Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി


'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല


സാമ്പത്തിക രേഖകളിൽ ചതി പറ്റാം: ഈ രാശിക്കാർ സൂക്ഷിക്കുക!


കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം


ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...

സുജയ പാർവതി വിഷയത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ )സംസ്ഥാന സമിതി യോഗത്തിൽ വാഗ്വാദം.

20 MARCH 2023 04:55 PM IST
മലയാളി വാര്‍ത്ത

More Stories...

പനിബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു...

വാദം ഇന്ന്.... നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് പ്രസ്താവിച്ചേക്കും.... പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക

'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

സുജയ പാർവതി വിഷയത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ )സംസ്ഥാന സമിതി യോഗത്തിൽ വാഗ്വാദം. ഞായറാഴ്ച പാലക്കാട്ടു ചേർന്ന യോഗത്തിലാണ് സുജയ പാർവതി വിഷയം ചർച്ചയായത്.
സുജയയെ പിന്തുണച്ച് ബി എം എസ് പ്രക്ഷോഭം നടത്തുമ്പോൾ കെ യുഡബ്ല്യുജെ നേതൃത്വം കണ്ടില്ലെന്നു നടിച്ചത് ലജ്ജാകരമായെന്ന് യോഗത്തിൽ വിമർശനമുയർന്നു.
സുജയയെ സസ്പെൻഡ് ചെയ്തത് ബി എംഎസ് വേദിയിൽ പ്രസംഗിച്ചതിനല്ലെന്നും മറ്റു കാരണങ്ങളാലാണെന്നും ജനറൽ സെക്രട്ടറി കിരൺ ബാബു വാദിച്ചു. 

സുജയയുടെ അഭിപ്രായം തേടിയിരുന്നോ എന്ന ചോദ്യത്തിൽ കൃത്യമായ വിശദീകരമം നൽകാൻ കഴിഞ്ഞില്ല. സുജയ അംഗത്വം പുതുക്കിയിട്ടുണ്ടോയെന്ന് ഉറപ്പില്ലെന്ന വാദവും ഉയർന്നു. സുജയ പാർവതി വിഷയത്തിൽ ഇടപെടാത്തത് സംഘടനാപരമായ വീഴ്ചയായെന്ന് അവസാനം നേതൃത്വത്തിന് സമ്മതിക്കേണ്ടി വന്നു എന്നാണ് റിപ്പോർട്ട്.

ജന്മഭൂമിയിൽ നിന്നുള്ള ശ്രീകുമാറാണ് സുജയ്ക്ക്ക്ക്ക്ക് പിന്തുണയുമായി ആദ്യം രംഗത്തെത്തിയത്. തുടർന്ന് സംസാരിച്ച ജന്മഭൂമിയിൽ നിന്നുതന്നെയുള്ള വിനീത പിന്തുണച്ചു. എന്നാൽ ജനം ടി.വിയുടെ പ്രതിനിധി ബീനാ റാണി മൗനം പാലിച്ചത് സംഘപരിവാർ അനുഭാവ ഗ്രൂപ്പിനെ വെട്ടിലാക്കി. യൂണിയനെ പരസ്യമായി വിമർശിച്ചതിൻ്റെ പേരിൽ സസ്പെൻഷനിൽ കഴിയുന്ന ജയ്ഹിന്ദ് ടിവിയിലെ കെ ബി ലിബീഷ് മാപ്പ് പറയാൻ തയാറല്ലാത്തതിനാൽ നടപടി പിൻവലിക്കാനാകില്ലെന്ന് സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിച്ചു.
അതേ സമയം , സുജയ പാർവതി വിഷയത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ യൂണിയനെ വിമർശിച്ച സംസ്ഥാന സമിതിയംഗം ശ്രീകുമാറിനെതിരെ നടപടി വേണമെന്ന ആവശ്യത്തിൽ നേതൃത്വം ഒഴിഞ്ഞുമാറിയെന്നാണ് റിപ്പോർട്ട്.

ബിഎംഎസ് സജീവമായിരിക്കെ ജന്മഭൂമി അംഗത്തിനെതിരെ നടപടിയെടുത്താൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് എക്സിക്യൂട്ടീവിലെ ചില അംഗങ്ങൾ മുന്നറിയിപ്പു നൽകി. പ്രസ് ക്ലബുകളിലെ സർക്കാർ ഫണ്ട് ദുരുപയോഗത്തിൻ്റെ പേരിൽ സംഘടനയെ തകർക്കാനുള്ള ആസൂത്രിത നീക്കത്തിനെതിരെ ഒന്നിച്ചു നിൽക്കണമെന്ന് നേതൃത്വം അഭ്യർഥിച്ചു. അംഗത്വ പരിശോധന, മെമ്പർഷിപ്പ് - എന്നിവയിൽ ഓരോ ജില്ലാ കമ്മിറ്റിയും വ്യത്യസ്തമാണെന്ന് വ്യക്തമാക്കുന്നതായി ചർച്ച. ഇതിലിടപെടാൻ സംസ്ഥാന നേതൃത്വവും തയ്യാറായില്ല. ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ വലിയ തട്ടിപ്പിന് കളമൊരുക്കാനും നീക്കമുണ്ട്. ഇത്തവണ പതിനായിരത്തിലേക്ക് പദ്ധതി വിഹിതമുയർത്തി കമ്പനിയുമായി ഒത്തുകളിച്ച് പണം വിഴുങ്ങാനാണ് പദ്ധതിയെന്നും ആക്ഷേപം ഉണ്ട്. അംഗത്തിന് ഫോം നൽകാതെ തന്നെ വിഹിതത്തിൻ്റെ പാതി വാങ്ങിച്ചെടുത്ത് കുടുക്കാനാണ് നീക്കമെന്ന് ആക്ഷേപം. തിരുവനന്തപുരം സംസ്ഥാന സമ്മേളനത്തിൻ്റെ വരവ് - ചെലവ് കണക്ക് പാലക്കാട് സംസ്ഥാന സമിതി യോഗത്തിലും അവതരിപ്പിച്ചില്ല. ഏഷ്യാനെറ്റ് ന്യൂസിലെ നൗഫൽ ബിൻ യൂസഫിനെ പുറത്താക്കാൻ ഇടത് നിര നീക്കം നടത്തിയെങ്കിലും വിവരം ചോർന്നതോടെ മറുപക്ഷം സംഘടിച്ചു. ഇതോടെ നീക്കം ഉപേക്ഷിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പനിബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു...  (2 minutes ago)

റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി  (29 minutes ago)

വാദം ഇന്ന്.... നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് പ്രസ്താവിച്ചേക്കും.... പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക  (45 minutes ago)

'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (48 minutes ago)

ഇന്ത്യയ്ക്ക് 6 വിക്കറ്റിന്റെ ഉജ്ജ്വല വിജയം... ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആധികാരിക വിജയം....  (59 minutes ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (1 hour ago)

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം  (1 hour ago)

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...  (1 hour ago)

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (8 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (8 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (10 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (10 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (10 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (11 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (11 hours ago)

Malayali Vartha Recommends