Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

മുഖ്യമന്ത്രിക്കും എം വി ഗോവിന്ദനുമെതിരായ വ്യാജ പ്രചരണങ്ങളിൽ നടപടി വേണം; സ്വപ്ന സുരേഷിനും വിജേഷ് പിള്ളക്കുമെതിരെ പരാതിയുമായി സിപിഎം; കണ്ണൂർ തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷാണ് പരാതിക്കാരൻ

17 MARCH 2023 04:14 PM IST
മലയാളി വാര്‍ത്ത

സ്വപ്ന സുരേഷിനെതിരെ വിജേഷ് പിള്ളയും വിജേഷ് പിള്ളക്കെതിരെ സ്വപ്ന സുരേഷും കേസുകൾ കൊടുത്തിരിക്കുകയാണ്. ഇപ്പോൾ ഇതാ ഇവർക്ക് രണ്ടുപ്പേർക്കുമെതിരെ കേസ് കൊടുത്തിരിക്കുകയാണ് . സ്വപ്ന സുരേഷിനും വിജേഷ് പിള്ളക്കുമെതിരെ പരാതി നൽകിയത് സിപിഎമ്മാണ് . തളിപ്പറമ്പ് പൊലീസിലാണ് പരാതി നൽകിയിരിക്കുന്നത്. കണ്ണൂർ തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷാണ് പരാതിക്കാരൻ. മുഖ്യമന്ത്രിക്കും എം വി ഗോവിന്ദനുമെതിരായ വ്യാജ പ്രചരണങ്ങളിൽ നടപടി ആവശ്യപ്പെട്ടുകൊണ്ടാണ് സന്തോഷ് തളിപ്പറമ്പ് എസ്എച്ച്ഒയ്ക്കാണ് പരാതി കൊടുത്തിരിക്കുന്നത്.

സ്വപ്നയും വിജേഷും ചേർന്ന് വ്യാജ വീഡിയോ ഉണ്ടാക്കി. വിഡിയോയിലെ ദൃശ്യങ്ങൾ പുറത്തു വിടാത്തതിൽ ദുരൂഹത ഉണ്ട് എന്നീ കാര്യങ്ങളാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. സംസ്ഥാന സെക്രട്ടറിയെയും മുഖ്യമന്ത്രിയെയും അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടന്നുവെന്നും വ്യാജ രേഖ ചമച്ചെന്നും പരാതിക്കാരൻ വ്യക്തമാക്കി. എന്നാൽ പരാതിയിൽ പൊലീസ് എഫ്ഐആര്‍ എടുത്തിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം .

ചില നിയമോപദേശം കിട്ടിയതിന് ശേഷം മാത്രമേ എഫ്ഐആര്‍ രജിസ്റ്റർ ചെയ്യു എന്നാണ് കിട്ടുന്ന വിവരം. പൊലീസ് ഉചിതമായി നടപടി സ്വീകരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുക എന്ന നീക്കത്തിലേക്ക് സിപിഎം കടക്കും. അതേസമയം മുഖ്യമന്ത്രിക്ക് വേണ്ടി എം.വി.ഗോവിന്ദന്റെ ദൂതനായി ചെന്ന് ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന ആരോപിച്ചിരുന്നു. ഈ വിഷയത്തിൽ വിജേഷ് പിള്ള ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. പ്രാഥമിക അന്വേഷണത്തിനായി ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തു . വിജേഷിന്റെ ജില്ല കണ്ണൂരാണ് . കണ്ണൂര്‍ യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. സാധാരണയായി ഡി.ജി.പിക്ക് കിട്ടുന്ന പരാതി കുറ്റകൃത്യം നടന്ന ജില്ലയിലെയോ അല്ലങ്കില്‍ പരാതിക്കാരന്റെ മേല്‍വിലാസമുള്ള ജില്ലയിലെയോ പൊലീസ് മേധാവിക്കാണ് കൈമാറുന്നത്. എന്നാൽ ആ കീഴ് വഴക്കം ഇല്ലാതെ ലോക്കല്‍ പൊലീസിനെ ഒഴിവാക്കി ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചിരിക്കുകയാണ് . ഇതോടെ തുടര്‍ അന്വേഷണത്തിനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് വ്യക്തമായി.
സ്വപ്നയ്ക്കെതിരായ പരാതിയിൽ ക്രൈം ബ്രാഞ്ച് വിജേഷ് പിള്ളയുടെ മൊഴി എടുത്തു .

ബുധനാഴ്ച്ച വിജേഷിൻറെ കണ്ണൂരിലെ വീട്ടിലെത്തിയാണ് ക്രൈം ബ്രാഞ്ച് മൊഴി എടുത്തത്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറയുന്നത് കേസ് എടുക്കുന്ന കാര്യത്തിൽ ഇത് വരെ തീരുമാനമായിട്ടില്ലെന്നാണ്. ഇപ്പോൾ നടക്കുന്നത് പ്രാഥമിക പരിശോധനയാണെന്നും അവർ പറഞ്ഞു . സ്വപ്ന തന്നെ ബ്ലാക്ക് മെയിൽ ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് വിജേഷ് പരാതി കൊടുത്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (3 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (3 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (4 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (5 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (5 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (6 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (6 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (6 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (7 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (7 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (7 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (7 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (7 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (7 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (7 hours ago)

Malayali Vartha Recommends