Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

ഭക്ഷ്യ വസ്തുക്കളുടെ ഉല്പാദനം, റീപായ്ക്കിംഗ്, റീ ലേബലിംഗ് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്

18 MARCH 2023 09:03 PM IST
മലയാളി വാര്‍ത്ത

ഭക്ഷ്യ വസ്തുക്കളുടെ ഉല്പാദനം, റീപായ്ക്കിംഗ്, റീ ലേബലിംഗ് എന്നിവ ചെയ്യുന്ന ഭക്ഷ്യ സംരംഭകൻ എല്ലാ വർഷവും മെയ് 31 ന് മുൻപായി എഫ്എസ്എസ്എഐ വാർഷിക റിട്ടേൺ ഫോസ്കോസ് (Foscos) പോർട്ടൽ വഴി ഓൺലൈൻ ആയി സമർപ്പിക്കണം. അല്ലാത്ത പക്ഷം ഒരു ദിവസം 100 രൂപ എന്ന കണക്കിൽ 15000 രൂപ വരെ ഫൈൻ ഒടുക്കേണ്ടി വരും.

വാർഷിക റിട്ടേൺ ഓൺലൈൻ ആയി സമർപ്പിക്കാതെ എഫ്എസ്എസ്എഐ ലൈസൻസ് അപേക്ഷകൾ പുതുക്കുവാൻ കഴിയില്ല. വർഷത്തിൽ രണ്ടു തവണ മാസത്തിലൊരിക്കൽ സ്ഥാപനത്തിൽ ഉല്പാദിപ്പിക്കുന്ന, റീ പാക്കിംഗ് നടത്തപ്പെടുന്ന ലേബൽ ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ പരിശോധന റിപ്പോർട്ട് ഓൺലൈൻ ആയി ഫോസ്കോസ് (Foscos) പോർട്ടൽ വഴി സമർപ്പിക്കണം.

എൻഎബിഎൽ അക്രഡിറ്റഡ് ലബോറട്ടറി/ സ്ഥാപനത്തിന്റെ ഇൻ ഹൗസ് ലബോറട്ടറി/ എഫ്എസ്എസ്എഐ നോട്ടിഫൈഡ് ലബോറട്ടറി എന്നിവടങ്ങളിൽ നിന്നുളള കെമിക്കൽ അനാലിസിസ് റിപ്പോർട്ട് ആൻറ് മൈക്രോബയോളജിക്കൽ അനാലിസിസ് റിപ്പോർട്ട് എന്നിവ അപ് ലോഡ് ചെയ്യണം.

2020 ഒക്ടോബർ 21 ന് മുമ്പായി എഫ്എസ്എസ്എഐ ലൈസൻസ് കരസ്ഥമാക്കിയിട്ടുളള, അപേക്ഷിച്ചിട്ടുളള മാന്യുഫാക്ചറർ റീപാക്കർ/റീലേബറർ എന്നിവർ ലൈസൻസ് പുതുക്കുന്നതിന് മുമ്പായി ഫുഡ് കാറ്റഗറി, സബ് കാറ്റഗറി, ഫുഡ് പ്രോഡക്ട് എന്നിവ 1000 രൂപ അടച്ച് മോഡിഫിക്കേഷൻ ഫോസ്കോസ് (Foscos) പോർട്ടൽl ഓൺലൈൻ ആയി നടത്തണം. അല്ലാത്ത പക്ഷം നിലവിലെ ലൈസൻസ് പുതുക്കി ലഭിക്കില്ല. ഓൺലൈൻ ആയി അപേക്ഷകൾ സമർപ്പിക്കുവാൻ www.foscos.fssai.gov.in വെബ്സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് അടുത്തുളള ഭക്ഷ്യ സുരക്ഷാ ഓഫീസറുമായി ബന്ധപ്പെടണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (6 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (6 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (7 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (7 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (7 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (8 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (8 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (9 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (9 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (9 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (9 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (9 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (9 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (9 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (9 hours ago)

Malayali Vartha Recommends