Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി


'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല


സാമ്പത്തിക രേഖകളിൽ ചതി പറ്റാം: ഈ രാശിക്കാർ സൂക്ഷിക്കുക!


കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം


ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...

തൃശൂരല്ല വേണ്ടിവന്നാല്‍ കണ്ണൂരും... കേരളം പിടിക്കുമെന്ന നരേന്ദ്രമോദിയെ കളിയാക്കിയവര്‍ ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പ്രസ്താവനയോടെ ശരിക്കും ഞെട്ടി; പറഞ്ഞ വാക്കുകളില്‍ ഉറച്ചുനിന്ന് ബിഷപ്പ്; കര്‍ഷകര്‍ക്കു വേണ്ടി സംസാരിക്കരുതെന്ന് ആരും കല്‍പന പുറപ്പെടുവിക്കരുത്

20 MARCH 2023 09:03 AM IST
മലയാളി വാര്‍ത്ത

More Stories...

പനിബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു...

വാദം ഇന്ന്.... നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് പ്രസ്താവിച്ചേക്കും.... പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക

'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

അടുത്ത ലക്ഷ്യം കേരളം പിടിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ കളിയാക്കിയ സിപിഎമ്മിനും കോണ്‍ഗ്രസിനും കനത്ത പ്രഹരം. എങ്ങന കേരളം പിടിക്കുമെന്നതിന്റെ സാമ്പിള്‍ വെടിക്കെട്ടായി ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ ഇന്നലെത്തെ പ്രസ്താവന.

തൃശൂര്‍ ഞാനെടുക്കും വേണ്ടി വന്നാല്‍ കണ്ണൂരും എന്ന സുരേഷ് ഗോപിയുടെ പ്രസ്താവനയെ ഗോവിന്ദന്‍ മാഷ് കളിയാക്കിയിരുന്നു. സുരേഷ് ഗോപി രണ്ടിടത്തും മൂന്നാം സ്ഥാനത്താകുമെന്ന്. അതിലും കണ്ണൂര്‍ തലശേരി ബിഷപ്പിന്റെ പ്രസ്താവനയോടെ ഇളക്കം തട്ടിയിരിക്കുകയാണ്.

കുടിയേറ്റ കര്‍ഷകന്റെ വികാരമാണ് താന്‍ പ്രകടിപ്പിച്ചതെന്ന് തലശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി ഉറച്ച് നിന്നു. കര്‍ഷകര്‍ക്കുവേണ്ടി സംസാരിക്കാന്‍ പാടില്ലെന്ന് ആരും കല്‍പന പുറപ്പെടുവിക്കരുത്. ഇറക്കുമതി നയം നിശ്ചയിക്കേണ്ടത് കേന്ദ്ര സര്‍ക്കാരിനെ നയിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയാണ്. അതുകൊണ്ടാണ് ബിജെപിയെ പരാമര്‍ശിച്ചത്.

ആലക്കോട് നടന്ന കത്തോലിക്ക കോണ്‍ഗ്രസ് കര്‍ഷക റാലിയില്‍ മാര്‍ ജോസഫ് പാംപ്ലാനി നടത്തിയ പ്രസംഗമാണ് വിവാദമായത്. റബറിന് കിലോയ്ക്ക് 300 രൂപയായി പ്രഖ്യാപിച്ചാല്‍ ബിജെപിയെ സഹായിക്കുമെന്നും കേരളത്തില്‍നിന്ന് എംപി ഇല്ലെന്ന ബിജെപിയുടെ വിഷമം കുടിയേറ്റ ജനത പരിഹരിച്ചുതരുമെന്നുമായിരുന്നു ബിഷപ്പിന്റെ പ്രസംഗം.

തിരഞ്ഞെടുപ്പില്‍ വോട്ടായി മാറാത്ത ഒരു പ്രതിഷേധത്തിനും ജനാധിപത്യത്തില്‍ വിലയില്ല എന്ന സത്യം ഓര്‍ക്കണമെന്നും മാര്‍ ജോസഫ് പാംപ്ലാനി സമ്മേളനത്തില്‍ ഓര്‍മിപ്പിച്ചു. ബിഷപ്പിനെതിരെ സിപിഎം നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

കണ്മൂര്‍ തലശേരി ആര്‍ച്ച് ബിഷപ്പാണ് മാര്‍ ജോസഫ് പാംപ്ലാനി. കര്‍ഷകനെ ഏത് മുന്നണി പിന്തുണച്ചാലും അവര്‍ക്കു പിന്തുണ നല്‍കും. ആരോടും അയിത്തമില്ല. ഇത് സഭയുടെ തീരുമാനമല്ല. മലയോര കര്‍ഷകരുടെ തീരുമാനമാണ്. കര്‍ഷകരുമായി കൂടിയാലോചിച്ചെടുത്ത നിലപാടാണ് താന്‍ പ്രഖ്യാപിച്ചത്. തങ്ങള്‍ക്ക് രാഷ്ട്രീയമില്ലെന്നും കര്‍ഷകരുടെ നീറുന്ന സങ്കടമാണ് യഥാര്‍ഥ പ്രശ്‌നമെന്നും ആര്‍ച്ച് ബിഷപ്പ് മാധ്യമങ്ങളോട് വ്യക്തമാക്കി. േ

കന്ദ്രസര്‍ക്കാര്‍ റബര്‍ വില 300 രൂപയാക്കിയാല്‍ ബിജെപിയെ പിന്തുണയ്ക്കാമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. ബിജെപി സര്‍ക്കാര്‍ റബര്‍ വില 300 രൂപയാക്കുന്ന സാഹചര്യം ഉണ്ടാക്കിയാല്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ ഇവിടുത്തെ മലയോര കര്‍ഷകര്‍ തയ്യാറാകും.

കാരണം മലയോര കര്‍ഷകര്‍ അത്രയേറെ ഗതികേടിന്റെ വക്കിലാണെന്നും ആര്‍ച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി. ബിജെപിയെ സഹായിക്കാം എന്നല്ല താന്‍ പറഞ്ഞത്. ഇപ്പോള്‍ ഞങ്ങളെ സഹായിക്കാനുള്ള നയം രൂപീകരിക്കാന്‍ സാധിക്കുന്നത് കേന്ദ്രം ഭരിക്കുന്ന ബിജെപിക്കാണ്. കര്‍ഷകരുടെ കുടുംബങ്ങളില്‍ ജപ്തി നോട്ടീസ് എത്തുന്ന സാഹചര്യമാണ്. മുന്നോട്ടു നോക്കുമ്പോള്‍ കര്‍ഷകന്റെ മുന്നില്‍ പൂര്‍ണമായും അന്ധകാരം മാത്രമാണ്.

ഇത്തരമൊരു പ്രതിസന്ധിയില്‍ കര്‍ഷകര്‍ക്കു ഇപ്പോള്‍ മുന്നോട്ടുനീങ്ങണമെങ്കില്‍ ആകെക്കൂടിയുള്ള വരുമാന മാര്‍ഗം റബര്‍ കൃഷിയാണ്. റബറിനെ പിന്തുണയ്ക്കുന്നതു ആരോണോ, അവര്‍ക്ക് ഞങ്ങള്‍ പിന്തുണ നല്‍കും. ഇതില്‍ മറ്റ് രാഷ്ട്രീയ ലക്ഷ്യങ്ങളില്ല. കര്‍ഷകന്റെ അവസ്ഥ അത്രയും ദയനീയമാണെന്നും ആര്‍ച്ച് ബിഷപ്പ് വ്യക്തമാക്കി.

കര്‍ഷകരുടെ കുടുംബങ്ങളില്‍ ജപ്തി നോട്ടീസ് എത്തുന്ന സാഹചര്യമാണ്. മുന്നോട്ടു നോക്കുമ്പോള്‍ കര്‍ഷകന്റെ മുന്നില്‍ പൂര്‍ണമായും അന്ധകാരം മാത്രമാണ്. ഇത്തരമൊരു പ്രതിസന്ധിയില്‍ കര്‍ഷകര്‍ക്കു ഇപ്പോള്‍ മുന്നോട്ടുനീങ്ങണമെങ്കില്‍ ആകെക്കൂടിയുള്ള വരുമാന മാര്‍ഗം റബര്‍ കൃഷിയാണ്. റബറിനെ പിന്തുണയ്ക്കുന്നതു ആരോണോ, അവര്‍ക്ക് ഞങ്ങള്‍ പിന്തുണ നല്‍കും. ഏകദേശം 15 ലക്ഷത്തിലധികം കുടുംബങ്ങള്‍ റബറിനെ ആശ്രയിച്ചു ജീവിക്കുന്നവരാണ്. അത്രയും വിശാലമായ ഒരു സമൂഹം ഇപ്പോള്‍ അനുഭവിക്കുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയാണ്.

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ വിമര്‍ശനത്തിനും ആര്‍ച്ച് ബിഷപ്പ് മറുപടി നല്‍കി. റബര്‍ വില നിസാര വിഷയമല്ല, ഗോവിന്ദന്‍ മാഷിന് അങ്ങനെ തോന്നുന്നുണ്ടാകുമെന്നും ബിഷപ്പ് പറഞ്ഞു. എന്തായാലും ബിജെപിയ്ക്ക് ശുഭ സൂചകമാണ് ബിഷപ്പിന്റെ പ്രസ്താവന.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പനിബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു...  (2 minutes ago)

റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി  (29 minutes ago)

വാദം ഇന്ന്.... നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് പ്രസ്താവിച്ചേക്കും.... പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക  (45 minutes ago)

'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (48 minutes ago)

ഇന്ത്യയ്ക്ക് 6 വിക്കറ്റിന്റെ ഉജ്ജ്വല വിജയം... ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആധികാരിക വിജയം....  (59 minutes ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (1 hour ago)

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം  (1 hour ago)

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...  (1 hour ago)

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (8 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (8 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (10 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (10 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (10 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (11 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (11 hours ago)

Malayali Vartha Recommends