Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

ഡോ. റോബിൻ രാധാകൃഷ്ണൻ രാഷ്ട്രീയത്തിലേക്ക്; ആ ബോംബ് ഉടൻ പൊട്ടും; ആ 'പാർട്ടി'യുടെ സ്ഥാനാർത്ഥിയാകുമെന്ന് ചർച്ചകൾ; മുൾമുനയിൽ ആരാധകർ

17 MARCH 2023 04:31 PM IST
മലയാളി വാര്‍ത്ത

ബിഗ്ബോസ് 5 ന്റെ പ്രഖ്യാപനത്തിന് ശേഷവും കഴിഞ്ഞ സീസൺ തുടങ്ങിവെച്ച ഗോസിപ്പുകൾക്ക് അവസാനമായിട്ടില്ല.സീസൺ 4ൽ ഏറ്റവും കൂടുതൽ ആരാധകരെ സൃഷ്ടിച്ച മത്സരാർത്ഥിയായിരുന്നു ഡോ റോബിൻ രാധാകൃഷ്ണൻ. ഈയടുത്തായി നിരവധി വിവാദങ്ങളാണ് റോബിനെ തേടിയെത്തിയതെങ്കിലും റോബിന്റെ ആരാധക വൃത്തതിൽ യാതൊരു ഇടിവും സംഭവിച്ചിട്ടില്ല.ആരാധകരെപ്പോലെ തന്നെ നിരവധി വിമർശകരും റോബിനുണ്ട്.

ഒരു വർഷം തികയാറാകുമ്പോഴും ഏറെ സജീവമായി നിൽക്കുന്ന റിയാലിറ്റി ഷോ താരമാണ് റോബിൻ രാധാകൃഷ്ണൻ . ഉദ്‌ഘാടന ചടങ്ങുകളിലും പൊതുപരിപാടികളിലും റോബിൻ സ്ഥിര സാന്നിധ്യമാണ്. അടുത്തിടെ ആരതി പൊടിയുമായി റോബിൻ രാധാകൃഷ്ണന്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. എന്നാലിപ്പോൾ റോബിന്റെ രാഷ്ട്രീയ പ്രവേശം ചർച്ചകൾക്ക് പുതിയ വഴിത്തിരിവ് നൽകുന്നു. കഴിഞ്ഞ മാസം റോബിൻ രാധാകൃഷ്ണൻ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച് സൂചന നൽകിയിരുന്നു.

വിവാഹം കഴിഞ്ഞ ശേഷമാകും രാഷ്ട്രീയ പ്രവേശമെന്നായിരുന്നു അന്ന് നൽകിയ സൂചന. രണ്ടര വർഷം കഴിഞ്ഞാൽ രംഗപ്രവേശത്തിനുള്ള സാധ്യത നൽകിയാണ് റോബിൻ സംസാരിച്ചത്. എന്നാൽ ഏറ്റവും പുതിയ പ്രചരണം അനുസരിച്ച്, റോബിൻ രാധാകൃഷ്ണൻ ബി.ജെ.പിയിൽ ചേരുമെന്നാണ് സോഷ്യൽ മീഡിയയിലെ സംസാരവിഷയം. പല പാർട്ടികളും റോബിൻ രാധാകൃഷ്ണനുമായി ചർച്ചയിൽ ഏർപ്പെട്ടിരുന്നു എന്നും റിപ്പോർട്ടിലുണ്ട്.

ബി.ജെ.പിയുടെ ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയായി തിരുവനന്തപുരം മണ്ഡലത്തിൽ നിന്നും മത്സരിക്കാനാണ് സാധ്യത എന്ന് ഉറവിടം എന്തെന്ന് പരാമർശിക്കാത്ത റിപ്പോർട്ടുകളിലുണ്ട്. ക്രിക്കറ്റ് താരം ശ്രീശാന്ത് ഉൾപ്പെടെ ബി.ജെ.പിക്കായി ജനവിധി തേടിയ സ്റ്റാർ മണ്ഡലമാണ് തിരുവനന്തപുരം.തന്നെ ഇത്രയും വളർത്തിയ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കണം എന്ന ആഗ്രഹമാണ് രാഷ്ട്രീയപ്രവേശനം കൊണ്ട് ലക്ഷ്യമിടുന്നത് എന്ന് ഫെബ്രുവരിയിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കവേ റോബിൻ പറഞ്ഞിരുന്നു.

തൊട്ടടുത്ത ലക്‌ഷ്യം സിനിമയാണെന്നും റോബിൻ സൂചിപ്പിച്ചിരുന്നു.ഒരു സിനിമയ്ക്കായി തയാറെടുക്കവെയാണ് റോബിന്റെ വിവാഹനിശ്ചയം നടന്നത്. ഇതിനായി ശരീരഭാരം വർധിപ്പിച്ച റോബിൻ, നിശ്ചയത്തിന് മുൻപായി മറ്റൊരു മേക്കോവറും നടത്തിയിരുന്നു. വധു ആരതി പൊടി ഫാഷൻ ഡിസൈനറാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (3 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (3 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (4 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (5 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (5 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (6 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (6 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (6 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (7 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (7 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (7 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (7 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (7 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (7 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (7 hours ago)

Malayali Vartha Recommends