Widgets Magazine
27
Jul / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിജി ഹോസ്റ്റലിൽ വച്ച് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ, സംഭവത്തിൽ പ്രതിയായ യുവാവിനെ പിടികൂടി പൊലീസ്.... കത്തി ഉപയോഗിച്ച് നിരവധി തവണ കുത്തിയ ശേഷം യുവതിയുടെ കഴുത്തറുക്കുകയായിരുന്നു....സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു...


ഭൂമിയോട് അടുത്തുവരുന്ന ഛിന്നഗ്രഹത്തെ കണ്ടെത്തി... ഇന്ത്യയുടെ ആദ്യത്തെ സമ്പൂർണ റോബോട്ടിക് ടെലിസ്കോപ്പായ ഗ്രോത്ത്- ഇന്ത്യ ടെലിസ്കോപ്പ്.... കെട്ടിടത്തിന്റെ വലിപ്പമുള്ള ഛിന്നഗ്രഹത്തിന്റെ ദ്രുഗതിയിലുള്ള ചലനം ദൂരദർശിനി ‍ട്രാക്ക് ചെയ്തു...


അർജുൻ മിഷൻ: അടിയൊഴുക്ക് വെല്ലുവിളി തന്നെ, നദിയിൽ പല തവണ മുങ്ങി ഈശ്വർ മൽപെ...മൂന്നാം തവണ ഇറങ്ങിയപ്പോൾ റോപ്പ് പൊട്ടി 50 മീറ്ററോളം ഒഴുകിപ്പോയി... പിന്നീട് നാവികസേന രക്ഷിക്കുകയായിരുന്നു. എന്നാൽ കൂടുതൽ ആഴത്തിലേക്ക് ഈശ്വറിന് പോകാൻ കഴിഞ്ഞില്ല...


പിജി ഹോസ്റ്റലിൽ വച്ച് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ, സംഭവത്തിൽ പ്രതിയായ യുവാവിനെ പിടികൂടി പൊലീസ്.... കത്തി ഉപയോഗിച്ച് നിരവധി തവണ കുത്തിയ ശേഷം യുവതിയുടെ കഴുത്തറുക്കുകയായിരുന്നു....സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു...


കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ജോലി

സംസ്ഥാനത്ത് വേനൽ മഴ തുടരും.... അടുത്ത ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്‌ക്കാണ് സാധ്യത....മധ്യ തെക്കൻ കേരളത്തിലെ കിഴക്കൻ മേഖലയിൽ കൂടുതൽ മഴ സാധ്യതയുണ്ട്...

25 MARCH 2023 05:14 PM IST
മലയാളി വാര്‍ത്ത

More Stories...

ഷിരൂരില്‍ കപ്പിത്താനെ പൊക്കാന്‍ നോക്കീതാ പക്ഷെ ഒത്തില്ല ! മുഖ്യനെ പൊങ്കാലയിടാനുള്ള വകുപ്പിട്ട് കൊടുത്ത് ചിന്ത ജെറോം... സഖാത്തി ഓടി രക്ഷപ്പെട്ടോ, തല്ലാന്‍ വടിയും വെട്ടി എ കെ ജി സെന്ററില്‍ കാത്തിരിപ്പുണ്ട് ക്യാപ്ടന്‍ ! അല്ലെങ്കിലും ചിന്തേച്ചി എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണ് അവസ്ഥ

25 വര്‍ഷത്തേക്കുണ്ടാക്കിയ കരാര്‍ ഒമ്പത് വര്‍ഷം കഴിഞ്ഞപ്പോള്‍ റദ്ദാക്കിയത് എന്തിന്? കരാര്‍ റദ്ദാക്കിയ ശേഷം നാല് രൂപ 29 പൈസയ്ക്ക് കിട്ടിയിരുന്ന വൈദ്യുതി എട്ട് മുതല്‍ 12 രൂപ വരെ നല്‍കിയാണ് വാങ്ങിക്കൊണ്ടിരിക്കുന്നത്; കരാര്‍ റദ്ദാക്കിയതിലൂടെ ബോര്‍ഡിനുണ്ടായ നഷ്ടം മുഴുവന്‍ സാധാരണക്കാരുടെ തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമം അംഗീകരിക്കാനാകില്ലെന്ന് വി ഡി സതീശന്‍

അർജുനായുള്ള തെരച്ചിൽ തുടരുന്നു..നദിയുടെ നടുവിലുള്ള മൺകൂനയോട് ചേർന്ന് ലോറി ഉണ്ടെന്ന് കണ്ടെത്തൽ. , അടിയൊഴുക്കും നദികലങ്ങിയതും പ്രധാന വെല്ലുവിളി; ‘ഈശ്വർ മാൽപെ’ സംഘം അഞ്ച് തവണ മുങ്ങിപ്പരിശോധിച്ചു......

നിപ: 4 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: മന്ത്രി വീണാ ജോര്‍ജ്

അർജുൻ മിഷൻ: അടിയൊഴുക്ക് വെല്ലുവിളി തന്നെ, നദിയിൽ പല തവണ മുങ്ങി ഈശ്വർ മൽപെ...മൂന്നാം തവണ ഇറങ്ങിയപ്പോൾ റോപ്പ് പൊട്ടി 50 മീറ്ററോളം ഒഴുകിപ്പോയി... പിന്നീട് നാവികസേന രക്ഷിക്കുകയായിരുന്നു. എന്നാൽ കൂടുതൽ ആഴത്തിലേക്ക് ഈശ്വറിന് പോകാൻ കഴിഞ്ഞില്ല...

 

സംസ്ഥാനത്ത് വേനൽ മഴ തുടരും.അടുത്ത ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്‌ക്കാണ് സാധ്യത. മധ്യ തെക്കൻ കേരളത്തിലെ കിഴക്കൻ മേഖലയിൽ കൂടുതൽ മഴ സാധ്യതയുണ്ട്

 

 

ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ കണക്ക് പ്രകാരം സംസ്ഥാനത്ത് ഇന്നലെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് പാലക്കാട് എരിമയൂരിലാണ്. 41.4 ഡിഗ്രി സെൽഷ്യസ്.

 

 

 

അതേസമയം കരുണാപുരത്ത് പെയ്ത വേനൽ മഴയിൽ ആലിപ്പഴം പെയ്തിറങ്ങിയിരുന്നു. ഇന്നലെ 2.50ന് ശേഷം പെയ്ത മഴയിലാണ് ആലിപ്പഴം പെയ്തത്. കേരള തമിഴ്നാട് അതിർത്തിയിലും ആലിപ്പഴ മഴ പെയ്തു. കടുത്ത ചൂടിനിടയിലും ആലിപ്പഴം പെയ്തുള്ള വേനൽമഴ ആശ്വാസമായി. അടുത്തിടെയൊന്നും ഇതുപോലെ ആലിപ്പഴം കിട്ടിയിട്ടില്ലെന്ന് കർഷകരും പറയുന്നു.

 

 

കൃഷിയൊക്കെ കരിഞ്ഞുണങ്ങി, കുടിവെള്ളത്തിന് കടുത്ത ക്ഷാമം നേരിട്ടിരുന്നു. മഴ കിട്ടിയതോടെ താപനിലയിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് വേനൽ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ച സാഹചര്യത്തിൽ കർഷകരും ആശ്വാസത്തിലാണ്. മലയോര മേഖലയിൽ കൂടുതൽ മഴയ്‌ക്കു സാധ്യതയുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ കാലഘട്ടത്തില്‍ സ്ത്രീകള്‍ക്ക് മാത്രമായി ഒരു ഗ്രാമം...  (8 minutes ago)

മൈക്ക് ഓഫാക്കിയെന്ന മമതയുടെ വാദം തെറ്റ് ! നീതി ആയോഗ് യോഗത്തിനിടെ നടന്ന നാടകീയ രംഗങ്ങളില്‍ പ്രതികരിച്ച് നിര്‍മ്മല സീതാരാമന്‍...ബംഗാള്‍ മുഖ്യമന്ത്രിയുടേത് പച്ചക്കള്ളം എന്തിന് മാധ്യമങ്ങളുടെ മുന്‍പില്‍ ഈ  (1 hour ago)

ഒമ്പത് വയസുകാരയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ 13കാരനും അമ്മയ്ക്കും സഹോദരങ്ങള്‍ക്കുമെതിരെ കേസ്  (1 hour ago)

ഷിരൂരില്‍ കപ്പിത്താനെ പൊക്കാന്‍ നോക്കീതാ പക്ഷെ ഒത്തില്ല ! മുഖ്യനെ പൊങ്കാലയിടാനുള്ള വകുപ്പിട്ട് കൊടുത്ത് ചിന്ത ജെറോം... സഖാത്തി ഓടി രക്ഷപ്പെട്ടോ, തല്ലാന്‍ വടിയും വെട്ടി എ കെ ജി സെന്ററില്‍ കാത്തിരിപ്പുണ  (1 hour ago)

25 വര്‍ഷത്തേക്കുണ്ടാക്കിയ കരാര്‍ ഒമ്പത് വര്‍ഷം കഴിഞ്ഞപ്പോള്‍ റദ്ദാക്കിയത് എന്തിന്? കരാര്‍ റദ്ദാക്കിയ ശേഷം നാല് രൂപ 29 പൈസയ്ക്ക് കിട്ടിയിരുന്ന വൈദ്യുതി എട്ട് മുതല്‍ 12 രൂപ വരെ നല്‍കിയാണ് വാങ്ങിക്കൊണ്ടി  (1 hour ago)

ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം, ഗംഗ കരകവിഞ്ഞൊഴുകി ! വയലുകളിലും വീടുകളിലും ആശ്രമങ്ങളിലും വെള്ളം കയറി വലിയ നാശനഷ്ടങ്ങള്‍...സുസജ്ജമായി ദുരന്തനിവാരണ സേന  (1 hour ago)

അർജുനായുള്ള തെരച്ചിൽ തുടരുന്നു..  (1 hour ago)

നിപ: 4 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: മന്ത്രി വീണാ ജോര്‍ജ്  (2 hours ago)

പേയിങ് ഗസ്റ്റായ യുവതിയെ മുറിയില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്...  (2 hours ago)

അലറി വിളിച്ച് സുഹൃത്തുക്കൾ  (2 hours ago)

ഭൂമിയെ ലക്ഷ്യം വച്ച് കുതിച്ചെത്തുന്നു  (2 hours ago)

ഈശ്വർ മൽപെ നദിയിൽ മുങ്ങി  (2 hours ago)

സുരക്ഷിത ആശുപത്രി, സുരക്ഷിത ക്യാമ്പസ് കാമ്പയിന്‍: എല്ലാ മെഡിക്കല്‍ കോളേജുകളിലും ആരംഭിച്ചു; ഒരു മാസം നീണ്ടുനില്‍ക്കുന്ന തീവ്രയജ്ഞം  (2 hours ago)

ജമ്മു കശ്മീരില്‍ വീണ്ടും ഇന്ത്യന്‍ സൈനികന് വീരമൃത്യു...  (3 hours ago)

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ജോലി  (3 hours ago)

Malayali Vartha Recommends