നെൽക്കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാത്ത കൃഷിമന്ത്രി രാജി വയ്ക്കുുക: സിപി ജോൺ

നെൽക്കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാത്ത കൃഷിമന്ത്രി രാജി വെച്ചിട്ട് ഒഴിയണമെന്നും , അല്ലാത്തപക്ഷം സംഘടിതരായ നെൽക്കർഷകർ ഉജ്ജ ജലങ്ങളായ സമരങ്ങളുമായി മുന്നോട്ടുപോകുമെന്നുംനെൽ കർഷകരുടെ വിവിധങ്ങളായ ആവശ്യങ്ങൾ മുൻനിർത്തി പാലക്കാട് കോട്ടമൈതാനത്തിനടുത്ത് അഞ്ചു വിളക്കിൽ സംഘടിപ്പിച്ച ഉപവാസ സമരത്തിൽ പങ്കെടുത്തു കൊണ്ട് സിഎംപി നേതാവ് സിപി ജോൺ പറഞ്ഞു.LDF സർക്കാരിന്റെ കർഷകദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് സിപി ജോൺ പാലക്കാട് കോട്ടമൈതാനത്ത് അഞ്ചു വിളിക്കിനു സമീപം ഉപവാസ സമരം നടത്തി. ഉദ്ഘാടനം V.K.ശ്രീകണ്ഠൻ MP നിർവ്വഹിച്ചു. C.M.P സംസ്ഥാന സെക്രട്ടറി C.N . വിജയകൃഷ്ണൻ .V.S.വിജയരാഘവൻ Ex MP എന്നിവർ പങ്കെടുത്തു
https://www.facebook.com/Malayalivartha
























