Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

മീഡിയ അക്കാദമിയിലെ ആണ്‍മയിലും...ന്യൂസ് 24 ലെ പെണ്‍ മാധ്യമ പ്രവര്‍ത്തകയും...സുജയ് പാർവതിക്ക് വേണ്ടി ചെറുവിരൽ ചലിപ്പിക്കാതെ ചിലർ.."ലോക വനിതാ ദിനത്തില്‍ വനിതാ മാധ്യമ പ്രവര്‍ത്തക അപമാനിക്കപ്പെട്ടിട്ട് പെണ്‍പക്ഷ മാധ്യമ കൂട്ടായ്മ മൗനം പാലിച്ചതെന്ത് എന്ന് മനസ്സിലാകുന്നില്ല. കുത്തിയിരിപ്പ് സമരമൊന്നും നടത്തേണ്ട, ഒരു ഫേസ് ബുക്ക് പോസ്‌റ്റെങ്കിലും ഇടാമായിരുന്നു..." പോസ്റ്റ് വൈറലാവുമ്പോൾ...

17 MARCH 2023 05:53 PM IST
മലയാളി വാര്‍ത്ത

സംഘപരിവാര്‍ ബന്ധമുള്ള തൊഴിലാളി സംഘടനയായ ബി.എം.എസിന്റെ വനിതാ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയും താൻ ഒരു സങ്കിയാണെന്ന് പറയുന്നതിൽ അഭിമാനം മാത്രമാണ് ഉള്ളതെന്നും പറഞ്ഞ സുജയ പർവതിക്കെതിരെ സസ്‌പെൻഷ ലഭിച്ചിരുന്നു.എന്നാൽ ഈ വിഷയത്തിൽ പെണ്‍പക്ഷ മാധ്യമ കൂട്ടായ്മ മൗനം പാലിച്ചതെന്ത് എന്ന് ചോദ്യവുമായി എത്തീരിക്കുകയാണ് മുതിർന്ന മാധ്യമപ്രവർത്തകാനായ ശ്രീകുമാർ ജന്മഭൂമി...

 

 

 


പോസ്റ്റിന്റെ പൂർണ്ണ രൂപം....

മീഡിയ അക്കാദമി മാധ്യമഭാഷയെക്കുറിച്ച് നടത്തിയ വട്ടമേശ സമ്മേളനം. ലിംഗസമത്വ പദങ്ങള്‍ കണ്ടെത്തുക, ലിംഗ വര്‍ണ്ണ വിവേചനം ഉള്ള വാക്കുകളെ ഒഴിവാക്കുക എന്നിവയെക്കുറിച്ചാണ് കൂടുതല്‍ സമയം ചര്‍ച്ചചെയ്തത്. വിഷയത്തില്‍ ഇടപെട്ട് സംസാരിച്ചവരെല്ലാം, പ്രത്യേകിച്ച് വനിതകള്‍ യുക്തി സഹമായി കാര്യങ്ങള്‍ അവതരിപ്പിക്കുകയൂം ചെയ്തു. പുരുഷമേധാവത്വമാണ് മാധ്യമ മേഖലയില്‍ എന്നു സ്ഥാപിക്കാന്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തക ചൂണ്ടിക്കാട്ടിയ ഉദാഹരണം, മീഡിയ അക്കാദമിയിലെ എംബഌമായിരുന്നു. അത് ആണ്‍മയില്‍ ആടുന്ന ചിത്രമാണെന്നായിരുന്നു കണ്ടുപിടുത്തം. എന്തുകൊണ്ട് പെണ്‍മയില്‍ അല്ല എന്ന ചോദ്യവും. പെണ്‍പക്ഷ നിലപാടുകാരുടെ നിലവാരം ഓര്‍ത്ത് വട്ടമേശയക്ക് ചുറ്റുമിരുന്നവരില്‍ ഭൂരിഭാഗവും ചിരിച്ചു.
ഒരാഴ്ചയക്കുളളില്‍ പ്രമുഖ ചാനലിലെ ആണ്‍മേധാവിത്വത്തിന്റെ രുചി ഒരു വനിതാ മാധ്യമ പ്രവര്‍ത്തക അറിഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടന, ബിഎംഎസി്‌ന്റെ പരിപാടിയില്‍ പങ്കെടുത്തതിന് സുജയ പാര്‍വതിയെ ന്യൂസ് 24 സസ്‌പെന്‍ഡ് ചെയ്തു. രാഷ്ട്രീയമുള്ള സംഘടനയുടെ പരിപാടിയില്‍ പങ്കെടുത്തതിനാല്‍ നടപടി എന്നായിരുന്നു ചാനല്‍ മേധാവിയുടെ വിശദീകരണം. മേധാവി പച്ചയായ രാഷ്ട്രീയമുള്ള മറ്റൊരു സംഘടനയുടെ പരിപാടിയില്‍ പോയി വായ്ത്താരി പാടുന്ന ചിത്രം പുറത്തുവന്നു. നടപടിക്ക് വേറെ കാരണം തേടുകയാണിപ്പോള്‍. ചാനലിന്റെ നയത്തിനനുസരിച്ച് നടപടി എടുക്കട്ടെ,
പക്ഷേ, ലോക വനിതാ ദിനത്തില്‍ വനിതാ മാധ്യമ പ്രവര്‍ത്തക അപമാനിക്കപ്പെട്ടിട്ട് പെണ്‍പക്ഷ മാധ്യമ കൂട്ടായ്മ മൗനം പാലിച്ചതെന്ത് എന്ന് മനസ്സിലാകുന്നില്ല. കുത്തിയിരിപ്പ് സമരമൊന്നും നടത്തേണ്ട, ഒരു ഫേസ് ബുക്ക് പോസ്‌റ്റെങ്കിലും ഇടാമായിരുന്നു.

 

 

 


തൊഴിലാളി സംഘടനയുടെ പരിപാടിയില്‍ പങ്കെടുത്തതിനാണ് സുജയ പാര്‍വതിക്കെതിരെ നടപടി. 1955 ല്‍ രൂപീകൃതമായ കാലം മുതല്‍ അത് സ്വതന്ത്രമായ നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകുന്ന ദേശീയ തൊഴിലാളി പ്രസ്ഥാനമാണ് ബിഎംഎസ്. അതുകൊണ്ടുതന്നെ തൊഴില്‍ രംഗത്ത് ലോകത്ത് തന്നെ ഒന്നാമത്തെ ട്രേഡ് യൂണിയന്‍ ആയി വളര്‍ന്നു. ജി ട്വന്റിയുടെ ഭാഗമായി ലോക തൊഴിലാളി നേതൃത്വത്തിന്റെ അധ്യക്ഷ സ്ഥാനത്ത് ബിഎംഎസ് പ്രതിനിധിയാണ്.
മാധ്യമ പ്രവര്‍ത്തകര്‍ക്കും ഒരു തൊഴിലാളി സംഘടന ഉണ്ട്. മാധ്യമ പ്രവര്‍ത്തകരുടെ തൊഴില്‍ സംരക്ഷിക്കാനൊന്നും സംഘടനയക്ക് കഴിയില്ല എന്നെല്ലാവര്‍ക്കും അറിയാം. എങ്കിലും ഇത്തരം തോന്ന്യാസങ്ങള്‍ക്കെതിരെ പ്രസ്താവന ഇറക്കാറുണ്ട്. സുജയ പാര്‍വതി എന്ന മാധ്യമ പ്രവര്‍ത്തകയ്ക്കുവേണ്ടിയും തൊഴിലാളി ഐക്യത്തിന്റെ ഭാഗമായി ബിഎംഎസിനൊപ്പം നിന്നും പത്രപ്രവര്‍ത്തക യൂണിയന്‍ ഒരു ചെറു പ്രസ്താവന എങ്കിലും ഇറക്കണമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (3 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (3 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (4 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (5 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (5 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (6 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (6 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (6 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (7 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (7 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (7 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (7 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (7 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (7 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (7 hours ago)

Malayali Vartha Recommends