കരഞ്ഞ് തളർന്ന് ആലീസ് ആശ്വസിപ്പിക്കാൻ കഴിയാതെ മക്കൾ..! ഇനി ആ മുറിയിൽ ആലീസ് മാത്രം ഒറ്റയ്ക്ക്.. എല്ലാവരും എത്തിയിട്ടും ആ നടന് വേണ്ടി കാത്തിരിപ്പ്...വരുമെന്ന് അറിയിച്ചു...ഇന്നസെന്‍റിന് അരികെ നിന്ന് മാറാതെ മമ്മൂട്ടി; അന്ത്യയാത്രയില്‍ ഉടനീളം സാന്നിധ്യം

പ്രിയ നടൻ ഇന്നസെന്റിന്റെ വിയോഗത്തോടെ മലയാള സിനിമയുടെ ഒരു അഭിനയ യുഗത്തിന് ആന്ത്യമാവുകയാണ്. നിരവധി പേരാണ് കഴിഞ്ഞ ദിവസം രാത്രി മുതൽ ഇന്നസെന്റിനെ ഒരുനോക്ക് കാണാനായി ആശുപത്രിയിൽ എത്തിച്ചേർന്നത്. ഇന്ന് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുദർശനത്തിൽ നൂറ് കണക്കിന് ആളുകള്‍ പ്രിയ നടനെ അവസാനമായൊന്ന് കാണാൻ എത്തിച്ചേരുകയാണ്. കൊച്ചി ലേക്ക്ഷോർ ആശുപത്രിയിൽ കഴിഞ്ഞ ദിവസം മുതൽ മമ്മൂട്ടി ഉണ്ടായിരുന്നു. ഇപ്പോൾ ഇൻഡോർ സ്റ്റേഡിയത്തിലും അദ്ദേഹം എത്തിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം രാത്രിയിൽ ആണ് മമ്മൂട്ടി ലേക്ക്ഷോർ ആശുപത്രിയിൽ എത്തിച്ചേർന്നത്. ശേഷം മടങ്ങിയ മമ്മൂട്ടി ഇന്നസെന്റിന്റെ വിയോഗം അറിഞ്ഞ് തിരികെ ആശുപത്രിയിൽ എത്തുകയും ഏറെ സമയം ഇവിടെ സമയം ചെലവഴിക്കുകയും ചെയ്തിരുന്നു. പിന്നാലെ ഇന്ന് 9.30യോടെ അദ്ദേഹം ഇൻഡോർ സ്റ്റേഡിയത്തിലും എത്തി.
https://www.facebook.com/Malayalivartha