ്ധീകരിക്കുന്ന റിപ്പോർട്ടാണ് ഗ്ലോബൽ ടെററിസം ഇൻഡക്സ്. അവരുടെ ഏറ്റവും പുതിയ റിപ്പോർട്ടിൽ 2022ലെ ഏറ്റവും അപകടകാരികളായ 20 ഭീകരസംഘടനകളുടെ ഒരു പട്ടികയുണ്ട്. പന്ത്രണ്ടാമത്തെ സംഘടനയുടെ പേര് വായിച്ചപ്പോൾ കണ്ണ് നിറഞ്ഞുപോയി!എന്നും പറഞ്ഞു കൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്...ഏതായാലും ലോകസമാധാനത്തിന് വേണ്ടി പ്രവൃത്തിക്കുന്ന ഞങ്ങൾക്ക് ഇത്‌ തന്നെ കിട്ടണം ......എന്നാലും ഇത്‌ എങ്ങിനെ ...സംഭവിച്ചു..

സഹോദര സംഘടനയായ പോപ്പുലർ friend ന് പോലും കഴിയാത്ത നേട്ടം. അഭിനന്ദനീയം എന്നെ ഈ അവസരത്തിൽ പറയാൻ ഉള്ളു..ഇനിയിപ്പോൾ ഇത് ദേശാഭിമാനിയിൽ അച്ചടിച്ച് വരുമ്പോൾ ലോക സമാധാനത്തിന് വേണ്ടി പ്രവൃത്തിക്കുന്ന പാർട്ടികളിൽ കമ്യൂണിസ്റ്റ ആദ്യത്തെ 12 ൽ എന്നാകാതെ ഇരുന്നാൽ നല്ലത്..പിണറായി സഖാവിൻ്റേ നേതൃത്വത്തിൽ പന്ത്രണ്ടാം സ്ഥാനം നേടി മുന്നേറുന്ന നമ്മുടെ കമ്മ്യൂണിസ്റ് പാർട്ടിക്ക് അഭിവാദ്യങ്ങൾ .. ഈ വർഷം ഇനിയും കൂടുതൽ മുന്നേറാൻ കാറൽ മാർക്സ് മുത്തപ്പൻ നിങ്ങളെ അനുഗ്രഹിക്കട്ടെ !!എല്ലാം ലോക സമാധാത്തിനു ആണ് എന്ന് ആലോചിക്കുമ്പോൾ ഒരുകുളിർമ....ഇന്ത്യയിൽ ഒരു സംസ്ഥാനത്തിനും ലഭിക്കാത്ത ബഹുമതി കേരളം ലോക നിലവാരത്തിൽ മുൻപന്തിയിൽ. അഭിമാനിക്കാം, ഏതായാലും BBC Report മാത്രം ചർച്ച ആയാല്‍ പോരല്ലോ. ഇതും ചർച്ച ആവട്ടെ..BBC documentary നാടുനീളെ കാണിച്ചവർ ഇതിന്റെ ഒരു flex കൂടി വയ്ക്കും എന്ന് പ്രതീക്ഷിക്കാം.കേരളത്തിൽ നമ്പർ വൺ,,ഇവിടെ കിടന്നു കാണിച്ചു കൂട്ടിയതെല്ലാം ഓസ്‌ട്രേലിയക്കാർ വരെ അറിഞ്ഞു..

 

പക്ഷെ നമ്മുടെ സഖാക്കൾ ഒന്നും ഇതറിഞ്ഞില്ലെന്നാണ് തോന്നുന്നത്...ഏതായാലും ശ്രീജിത് പണിക്കർ പങ്കു വച്ച കുറിപ്പിന് താഴെയും കമ്മികളുടെ നിലവിളി കാണാൻ സാധിക്കുന്നുണ്ട്..ലോക സമാധാനത്തിനായി പ്രവർത്തിക്കുന്ന, സംഘടനയാണ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ്. ഒരു ദശാബ്ദത്തിലേറെയായി അവർ പ്രസിദ്ധീകരിക്കുന്ന റിപ്പോർട്ടാണ് ഗ്ലോബൽ ടെററിസം ഇൻഡക്സ്.അതേസമയം, ഭീകരവാദം ഏറ്റവുമധികം ബാധിക്കുന്ന 10 രാജ്യങ്ങളുടെ പട്ടികയില്‍ അഫ്ഗാനിസ്ഥാനാണ് ഒന്നാം സ്ഥാനത്ത്. ബുര്‍ക്കിന ഫാസോ, സൊമാലിയ, മാലി, സിറിയ, പാകിസ്ഥാന്‍, ഇറാഖ്, നൈജീരിയ, മ്യാന്‍മര്‍, നൈജര്‍ എന്നീ രാജ്യങ്ങളാണ് അഫ്ഗാനിസ്ഥാന് തൊട്ടുപിന്നില്‍. പട്ടികയില്‍ ഒന്നാമതമുള്ള, അഫ്ഗാനിസ്ഥാനില്‍ 633 മരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 2022ല്‍, തീവ്രവാദം മൂലമുള്ള മരണങ്ങള്‍ ഒമ്പത് ശതമാനം കുറഞ്ഞ് 6,701 മരണങ്ങളായിട്ടുണ്ട്. 2015ലെ ഏറ്റവും ഉയര്‍ന്ന നിലയേക്കാള്‍ 38 ശതമാനം കുറവാണിത്. ഐഎസും അവരുടെ അനുബന്ധ സംഘടനകളുമാണ് ലോകത്തെ ഏറ്റവും വലിയ ഭീകരവാദ ഭീഷണിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.അതിൽ ആണ് സി പി ഐ കൂടെ കയറിപറ്റിയത്...ഏതായാലും കമ്മികൾ പടക്കം പൊട്ടിച്ച് ആഘോഷിപ്പിൻ..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (2 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (2 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (3 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (3 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (4 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (5 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (5 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (5 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (5 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (6 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (6 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (6 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (6 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (6 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (6 hours ago)

Malayali Vartha Recommends