Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

ഡോക്ടർമാർക്കെതിരായ അക്രമണങ്ങളിൽ പ്രതിഷേധിച്ച് ഐ എം എയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ഒ പി നിർത്തി വെച്ച് നടത്തിയ പണി മുടക്കിൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയവർ വലഞ്ഞു.

18 MARCH 2023 03:18 PM IST
മലയാളി വാര്‍ത്ത

ഡോക്ടർമാർക്കെതിരായ അക്രമണങ്ങളിൽ പ്രതിഷേധിച്ച് ഐ എം എയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ഒ പി നിർത്തി വെച്ച് നടത്തിയ പണി മുടക്കിൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയവർ വലഞ്ഞു.
പണി മുടക്ക് വിവരം അറിയാതെ ചികിത്സക്കെത്തിയവർ പലരും ദീർഘ നേരം ആശുപത്രിയിൽ കാത്തിരുന്നു മടങ്ങി.
അതേസമയം ആശുപത്രികൾക്കും ഡോക്ടർമാർക്കും സംരക്ഷണം ഉറപ്പാക്കും വിധം സർക്കാർ നിയമ നിർമ്മാണം നടത്തണമെന്നാണ് ഐ എം എയുടെ ആവിശ്യം.

ഇത് തങ്കപ്പൻ കൊല്ലം രാമൻകുളങ്ങരക്കടുത്തുള്ള കാങ്കത്തു മുക്കിൽ നിന്നും ഭാര്യയുമായി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയതാണ്.

വർഷങ്ങൾക്ക് മുൻപ് ജോലി സ്ഥലത്ത് വെച്ചുണ്ടായ അപകടത്തിൽ തങ്കപ്പന്റെ കാലിന് പരിക്കേറ്റു അതോടെ നടക്കാനും നിൽക്കാനുമെല്ലാം മറ്റൊരാളുടെ സഹായം വേണമെന്നായി.
കുറച്ചു മാസങ്ങൾക്ക് മുൻപ് ഹൃദയസ്തഭനം കൂടിയുണ്ടായതോടെ ഇടയ്ക്കിടെ ജില്ലാ ആശുപത്രിയിൽ ചികിത്സക്കെത്തേണ്ട അവസ്ഥയിലെത്തി.
ഭാര്യയും ഒരുപാട് അസുഖങ്ങളോട് പടപൊരുതുന്നയാളാണ്.
ഒരു തവണ ആശുപത്രിയിൽ വന്ന് പോകാൻ ഓട്ടോ കൂലി മാത്രം 140 രൂപയാകും.

ഇന്ന് സമര വിവരം അറിയാതെ ആശുപത്രിയിൽ എത്തി ചികിത്സ ലഭിക്കാതെ മടങ്ങേണ്ടി വന്നതോടെ ആ 140 രൂപ നഷ്ടമായി.
സർക്കാരിന്റെ ക്ഷേമ പെൻഷനാണ് ഏക വരുമാന മാർഗ്ഗം അതും മൂന്ന് മാസമായി ലഭിക്കുന്നില്ലെന്ന് വിതുമ്പലോടെ ആ അമ്മ പറഞ്ഞു.
ജനാധിപത്യപരമായി പ്രതിഷേധിക്കുവാനും സമരം ചെയ്യുവാനും എല്ലാ മേഖലയിൽ ജോലി ചെയ്യുന്നവർക്കും അവകാശമുള്ള നാടാണ് നമ്മുടേത്.
എന്നാൽ സർക്കാർ ആശുപത്രി പോലെ പൊതുജനങ്ങൾ ഇത്രയേറെ പ്രാധാന്യത്തോടെ ജീവിച്ചിരിക്കുവാനുള്ള ആഗ്രഹത്തോടെ എത്തിച്ചേരുന്ന ഒരു സേവന കേന്ദ്രം പൂർണ്ണമായും സ്തംഭിക്കുന്ന തരത്തിലേക്കുള്ള സമര മാർഗ്ഗങ്ങൾ ഒരു പരിഷ്കൃത സമൂഹത്തിന് യോജിച്ചതാണോ എന്ന് നാം ചർച്ച ചെയ്യേണ്ടിയിരിക്കുന്നു.

ബിനു പളളിമൺ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (4 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (4 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (6 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (6 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (6 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (7 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (7 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (8 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (8 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (8 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (8 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (8 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (8 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (8 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (8 hours ago)

Malayali Vartha Recommends