Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അക്രമം വഴിമാറും, ചിലർ വരുമ്പോൾ..ഉത്സവ പറമ്പിൽ കൂട്ടയടി..എല്ലാത്തിനെയും അടിച്ചോടിച്ച് പോലീസ്..വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ..

20 MARCH 2023 02:37 PM IST
മലയാളി വാര്‍ത്ത

ചില മുന്നറിയിപ്പുകളും...നിർദ്ദേശങ്ങളും എല്ലാം..കേരളം പോലീസ് തങ്ങളുടെ ഫേസ്ബുക് പേജുകളിൽ പങ്കു വയ്ക്കാറുണ്ട്..പലപ്പോഴും സിനിമയിലെ കോമഡി രംഗങ്ങളുമെല്ലാം ചേർത്ത് വളരെ രസകരമായ രീതിയിലാണ് വീഡിയോ പോസ്റ്റ് ചെയ്യാറുള്ളത്..ഇപ്പോഴിതാ അത്തരത്തിൽ പോസ്റ്റ് ചെയ്ത മറ്റൊരു വീഡിയോ ആണ് വൈറലായിരിക്കുന്നത്...ഉത്സവാഘോഷത്തിനിടെ ആക്രമം അഴിച്ചുവിട്ടവരെ അടിച്ചോടിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വിഡിയോ വൈറലാകുന്നു. ഉത്സവ മേളം ആളുകൾ ആഘോഷത്തിമിർപ്പിൽ കൊണ്ടാടുന്നതിനിടെയാണ് കുറച്ചു പേർ തമ്മിൽ അമ്പലപ്പറമ്പിൽവച്ച് അടിയുണ്ടാകുന്നത്. ജനസാഗരത്തിനിടയിലേക്ക് പൊലീസ് കയറി വരുന്നതും ഇവരെ അടിച്ചോടിക്കുന്നതുമായ വിഡിയോയാണ് സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. കേരള പൊലീസ് തന്നെയാണ് അവരുടെ ഫെയ്സ്ബുക് പേജിലൂടെ ഈ വിഡിയോ പങ്കുവച്ചത്.

 

അക്രമം വഴിമാറും .. ചിലർ വരുമ്പോൾ !!നമ്മുടെ ഒത്തൊരുമ വിളിച്ചോതുന്നതാണ് ഉത്സവങ്ങളും ആഘോഷങ്ങളും. കൂട്ടായ്മയുടെ ആ മധുരനിമിഷങ്ങൾ അക്രമങ്ങളിലേക്ക് വഴിമാറരുത്. ആഘോഷങ്ങൾ സ്നേഹവും, സമാധാനവും നിറഞ്ഞതാവട്ടെ...’ എന്ന കുറിപ്പോടെയാണ് കേരള പൊലീസിന്റെ മിഡിയാ വിഭാഗം ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്.താഴെ വരുന്ന കമന്റുകളും വളരെ രസകരമാണ്..ചിലർ വരുപ്പോൾ അല്ല sir... യൂണിഫോം ഇട്ട പോലീസ് ആയതു കൊണ്ടാണ്.... ഒരു Big salute.. , കേരള പോലീസ് അടിപൊളി ആണ്, പക്ഷെ ചിലരുണ്ട് അവർ മാത്രം മതിയല്ലോ പോലീസ് സേനക്ക് മുഴുവനും കളങ്കം ആകാൻ,സത്യത്തിൽ പൊലീസ് ഉള്ളത് തന്നെയാണ് ഏക സമാധാനം...... അക്രമങ്ങൾ കുറയുന്നതും ഇവരൊക്കെ ഉള്ളത് കൊണ്ട് തന്നെ.....80% ആൾക്കാർക്ക് പൊലീസ് എന്ന് പറയുന്നത് അരോചകം തന്നെയാ... അതാണ്‌ ഇവരുടെ വിജയവും..... അഭിനന്ദനങ്ങൾ പോലീസ്,

കൂട്ടത്തിൽ ശ്രദ്ധിക്കേണ്ടത് ഇനിയിവിടന്നങ്ങോട്ട് ഒരു പ്രതീക്ഷയുമില്ല സർ" വരുംകാലങ്ങളിൽ നടക്കാനിരിക്കുന്ന ഉത്സവം വിവാഹം തുടങ്ങിയ ആഘോഷങ്ങള്‍ അക്രമങ്ങൾക്ക് വളരെ സാധ്യത കൂടുതലാണ് ശക്തമായ പോലീസ് നിയന്ത്രണം അഡ്വാൻസായി കരുതലോടെ ഉണ്ടാവേണ്ടതുണ്ട് കാരണം പണ്ട് കഴിക്കാറുള്ളതല്ല ഇപ്പോഴത്തെ തലമുറ കഴിക്കുന്നത് ഭൂരിഭാഗം പേരുടേയും ഉള്ളിൽ മയക്ക് മരുന്നാണ്, നാട്ടുക്കാരേയും വീട്ടുക്കാരേയും തിരിച്ചറിയാത്ത വിധം മനുഷ്യനെ മയക്കി അക്രമാസ്ഥരാക്കുന്ന ലഹരി സർവ്വ പ്രതീക്ഷകളും തച്ചുടക്കിയിരിക്കുന്നു..തുടങ്ങിയ കമന്റുകൾ വരുമ്പോഴും ..ഒരു സൈഡിൽ രൂക്ഷമായ വിമർശനം കൂടെ ഉയരുന്നുണ്ട്..തിരുവനന്തപുരത്ത് നടുറോഡിൽ സ്ത്രീക്കെതിരെ ലൈംഗികാതിക്രമംനടന്നിരുന്നു..

 

പോലീസിൽ പെട്ടന്നു തന്നെ വിളിച്ചു പരാതി നൽകിയെങ്കിലും ഒരാൾ പോലും തിരിഞ്ഞു നോക്കാത്ത നടപടിയും ഇപ്പോൾ ഉയരുന്നുണ്ട്..സംഭവം നടന്ന് മൂന്ന് ദിവസം അനങ്ങാതിരുന്ന പൊലീസ് പിന്നെ കേസെടുത്തത് പരാതിക്കാരി കമ്മീഷണർക്ക് പരാതി നൽകിയതിന് ശേഷം മാത്രം.അന്വേഷണം തുടരുകയാണെന്നാണ് ഇപ്പോഴും പൊലീസ് അറിയിക്കുന്നത്. സിസിടിവി അടക്കം ശേഖരിച്ചിട്ടുണ്ട്. പക്ഷെ പൊലീസിന് ആദ്യഘട്ടത്തിൽ സംഭവിച്ച ഗുരുതവീഴ്ചയിൽ മൗനം തുടരുകയാണ്..ഒരു സൈഡിൽ നിന്ന് പോലീസിന്റെ പ്രവർത്തികളെ പുകഴ്ത്തി കൊണ്ട് ജനങ്ങൾ തന്നെ മുൻപോട്ട് വരുമ്പോൾ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നതും അങ്ങേയറ്റം സേനയ്ക്ക് റെഡ് മാർക്ക് വീഴ്ത്തുകയാണ്...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേത്രവളപ്പിലുണ്ടായ പടക്കം പൊട്ടിത്തെറിയിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു...  (12 minutes ago)

സ്ഥാനക്കയറ്റവും വൻ സാമ്പത്തിക നേട്ടവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (1 hour ago)

  ഐപിഎൽ ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിനെ ഏഴ്‌ വിക്കറ്റിന്‌ തകർത്ത്‌ പട്ടികയിൽ ഒന്നാംസ്ഥാനത്ത്‌ തിരിച്ചെത്തി പഞ്ചാബ്‌ കിങ്സ്....  (1 hour ago)

ഇടുക്കിയിൽ യുവാവ് കുത്തേറ്റ് മരിച്ചു....  (1 hour ago)

യു.എ.ഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും....  (1 hour ago)

കൊ​ല്ലൂ​ർ-​കു​ന്താ​പു​രം മെ​യി​ൻ റോ​ഡി​ൽ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ച് കാ​ൽ​ന​ട​ക്കാ​രിക്ക് ദാരുണാന്ത്യം  (1 hour ago)

പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി വിമാനക്കമ്പനികള്‍.... ഹജ്ജ് യാത്രക്ക് ചെലവ് വർദ്ധിക്കും  (1 hour ago)

തൃശൂർ പൂരത്തിന്റെ കൊടിയേറ്റം 20ന് നടക്കും....  (2 hours ago)

ദേശീയപാതകളിൽ അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങളിൽ നിന്നും അധിക ടോൾ ഈടാക്കാൻ അനുവദിക്കുന്ന പുതിയ നിയമം പ്രാബല്യത്തിൽ....  (2 hours ago)

അന്ന് രാത്രി നസ്രീനയുടെ വീട്ടിൽ മൂന്നാമതൊരാൾ..! ആ മുറിയിൽ ദൈവം ഒളിപ്പിച്ച തെളിവ്..!മുറപ്പെണ്ണിനോട് പ്രേമം..?  (2 hours ago)

ഇറാന്റെ ന്യൂക്ലിയര്‍ ഡസ്റ്റ് അമേരിക്കയ്ക്ക്...! യുറേനിയം ട്രംപിന് ആണവക്കോട്ട സീൽ ചെയ്ത് ഇറങ്ങി..! 'ഇറാന്‍ എല്ലാം സമ്മതിച്ചു..അന്ത്യം  (2 hours ago)

രമേശ് ചെന്നിത്തല ഇന്ന് ഹൈക്കമാൻഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും...  (3 hours ago)

ഇറാന്റെ ആദ്യകൂദാശ ചെങ്കടലിൽ..! 10 ദിവസ ഇടവേളക്ക് ശേഷം ദഹനം 36 മണിക്കൂറിനുള്ളില്‍ ഇറാന്റെ നട്ടെല്ലൊടിച്ച് നീക്കം, നിലവിളി  (3 hours ago)

അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം ജൂ​ൺ ഒ​ന്നി​ന്​ പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ടെ സ്കൂ​ളു​​ക​ൾ തു​റ​ക്കു​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് ആയിരം രൂപയുടെ കുറവ്  (4 hours ago)

Malayali Vartha Recommends