Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

നാല് കിലോ കഞ്ചാവുമായി ബസ് സ്റ്റോപ്പിൽ...ഇതര സംസ്ഥാനങ്ങളിൽ കൃഷി ചെയ്ത് വില്പനക്കായി എത്തിച്ച കഞ്ചാവ്, സൂക്ഷിച്ചിരിക്കുന്നത് മേലേ ചിന്നാർ മേഖലയിൽ...

17 MARCH 2023 03:05 PM IST
മലയാളി വാര്‍ത്ത

സിപിഎമ്മിന്റെ കർഷക നേതാവ് തന്റെ കൃഷി ഉൽപ്പന്നം വിൽക്കാൻ ശ്രമിക്കുന്നതിനിടയിൽ പോലീസ് അറസ്റ്റ് ചെയ്തു CPM പാറത്തോട് ലോക്കൽ കമ്മറ്റി അംഗവും, കർഷക സംഘം നേതാവും , പാറത്തോട് SCB മുൻ ബോർഡ് മെംബറുമായ സിബി പുല്ലാട്ട് , സി.പി.എം. സഹയാത്രികനായ ഷിന്റോ അമ്പാട്ട് എന്നിവർ 4 kg യിലധികം കഞ്ചാവുമായി മേലേ ചിന്നാറിൽ വച്ച് അറസ്റ്റിലായി. ഏതാനും ആഴ്ചകൾക്ക് മുമ്പ് ചിന്നാർ സ്വദേശിയും CPM കർഷക സംഘം നേതാവുമായ ജോച്ചൻ പാറയിൽ സ്കൂൾ കുട്ടികൾക്ക് വിതരണം ചെയ്യാനായി എത്തിച്ച 04 kg കഞ്ചാവുമായി വണ്ടൻ മേട് നിന്നും അറസ്റ്റിലായിരുന്നു. പാർട്ടി നേതൃത്വത്തിന്റെ അറിവോടെ തന്നെ ധനസമ്പാദനത്തിനായി കഞ്ചാവ് കൃഷിയും വില്പനയും നടക്കുന്നു എന്ന് വേണം മനസിലാക്കാൻ . ഉണങ്ങിയ കഞ്ചാവുമായി ചിന്നാർ ബസ് സ്റ്റോപ്പിൽ നില്ക്കുകയായിരുന്നു പ്രതികൾ.

പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാനും ശ്രമിച്ചു.മുരിക്കാശ്ശേരി എസ്.എച്ച്.ഒ. എൻ.എസ്. റോയിയുടെ നേതൃത്വത്തിൽ എസ്.ഐ. സി.ടി. ജിജി, എ.എസ്.ഐ.മാരായ പി.ഡി. സേവ്യർ, ഡെജി വർഗീസ്, എസ്.സി.പി.ഒ.മാരായ മാത്യു തോമസ്, ശ്രീജിത്ത്‌ ശ്രീകുമാർ, സി.പി.ഒ. ധന്യ എന്നിവർ ചേർന്നാണ് ഇവരെ പിടിച്ചത്. റിമാൻഡുചെയ്തു.ഇപ്പോൾ ഈ പ്രതികളെ പിടികൂടിയ സ്ഥിതിയിൽ ഇതര സംസ്ഥാനങ്ങളിൽ കൃഷി ചെയ്ത് വില്പനക്കായി എത്തിച്ച കഞ്ചാവ് സൂക്ഷിച്ചിരിക്കുന്നത് മേലേ ചിന്നാർ മേഖലയിലാണ് എന്ന് ഇതിൽ നിന്നും വ്യക്തമാണ്..ജില്ലാ പോലീസ് മേധാവിയുടെ ഡിഫൻസ് ടീം അറസ്റ്റുചെയ്തത്..ഇത് കൂടാതെ കഴിഞ്ഞ ദിവസം മേലേ ചിന്നാർ സ്വദേശിയായ യുവാവിനെ 1 kg യിൽ താഴെ കഞ്ചാവുമായി അറസ്റ്റ് ചെയ്തിരുന്നു

 

അറസ്റ്റിലാകുന്നവരിൽ മാത്രമായി അന്വേഷണം അവസാനിപ്പിക്കാതെ കഞ്ചാവിന്റെ ഉറവിടവും , സൂക്ഷിച്ചിരിക്കുന്ന സ്ഥലവും , കൃഷിയും കച്ചവടവുമായി ബന്ധപ്പെട്ട മുഴുവൻ പേരേയും കണ്ടെത്തി നിയമ നടപടികൾ സ്വീകരിക്കാൻ പോലീസ് തയ്യാറാകണം. അതിനായി അറസ്റ്റിലായവരുടെ ഫോൺ രേഖകളുൾപ്പെടെ പരിശോധിക്കണം.ഇത്തരം അന്വേഷണത്തിൽ പിടിക്കപ്പെട്ടിട്ട് പിടിക്കുമ്പോൾ മാത്രമുള്ള ആർജവം കാണിച്ചാൽ പോര പിന്നീട് അങ്ങോട്ടും...പലപ്പോഴും സി പി എം നേതാക്കൾ ഇതര കേസുകളിൽ പെടുന്നത് ഇന്നൊരു സ്ഥിരം സംഭവമാണ്..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (3 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (3 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (4 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (5 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (5 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (6 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (6 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (6 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (7 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (7 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (7 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (7 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (7 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (7 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (7 hours ago)

Malayali Vartha Recommends