Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

സിപിഎമ്മിന്റെത് പതിവ് ഇരവാദം..രാഹുല്‍ ഗാന്ധിയുടെ ലോക് സഭാംഗത്വത്തിനു അയോഗ്യത കല്‍പ്പിച്ചു കൊണ്ടുള്ള ഉത്തരവ്, നിയമത്തിന്റെ വിജയമെന്ന് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍...

25 MARCH 2023 10:36 AM IST
മലയാളി വാര്‍ത്ത

മാനനഷ്ടക്കേസില്‍ സൂറത്ത് കോടതി രണ്ടു വര്‍ഷത്തെ ശിക്ഷ വിധിച്ചതിനു പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തു നിന്ന് അയോഗ്യനാക്കി. വയനാട് എംപിയാണ് രാഹുല്‍. ലോക്‌സഭ സെക്രട്ടേറിയറ്റാണ് രാഹുലിനെ എംപി സ്ഥാനത്തു നിന്നു പുറത്താക്കി വിജ്ഞാപം ഇറക്കിയത്. രാഹുല്‍ ഗാന്ധിയുടെ ലോക് സഭാംഗത്വത്തിനു അയോഗ്യത കല്‍പ്പിച്ചു കൊണ്ടുള്ള ഉത്തരവ് നിയമത്തിന്റെ വിജയമെന്ന് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍.2ജി മുതല്‍ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് വരെയുള്ള ഏറ്റവും ഹീനമായ അഴിമതികള്‍ക്ക് നേതൃത്വം നല്‍കുകയും തങ്ങള്‍ നിയമത്തിന് അതീതരാണെന്ന് എല്ലായ്‌പ്പോഴും വിശ്വസിക്കുകയും ചെയ്ത ഒരു പാര്‍ട്ടിയും കുടുംബവും ഒടുവില്‍ പിന്നാക്ക സമുദായത്തിനെതിരായ അപകീര്‍ത്തിക്കേസില്‍ ശിക്ഷ ലഭിച്ചു. ഇത് ഒരു തുടക്കമാത്രാണ് തങ്ങള്‍ നടത്തിയ അഴിമതികള്‍ക്ക് കൂടുതല്‍ കേസുകള്‍ വാരാനും സാധ്യതയുണ്ട്.രാഹുല്‍ ഗന്ധിയുടെ ഈ അവസ്ഥക്ക് ചരിത്രത്തിന് ഒരു ഉദാഹരണമുണ്ട്, അല്‍ കപോണ്‍ മാഫിയ ആദ്യം ജയിലില്‍ പോയത് നികുതിവെട്ടിപ്പിന്റെ പേരിലല്ലെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ സസ്‌പെന്‍ഷനെ ന്യായീകരിക്കുന്ന ഇടതു നേതാക്കളെയും ട്വീറ്റിലൂടെ അദ്ദേഹം പരിഹസിച്ചു.കോടതി ശിക്ഷിച്ച ഒരു വ്യക്തിയെ അയോഗ്യരാക്കുക എന്നതല്ലാതെ പാര്‍ലമെന്റ് സ്പീക്കറിന് മറ്റുമാര്‍ഗമില്ല. അത് കോടതി അലക്ഷ്യമാകുമെന്നത് പൊതുവിവരമാണെന്നും രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസ് എംപിയുടെ ട്വീറ്റിന് മറുപടിയായി പറഞ്ഞു.സിപിഎമ്മിന്റെ പതിവ് ഇരവാദമാണ് രാഹുലിനായും പാര്‍ട്ടി ഉയര്‍ത്തുന്നത്തെന്നും അദേഹം വ്യക്തമാക്കി.കോടതി രണ്ടുവര്‍ഷം തടവിന് ശിക്ഷിച്ച രാഹുല്‍ ഗാന്ധി എംപിയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭാ സ്പീക്കര്‍ക്ക് പരാതി ലഭിച്ചിരുന്നു. സുപ്രീം കോടതി അഭിഭാഷകനായ വിനീത് ജിന്‍ഡാലായിരുന്നു പരാതി നല്‍കിയത്. ജനപ്രാതിനിധ്യ നിയമ പ്രകാരം ശിക്ഷിക്കപ്പെട്ടതോടെ രാഹുല്‍ അയോഗ്യനായതായി പരാതിയില്‍ വ്യക്തമാക്കിയിരുന്നു പരാതി ലഭിച്ചതോടെ സ്പീക്കര്‍ തേടിയ നിയമോപദേശത്തിനൊടുവിലാണ് രാഹുലിനെ അയോഗ്യനാക്കാനാണ് നിയമം അനുശാസിക്കുതെന്ന് നിയമവിദഗ്ധര്‍ വ്യക്തമാക്കിയത്.

 

ഗുജറാത്തിലെ ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദി നല്‍കിയ പരാതിയില്‍ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് എച്ച് എച്ച് വര്‍മയാണ് ശിക്ഷ വിധിച്ചത്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ണാടകത്തിലെ കോലാറില്‍ നടത്തിയ പ്രസംഗത്തിലെ 'എല്ലാ കള്ളന്‍മാര്‍ക്കും മോദിയെന്ന പൊതുപേരുണ്ടായത് എങ്ങനെ' എന്ന പരാമര്‍ശമാണ് കേസിന് ആധാരം. പ്രസ്താവനയിലൂടെ രാഹുല്‍ മോദിസമുദായത്തെയാണ് അക്ഷേപിച്ചതെന്ന് ആരോപിച്ചാണ് പൂര്‍ണേഷ് മോദി മാനനഷ്ടക്കേസ് നല്‍കിയത്.അപകീര്‍ത്തി കേസിലെ ഐപിസി 499, 500 വകുപ്പുകള്‍ പ്രകാരം പരമാവധി ശിക്ഷയായ രണ്ടുവര്‍ഷം തടവാണ് വിധിച്ചത്. വിധി കേള്‍ക്കാന്‍ വ്യാഴാഴ്ച രാഹുലും എത്തിയിരുന്നു. അതേസമയം, ശിക്ഷ നടപ്പാക്കുന്നത് കോടതി 30 ദിവസത്തേക്ക് മരവിപ്പിച്ചെങ്കിലുംശിക്ഷ നിലനില്‍ക്കുന്നതിനാല്‍ അയോഗ്യതക്ക് അര്‍ഹനാണെന്ന് ഉറപ്പായിരുന്നു. സുപ്രീംകോടതി വിധിപ്രകാരം ക്രിമിനല്‍ കേസില്‍ ജനപ്രതിനിധി രണ്ടുവര്‍ഷമോ അതില്‍ കൂടുതലോ ശിക്ഷിക്കപ്പെട്ടാല്‍ വിധി വന്നതുമുതല്‍ അയോഗ്യനാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

150 കോടി രൂപയുടെ ആസ്തി; 15 ഏക്കറും കടമുറികളും നൽകി, കിട്ടിയതൊന്നും പോരെന്ന് പരാതി അച്ഛനെ വെടിവെച്ച് കൊന്ന് മകൻ  (18 minutes ago)

മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും താക്കീതുമായി എം എം മണി  (47 minutes ago)

ഒന്നര വയസുകാരന്‍ ദേവാന്‍ഷിന്റെ മരണത്തില്‍ ഡോക്ടര്‍മാര്‍ക്ക് ഗുരുതര വീഴ്ച  (59 minutes ago)

കേരളത്തിലേക്ക് ആദ്യ ഫ്‌ലൈ ബസ് അവതരിപ്പിച്ച് കര്‍ണാടക ആര്‍ടിസി  (1 hour ago)

TATA Shipbuilding കേരളത്തിൽ ടാറ്റയുടെ കപ്പൽ നിർമ്മാണം;​  (1 hour ago)

വാണിയംകുളത്തില്‍നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി  (1 hour ago)

ആർ.സുഗതൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിട്ടും അവസാനിക്കാതെ നിയമപ്രശ്നങ്ങൾ; തുടർച്ചയായ 3 കൗൺസിൽ യോഗങ്ങളിൽ ഹാജരാകാത്ത അംഗം അയോഗ്യനാകും; സുഗതനെ രക്ഷിക്കാൻ വൻ നീക്കം  (1 hour ago)

സ്വപ്ന സുരേഷ് വീണ്ടും; വിറങ്ങലിച്ച് പ്രതിപക്ഷം; ലൈഫ് മിഷൻ കേസിൽ വിജിലൻസ് കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നതിന്റെ മുന്നോടിയായി സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തു  (1 hour ago)

ഭർത്താവുമായി ഏറെക്കാലമായി അകന്നു കഴിയുകയായിരുന്നു ഷഹനയ്ക്ക് അരുൺ കുമാറുമായി നേരത്തെ മുതൽ ബന്ധമുണ്ടായിരുന്നു; മതം മാറി വിവാഹം കഴിക്കണമെന്ന് ഷെഹനയെ അരുൺ ഭീഷണിപ്പെടുത്തി; സ്വകാര്യ വീഡിയോകളും ഫോട്ടോകളും  (1 hour ago)

MARRIAGE കല്യണ തട്ടിപ്പ് കയ്യോടെ തൂക്കി  (1 hour ago)

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം  (1 hour ago)

പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.  (2 hours ago)

വിവാദമായ പരീക്ഷയുടെ മാര്‍ക്ക് വിവരങ്ങള്‍ നല്‍കണമെന്ന വിവരാവകാശ കമ്മിഷന്റെ ഉത്തരവില്‍ അപ്പീല്‍ നല്‍കുമെന്ന് പിഎസ്‌സി  (2 hours ago)

പഠിക്കാൻ ഭാര്യ ഗൾഫിലേക്ക് അവിടെ രണ്ടാം വിവാഹം, മകളെ തട്ടിയെടുത്തു..! രഞ്ജീഷ് തൂങ്ങി മരിച്ചു..പൊട്ടിക്കരഞ്ഞ് നാട്ടുകാർ  (3 hours ago)

ഉറഞ്ഞുതുള്ളി സൂപ്രണ്ട്.... അടിച്ചതേ സൂപ്രണ്ടിന് ഓർമ്മയുള്ളു, തിരിച്ചടിച്ച് മാലാഖമാർ,എടുത്തുടുത്തു..! കണ്ണൂർ ആശുപത്രിയിൽ കൂട്ടയടി  (3 hours ago)

Malayali Vartha Recommends