Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും ​പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ്...


സ്ഥാനക്കയറ്റവും അപ്രതീക്ഷിത ധനലാഭവും! മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


  ടി20 ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ ഒന്‍പത് സെഞ്ച്വറിയെന്ന നേട്ടത്തിനൊപ്പം അഭിഷേക് ശര്‍മയും...


മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...

ജപ്പാന്‍ കമ്പനി പ്രതിനിധികളുമായ് ഓഫീസില്‍ കൂടിക്കാഴ്ച;സോണ്‍ടയ്‌ക്കെതിരെ കേസ് നിലനില്‍ക്കെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വരെ പുതിയ പദ്ധതിക്കായ് ചര്‍ച്ച,ചിത്രങ്ങള്‍ പുറത്തായതോടെ പരുങ്ങലില്‍ സര്‍ക്കാര്‍,വൈക്കം വിശ്വന്റെ മരുമകന് വേണ്ടി പിണറായി കളിച്ച കളികള്‍ പുറത്ത്

02 APRIL 2023 07:11 PM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... കൊച്ചി കിഴക്കമ്പലം പഴങ്ങനാട് ജംഗിൾ പാർക്കിൽ അധ്യാപകർക്കും സഹപാഠികൾക്കുമൊപ്പം എത്തിയ പ്രീ സ്‌കൂൾ വിദ്യാർഥി വെള്ളച്ചാലിൽ വീണു മരിച്ചു

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു....

പ്രാർത്ഥനകൾ വിഫലം... തമിഴ്‌നാട് വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നൗഷാദ് അലി മരിച്ചു...

മുണ്ടത്തിക്കോട് വെട്ടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ മൃതദേഹാവിശിഷ്ടങ്ങള്‍ തിരിച്ചറിയുന്നതിന് ഡിഎന്‍എ പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.... രാജീവ് ഗാന്ധി സെന്ററില്‍ നിന്ന് പ്രത്യേകസംഘം ഇന്ന് തൃശ്ശൂരില്‍ എത്തും

സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും... എല്ലാ ക്ലാസുകളിലേക്കുമുള്ള പ്രവേശന നടപടികൾ മേയ് രണ്ടിന് തുടങ്ങും

ബ്രഹ്മപുരത്തെ തീയില്‍ പുകയുന്നത് മുഖ്യമന്ത്രി. ജപ്പാന്‍ കമ്പനി ജെ.എഫ്.ഇ. എന്‍ജിനീയറിങ് ലിമിറ്റഡുമായി പുതിയ കണ്‍സോര്‍ഷ്യം ഉണ്ടാക്കാന്‍ സോണ്‍ട ശ്രമിക്കുകയാണ്. അതിന്റെ ചര്‍ച്ചകള്‍ നടന്നത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ച്. ബ്രഹ്മപുരത്ത് വലിയ അഴിമതി നടത്തിയ സോണ്‍ട കോഴിക്കോട് പദ്ധതിയുമായ് മുന്നോട്ട് പോകുന്നത്. ഇതിന് സര്‍ക്കാര്‍ ഒത്താശയും. ജര്‍മന്‍ പങ്കാളിയുടെ പരാതിയില്‍ പോലീസ് സോണ്‍ടയ്‌ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുമ്പോഴാണ് ഈ കൂടിക്കാഴ്ച നടന്നിരിക്കുന്നത്. പ്രോട്ടോക്കോള്‍ ലംഘനമാണിത്. സോണ്‍ട ഉടമ രാജ്കുമാറിന് ഈ പാര്‍ട്ടിയും സര്‍ക്കാരിലുമുള്ള സ്വാധീനമാണ് ഇതിലൂടെ പുറത്താകുന്നത്.

ജപ്പാന്‍ കമ്പനിയുടെ പ്രതിനിധി പി.ഇ. കീച്ചി നാഗത്തെയും രാജ്കുമാറും മുഖ്യമന്ത്രിയുടെ ഓഫീസില്‍ അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി, കോഴിക്കോട് പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് തീരുമാനിച്ചിരിക്കുകയാണ്. ഇത് കരാര്‍ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്ന് കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങളും ടോണി ചമ്മണി പുറത്തുവിട്ടു. വ്യവസ്ഥ പ്രകാരം പദ്ധതിയുടെ കരാര്‍ നേടുന്ന കമ്പനിയോ കണ്‍സോര്‍ഷ്യമോ കരാര്‍ ഒപ്പുവെച്ച ശേഷം, പ്ലാന്റ് നിര്‍മിച്ച് പ്രവര്‍ത്തനം തുടങ്ങി ഒരു വര്‍ഷംവരെ ടെന്‍ഡര്‍ രേഖകളിലുള്ള ഓഹരി വ്യവസ്ഥ, സാങ്കേതിക വിദ്യ എന്നിവയില്‍ യാതൊരു കാരണവശാലും മാറ്റം വരുത്താതെ നിലനിര്‍ത്തണം. ഇതിനുവിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ കരാര്‍ റദ്ദ് ചെയ്യപ്പെടുമെന്ന് കൃത്യമായ വ്യവസ്ഥ ഉള്ളതാണ്. ഇതുപ്രകാരം സോണ്‍ടയുടെ കോഴിക്കോട് പദ്ധതിയുടെ കരാര്‍ നിയമപരമായി നിലനില്‍ക്കില്ല. ജപ്പാന്‍ കമ്പനിയുമായുള്ള കൂടിക്കാഴ്ചയില്‍ ബന്ധപ്പെട്ട മന്ത്രിമാരോ വകുപ്പ് സെക്രട്ടറിമാരോ പങ്കെടുത്തിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ജപ്പാന്‍ കമ്പനിയുടെ സാമ്പത്തിക സാങ്കേതികവിദ്യാ കാര്യങ്ങള്‍ പരിശോധിക്കപ്പെട്ടാണോ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടന്നതെന്ന് വ്യക്തമാക്കണം. ജര്‍മന്‍ പങ്കാളിയുടെ പരാതിയില്‍ പോലീസ് സോണ്‍ടയ്‌ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുമ്പോഴാണ് ഈ കൂടിക്കാഴ്ച. ഇത് പ്രോട്ടോകോള്‍ ലംഘനവും രാജ്യാന്തര നിയമങ്ങള്‍ക്കെതിരുമാണ്. ഇതെല്ലാം രാജ്കുമാറിന് മുഖ്യമന്ത്രിയിലും സര്‍ക്കാരിലുമുള്ള ശക്തമായ സ്വാധീനമാണ് കാണിക്കുന്നതെന്നും ടോണി ആരോപിച്ചു.

ജര്‍മന്‍ കമ്പനിയായ ബോവറിന് വേസ്റ്റ് ബിന്‍ നിര്‍മാണം മാത്രമാണുള്ളത് എന്ന് പാട്രിക് ബോവര്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്ലാന്റ് സ്ഥാപിക്കാനുള്ള ടെന്‍ഡര്‍ യോഗ്യതയില്‍ പ്രധാനപ്പെട്ടത് ഇന്ത്യയിലോ വിദേശത്തോ വേസ്റ്റ് ടു എനര്‍ജി പ്ലാന്റ് നടത്തി പരിചയം വേണമെന്നുള്ളതാണ്. അതിനാല്‍ സോണ്‍ട കണ്‍സോര്‍ഷ്യത്തിനു ലഭിച്ചിട്ടുള്ള കൊച്ചി, കോഴിക്കോട്, കൊല്ലം മാലിന്യസംസ്‌കരണ പ്ലാന്റ് നിര്‍മാണ കരാര്‍ അസാധുവാകും. കൊച്ചിയിലെ ബയോ മൈനിങ് ഉപ കരാര്‍ നല്‍കിയതും ബ്ലാക് ലിസ്റ്റില്‍ പെടുത്താവുന്ന കുറ്റമാണ്. സോണ്‍ടയ്ക്കുവേണ്ടി മുഖ്യമന്ത്രിയുമായി ബോവറിന്റെ കമ്പനി നെതര്‍ലന്‍ഡ്‌സില്‍ കൂടിക്കാഴ്ച നടത്തിയത് ഇന്ത്യന്‍ എംബസി വിളിച്ചുവരുത്തിയിട്ടാണ് എന്ന പാട്രിക്കിന്റെ വെളിപ്പെടുത്തലിനെ കുറിച്ച് അന്നത്തെ അംബാസഡര്‍ വേണു രാജാമണി പ്രതികരിക്കണം. അതില്‍ പ്രോട്ടോകോള്‍ ലംഘനമുണ്ടോയെന്ന് പരിശോധിക്കണമെന്നും ടോണി ചമ്മണി ആവശ്യപ്പെട്ടു.

ജര്‍മന്‍ നിക്ഷേപകനായ പാട്രിക് ബോവറുടെ പരാതിയില്‍ ലീഡ് പാര്‍ട്ണറായ സോണ്‍ട കമ്പനിക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ അവരുമായുള്ള ടെന്‍ഡര്‍ നടപടികള്‍ നിലനില്‍ക്കുമോ എന്ന് പരിശോധിക്കണമെന്നും ടോണി ചമ്മണി ആവശ്യപ്പെട്ടു. കോഴിക്കോട്ട് മാലിന്യസംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാന്‍ കരാര്‍ എടുത്ത മലബാര്‍ വേസ്റ്റ് മാനേജ്‌മെന്റ് കമ്പനി നിയമപരമായി നിലവിലുണ്ടോയെന്ന് ടോണി ചമ്മണി ചോദിച്ചു. കണ്‍സോര്‍ഷ്യത്തിന്റെ ലീഡ് പാര്‍ട്ണറായ സോണ്‍ട കമ്പനി, പദ്ധതിയിലെ സാമ്പത്തികസാങ്കേതിക പങ്കാളിയായ ജര്‍മന്‍ നിക്ഷേപകനായ പാട്രിക് ബോവറിനെ സാമ്പത്തികമായി കബളിപ്പിച്ചതിന് പ്രധാനമന്ത്രിക്കും കമ്പനികാര്യ മന്ത്രാലയത്തിനും ബെംഗളൂരു പോലീസിലും പരാതി നല്‍കിയിരിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിയാദിൽ ശാരീരിക അസ്വസ്ഥതയെ തുടർന്ന് കോഴിക്കോട് സ്വദേശി അന്തരിച്ചു...  (5 minutes ago)

സങ്കടക്കാഴ്ചയായി... കൊച്ചി കിഴക്കമ്പലം പഴങ്ങനാട് ജംഗിൾ പാർക്കിൽ അധ്യാപകർക്കും സഹപാഠികൾക്കുമൊപ്പം എത്തിയ പ്രീ സ്‌കൂൾ വിദ്യാർഥി വെള്ളച്ചാലിൽ വീണു മരിച്ചു  (11 minutes ago)

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്  (33 minutes ago)

ഗൾഫ് നാടക-, ടെലിവിഷൻ രംഗത്തെ ഇതിഹാസ സാന്നിധ്യവും കലാസാംസ്‌കാരിക മേഖലയിൽ കുവൈത്തിന്റെ അഭിമാനവുമായ നടി ഹയാത്ത് അൽ- ഫഹദ് അന്തരിച്ചു  (45 minutes ago)

പ്രാർത്ഥനകൾ വിഫലം... തമിഴ്‌നാട് വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നൗഷാദ് അലി മരിച്ചു...  (1 hour ago)

  കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന് ഒരു വയസ്.... കശ്മീരില്‍ സുരക്ഷ ശക്തമാക്കി  (1 hour ago)

മുണ്ടത്തിക്കോട് വെട്ടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ മൃതദേഹാവിശിഷ്ടങ്ങള്‍ തിരിച്ചറിയുന്നതിന് ഡിഎന്‍എ പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.... രാജീവ് ഗാന്ധി സെന്ററില്‍ നിന്ന് പ്രത്യേകസ  (1 hour ago)

സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും...  (1 hour ago)

ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും ​പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ്...  (2 hours ago)

മന്ത്രിമുഹമ്മദ് റിയാസിനും വീണാ വിജയനുമെതിരെ കേസ് എടുക്കണമെന്നെ ഹർജി മ്യൂസിയം സർക്കിൾ ഇൻസ്പെക്ടർ ഇന്ന് (ബുധനാഴ്‌ച) റിപ്പോർട്ട് ഹാജരാക്കണം  (2 hours ago)

കലാകാരന്മാർക്ക് പുരസ്കാരങ്ങൾ, ബിസിനസ്സിൽ വൻ ലാഭം! ചിങ്ങം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (2 hours ago)

  ടി20 ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ ഒന്‍പത് സെഞ്ച്വറിയെന്ന നേട്ടത്തിനൊപ്പം അഭിഷേക് ശര്‍മയും...  (2 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ  (2 hours ago)

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (8 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (9 hours ago)

Malayali Vartha Recommends