Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വടക്കൻ കേരളത്തിൽ ഇന്നും നാളെയും പരക്കെ മഴയ്ക്ക് സാധ്യത... നാല് ജില്ലകളിൽ യെല്ലോ അലർട്ട്


വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു...


വെനസ്വലേ ഭൂചലനത്തിന്‍റെ ഭീതി വിട്ടുമാറും മുമ്പേ മെക്സിക്കോയിലും ഭൂചലനം.... റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തി, ഗ്വാട്ടിമാലയിലും എൽ സാൽവഡോറിലും ശക്തമായ ഭൂചലനം, സൂനാമി മുന്നറിയിപ്പ്...


യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..ബാല്യകാല സുഹൃത്തുമായി ബന്ധം..ദമ്പതികളുടെ ചെറിയ കുഞ്ഞിന്റെ സാന്നിധ്യത്തിലാണ് ഈ ക്രൂരകൃത്യം..


കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി വിഡി സതീശനെതിരേ പടയൊരുക്കം..മുഖ്യമന്ത്രിയായതോടെ സതീശന്റെ ഘടന മാറിയെന്നും, അധികകാലം ഇത്തരത്തില്‍ വാഴില്ലെന്നും പച്ചയ്ക്ക് പറഞ്ഞുകഴിഞ്ഞു..

സർക്കാർ ഔദ്യോഗികമായി അവധി പ്രഖ്യാപിച്ചിട്ടുള്ള പെസഹവ്യാഴം, ദുഖവെള്ളി, എന്നിവ ഒന്നും മലബാർ മിൽമയുടെ 2023 കലണ്ടറിലില്ല..! എന്നാൽ ഏപ്രിൽ 21ന് ഉള്ള മുസ്ലിം പെരുന്നാളിന്റെ കാര്യം കൃത്യമായിട്ട് രേഖപ്പെടുത്തി..!പോസ്റ്റുമായി കേരള നസ്രാണി

04 APRIL 2023 10:13 AM IST
മലയാളി വാര്‍ത്ത

പിണറായി സർക്കാരിന്റെ പ്രീണന രാഷ്ട്രീയത്തെ കുറിച്ചും ലവ് ജിഹാദ് , നാർക്കോട്ടിക് ജിഹാദ് എന്നിവയെ കുറിച്ചും എല്ലാം കൃത്യവും ശക്തവുമായ നിലപാടുകൾ ഉള്ള വിവിധ ക്രിസ്ത്യൻ സംഘടനകൾ നിലവിൽ ഉണ്ട്. ക്രിസ്ത്യാനികളുടെ ഉന്നമനം ലക്ഷ്യം വച്ചുള്ള പ്രവർത്തനങ്ങൾ തന്നെയാണ് ഇവർ നടത്തുന്നതും. സോഷ്യൽ മീഡിയയിലും ഇവരുടെ ശക്തമായ സാന്നിധ്യമുണ്ട്. ഇവയിൽ ചിലതാണ് കാസയും, കേരള നസ്രാണിയും പോലെയുള്ള ഗ്രൂപ്പുകൾ.

 

 

 

 

 

ഇപ്പോൾ കേരള നസ്രാണി ഷെയർ ചെയ്ത ഒരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. കേരളത്തിൽ ഒരു പ്രത്യേക വിഭാഗക്കാർക്ക് മാത്രമാണ് ആനുകൂല്യങ്ങൾ ലഭിക്കുന്നത് എന്നും മറ്റുള്ളവരെ മതേതരത്വത്തിന്റെ പേരിൽ ചവിട്ടി താഴ്ത്തുകയാണ് എന്ന ആരോപണം ശെരി വയ്ക്കുന്ന തരത്തിലുള്ള ഒന്നാണ് ഇതും.

 

 

മലബാർ മിൽമയുടെ 2023 കലണ്ടറിറാണ് വിഷയം. ഇതിൽ സർക്കാർ ഔദ്യോഗികമായി അവധി പ്രഖ്യാപിച്ചിട്ടുള്ള പെസഹവ്യാഴം, ദുഖവെള്ളി, എന്നിവ ഒന്നും തന്നെ കലണ്ടറിൽ ഇല്ല എന്നാൽ ഏപ്രിൽ 21ന് ഉള്ള മുസ്ലിം പെരുന്നാളിന്റെ കാര്യം കൃത്യമായിട്ട് കൊടുത്തിട്ടുമുണ്ട്. മലബാറിലെ ക്ഷീര കർഷകരുടെയെല്ലാം വീട്ടിൽ പൊതുവെ ഉപയോഗിക്കുന്ന ഒന്നാണ് മിൽമയുടെ കലണ്ടർ. ഇതിലാണ് ഇങ്ങനെ ഒരു അനാസ്ഥ കടന്നു വന്നിരിക്കുന്നത്.

 

 

പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ:

മലബാർ മിൽമയുടെ കലണ്ടറിൽ 2023 ൽ ഈസ്റ്ററും ദുഖവെള്ളിയും ഇല്ല... എന്താവും അതിനു കാരണം...? മതേതരത്വം മത തീവ്രവാദത്തിലേക്ക് വഴുതി വീഴുന്നതിന്റെ സൂചന ആണ് ഈ കാണുന്നത്..? സർക്കാർ ഔദ്യോഗികമായി അവധി പ്രഖ്യാപിച്ചിട്ടുള്ള ദുഖവെള്ളി പോലും മലബാർ മിൽമയുടെ അറ്റത്തു ഇരിക്കുന്നവർ അറിഞ്ഞില്ലെങ്കിൽ അത് തീർച്ചയായും ചോദ്യം ചെയ്യപ്പെടേണ്ട ഒന്നാണ്... ഏതായാലും ഈസ്റ്ററും ദുഖവെള്ളിയും കൊടുത്തില്ലെങ്കിലും മലബാർ മിൽമ ഏപ്രിൽ 21ണ്‌ മുസ്ലിം പെരുന്നാളിന്റെ കാര്യം കൃത്യമായിട്ട് കൊടുത്തിട്ടുണ്ട്.. അത് ആണ് ഒരു ചെറിയ ആശ്വാസം...
മലബാറിലെ ക്ഷീര കർഷകരുടെയെല്ലാം വീട്ടിലുണ്ട് മിൽമയുടെ കലണ്ടർ.
എപ്രിൽ മാസത്തിൽ ദുഃഖവെള്ളിയും ഈസ്റ്ററും തേടിയവർ ഞെട്ടി
അതു രണ്ടും കലണ്ടറിലില്ല.
എന്തുപറ്റിയെന്ന് ഒരു വിശദീകരണവും ഇതുവരെ ആരും പറഞ്ഞിട്ടുമില്ല.

 

 

ഇതോടെ നിരവധി പേരാണ് സർക്കാരിന്റെ പ്രീണനത്തെ ശക്തമായി വിമർശിച്ച് കമെന്റുകളുമായി എത്തിയിരിക്കുന്നത്.
"ഇത്തവണത്തെ നിയമസഭ സമ്മേളനം വേഗത്തിൽ നിർത്തിവയ്ക്കുന്നതിനു മുമ്പ് സ്പീക്കർ എല്ലാവർക്കും വിഷു - റംസാൻ ആശംസകൾ പറഞ്ഞപ്പോഴും (അതിനു മുമ്പ് വരുന്ന ) ഈസ്റ്ററിൻ്റെ കാര്യം അദ്ദേഹം പറഞ്ഞതായി ഞാൻ കണ്ടില്ല.", "അവസാനം മിൽമയും ജിഹാദികളുടെ നീയന്ത്രണത്തിലായി. ജിഹാദികളെ സുഖിപ്പിച്ചുള്ള ഈ പോക്ക് കേരളത്തിന്റെ നാശത്തിലേയ്ക്ക് ഉള്ള പോക്കാണ്.", , കേരളത്തിൽ മതേതരത്വം പൂത്തുലയുകയല്ലേ കുറച്ചു കഴിയുമ്പോൾ മലയാളം കലണ്ടർ പകരം അറബി ഇസ്ലാമിക്‌ കലണ്ടർ വരും അതിൽ ഓണം, ക്രിസ്മസ് ഒന്നും കാണില്ല പക്ഷേ റമദാനും, ബക്രീതും മാത്രേ കാണുകയുള്ളു", "ഇനിയും കള്ള കമ്മ്യൂണിസ്റ് ജിഹാദികൾക് വോട്ടു ചെയ്യുന്നത് നിർത്തിയില്ലെങ്കിൽ ഹിന്ദുവും, ക്രിസ്ത്യാനിയും തെരുവിൽ ഇറങ്ങേണ്ടി വരും"

 

ഈ കലണ്ടർ പിൻവലിച്ച് എല്ലാ അവധികളും ഉൾക്കൊള്ളിച്ച ഒരെണ്ണം വീണ്ടും ഇറക്കണം എന്ന അഭിപ്രായമാണ് പൊതുവിൽ ഉയർന്നിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിരാഹാര സമരം നടത്തിയ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിനെ പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി  (17 minutes ago)

വൈദ്യുതി പ്രതിസന്ധിക്കിടെ റഗുലേറ്ററി കമ്മീഷൻ യോഗം ഇന്ന്....  (41 minutes ago)

വടക്കൻ കേരളത്തിൽ ഇന്നും നാളെയും പരക്കെ മഴയ്ക്ക് സാധ്യത... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (56 minutes ago)

ഉമ്മൻ ചാണ്ടിയുടെ മൂന്നാമത് ചരമവാർഷികം സ്മൃതി ദിനമായി പുതുപ്പള്ളിയിൽ ഇന്ന് ആചരിക്കും...  (1 hour ago)

രാജ്യത്തെ ആദ്യ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്ഷേപണത്തിന് ഇനി മണിക്കൂറുകൾ മാത്രം...  (1 hour ago)

ഭിന്നശേഷിക്കാര്‍ക്ക് ആശ്വാസം.... കെഎസ്ആര്‍ടിസി യാത്രാപാസ് ലഭിക്കുന്നതിനുള്ള വരുമാനപരിധി ഉയര്‍ത്തി..  (1 hour ago)

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു...  (1 hour ago)

വെനസ്വലേ ഭൂചലനത്തിന്‍റെ ഭീതി വിട്ടുമാറും മുമ്പേ മെക്സിക്കോയിലും ഭൂചലനം.... റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തി, ഗ്വാട്ടിമാലയിലും എൽ സാൽവഡോറിലും ശക്തമായ ഭൂചലനം, സൂനാമി മുന്നറിയിപ്പ്...  (2 hours ago)

എടിഎമ്മിനെ കിടപ്പുമുറിയാക്കിയ യുവാവിന്റെ വിഡിയോ  (7 hours ago)

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെ എല്ലാം മാധ്യമ പ്രവര്‍ത്തകരായി കണക്കാക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി  (8 hours ago)

മെക്‌സിക്കോയില്‍ വന്‍ ഭൂചലനം  (8 hours ago)

ഹോട്ടലിലെ ലിഫ്ടില്‍ ശശി തരൂര്‍ എംപി കുടുങ്ങിയത് 15 മിനിട്ടോളം  (8 hours ago)

ആശുപത്രികള്‍ രോഗീസൗഹൃദമാക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം നല്‍കുമെന്ന് മന്ത്രി കെ.മുരളീധരന്‍  (8 hours ago)

ലോകകപ്പ് ഫൈനല്‍ പ്രമാണിച്ച് അവധി പ്രഖ്യാപിച്ച് ചില സ്‌കൂള്‍ അധികൃതര്‍  (8 hours ago)

കപ്പല്‍ശാല വിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍  (9 hours ago)

Malayali Vartha Recommends