Widgets Magazine
21
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

ഐ എസ് ലക്ഷ്യം കേരളവും, തമിഴ്‌നാടും : എലത്തൂര്‍ റിഹേഴ്‌സല്‍. വന്‍ ആക്രമണത്തിന് പദ്ധതി. ഷാറൂഖ് മതതീവ്രവാദി.

10 APRIL 2023 02:06 PM IST
മലയാളി വാര്‍ത്ത

More Stories...

സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..

മീന്‍ വറുത്തതിന് രുചി കുറവെന്നാരോപിച്ച് ഷെഫിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച് ഹോട്ടലുടമ

ഒറ്റ ദിവസം കൊണ്ട് എല്ലാം മാറിമറിയും, അതാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ രീതി; കഭാര്യയുടെ വാക്ക് എത്ര ശരിയാണെന്ന് ന്യൂസിലന്‍ഡ് പരമ്പര എന്നെ പഠിപ്പിച്ചുവെന്ന് സഞ്ജു

കണ്ണീർക്കാഴ്ചയായി... കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

I WILL ARREST..ജഡ്ജിയുടെ മുന്നിൽ കിടന്ന് നിലവിളിച്ച് DYSP..!പൊട്ടിക്കരഞ്ഞ് റാമിന്റെ ഭാര്യ..! കോടതിയിൽ ട്വിസ്റ്റ്

കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണത്തില്‍ കോയമ്പത്തൂര്‍, മാംഗ്ലൂര്‍ സ്‌ഫോടനങ്ങളുമായി ട്രെയിന്‍ കത്തിക്കലിനും ബന്ധമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റിനായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ ഖൊറാസന്‍ പ്രവിശ്യ അല്ലെങ്കില്‍ ഐഎസ് കെ പി യാണ് ഇന്ത്യയില്‍ ഇത്തരം ഭീകര ആക്രമണങ്ങള്‍ നടത്തുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഐ എസ് കെപിയുടെ പ്രവര്‍ത്തനം ഹിന്ദുക്കള്‍ക്കും ഹിന്ദു രാഷ്ട്രങ്ങള്‍ക്കുമെതിരെയാണ്. ഇസ്ലാംമതം വിശ്വസിക്കാത്തവരെ കൊന്നൊടുക്കുകയാണ് പ്രധാന ലക്ഷ്യം.അഫ്ഗാനിസ്ഥാനിലെ ഖൊറാസന്‍ പ്രവിശ്യ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ലോക ഭീകര പട്ടികയില്‍ ഇടംനേടിയ സംഘടനയാണ് ഐഎസ്‌കെപി എന്നത്.

കോയമ്പത്തൂര്‍ സ്ഫോടനം നടന്ന് നാല് മാസവും മംഗളൂരു സ്ഫോടനം നടന്ന് ഏകദേശം മൂന്ന് മാസവും കഴിഞ്ഞപ്പോഴാണ് ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ ഖൊറാസാന്‍ പ്രവിശ്യ (ISKP) അതിന്റെ മുഖപത്രമായ 'വോയ്സ് ഓഫ് ഖുറാസന്‍' മാസികയിലൂടെ തങ്ങളുടെ ഭീകരര്‍ ദക്ഷിണേന്ത്യയില്‍ ഉണ്ടെന്നും അതില്‍ പങ്കുണ്ടെന്നും സമ്മതിച്ചത്. കഴിഞ്ഞ വര്‍ഷം നടന്ന രണ്ട് സ്‌ഫോടനങ്ങളിലും തങ്ങളുടെ ആള്‍ക്കാരാണ് പങ്കെടുത്തതെന്ന് അവര്‍ അവകാശവാദമുന്നയിച്ചിരുന്നു.

ഐഎസ്‌കെപിയുടെ അല്‍-അസൈം മീഡിയ ഫൗണ്ടേഷന്‍ 68 പേജുള്ള ദൈര്‍ഘ്യമേറിയ 23 ാം ലക്കം-വോയ്സ് ഓഫ് ഖുറാസന്‍ പ്രചരണ മാസിക ഇംഗ്ലീഷിലാണ് പ്രസിദ്ധീകരിച്ചിരുന്നത്.എന്നിരുന്നാലും, മാഗസിന്റെ ലേഖനത്തില്‍ അതിന്റെ 'മുജാഹിദീനുകള്‍' സജീവമായിരിക്കുന്നത് ഏത് ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തിലാണെന്ന് വ്യക്തമാക്കുന്നില്ല, എന്നാല്‍ വിദഗ്ധര്‍ പറയുന്നത് അവര്‍ കേരളത്തിലാണെന്നും തമിഴ്നാട്ടിലെയും കര്‍ണാടകയിലെയും ചില ഭാഗങ്ങളിലേക്ക് വ്യാപിച്ചേക്കാമെന്നും പറയുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 23ന് കോയമ്പത്തൂരില്‍ നടന്ന കാര്‍ സ്ഫോടനവും നവംബര്‍ 19ന് മംഗളൂരുവില്‍ ഓട്ടോറിക്ഷയില്‍ പ്രഷര്‍ കുക്കര്‍ സ്ഫോടനവും നടത്തിയത് ഐഎസ് ബന്ധമുള്ള തീവ്രവാദികളാണെന്ന് ഐഎസ്‌കെപി പരാമര്‍ശിക്കുന്നുണ്ട്. ഇത്തരം ആക്രമണങ്ങളിലൂടെ അവരുടെ വിശ്വാസികള്‍ക്ക് പ്രചോദനം നല്കുകയാണ് ലക്ഷ്യമിട്ടിരുന്നത്. കോയമ്പത്തൂര്‍, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ മാംഗ്ലൂരിലെ ഞങ്ങളുടെ ആക്രമണങ്ങള്‍ നിങ്ങള്‍ പരിഗണിക്കുന്നില്ലേ . അവിടെ നമ്മുടെ സഹോദരങ്ങള്‍ നമ്മുടെ മതത്തിന്റെ മഹത്വത്തിന് പ്രതികാരം ചെയ്യുകയും .മുസ്ലിംകളല്ലാത്തവരെ ഭയപ്പെടുത്തുകയും ചെയ്തു. അവിശ്വാസികളും അതിന്റെ അനുയായികളും?' മാസിക വായിക്കുന്നുവെന്നും പറയുന്നു.

 ഇന്ത്യയുടെ തെക്കന്‍ സംസ്ഥാനങ്ങളില്‍ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ഭീകരരുടെ സാന്നിധ്യത്തിന്റെ സാധ്യതയെക്കുറിച്ച് സംസാരിക്കുന്നുണ്ട്. ഐഎസ് അനുഭാവികളെന്ന് സംശയിക്കുന്നവര്‍ക്കായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലെ 60 ലധികം സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി രണ്ടാഴ്ചയ്ക്ക് ശേഷമാണ് ലേഖനം പ്രസിദ്ധീകരിച്ചത്. ഹിന്ദുക്കള്‍ക്കും ഭാരതീയ ജനതാ പാര്‍ട്ടിക്കും, ഇന്ത്യന്‍ സൈന്യത്തിനുമെതിരെ വിഷം ചീറ്റി, അവര്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ ദക്ഷിണേന്ത്യയിലെ മുജാഹിദുകളെ പ്രകോപിപ്പിക്കുകയാണ് മാസിക ലേഖനത്തിലൂടെ ചെയ്തു കൊണ്ടിരുന്നത്.

 ഹിന്ദുക്കളെ അല്ലാഹുവിന്റെയും പ്രവാചകന്റെയും ശത്രുക്കള്‍ എന്ന് വിശേഷിപ്പിച്ചാണ് ലേഖനം തുടരുന്നത്. കൂടാതെ കാശ്മീരിലെ അമുസ്ലീംങ്ങളോടും, ബാബറി മസ്ജിദ്, ഗുജറാത്ത് കലാപങ്ങള്‍ എന്നിവയ്ക്ക് പ്രതികാരം ചെയ്യാനും ശ്രമിച്ചു.നിങ്ങളുടെ അതിക്രമം എല്ലാ പരിധികളും കടന്നിരിക്കുന്നു, ഇസ്ലാമിനോടും അതിലെ ജനങ്ങളോടുമുള്ള നിങ്ങളുടെ വിദ്വേഷം വാക്കുകളിലും പ്രവൃത്തികളിലും പ്രകടമാണ്,' മാസികയുടെ ലേഖനം പറയുന്നു.

മധ്യേഷ്യയിലും ദക്ഷിണേഷ്യയിലും ഐസ എസ് പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്ന ഒരു പ്രസിദ്ധീകരണമോ മുഖപത്രമോ ആണ് വോയ്‌സ് ഓഫ് ഖുറാസന്‍. ലോകമെമ്പാടുമുള്ള പിന്തുണക്കാരെ ഗ്രൂപ്പിനുവേണ്ടി ആക്രമണം നടത്താന്‍ ഇത് പ്രേരിപ്പിക്കുന്നു. ഇത് ഐഎസിന്റെ ആഗോള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിക്കുകയും സമീപ വര്‍ഷങ്ങളില്‍ ഈ പ്രവര്‍ത്തനങ്ങളുടെ അന്താരാഷ്ട്ര വ്യാപ്തി ഗണ്യമായി വര്‍ദ്ധിപ്പിക്കുകയും ചെയ്തു.

ട്രെയിന്‍ കത്തിക്കല്‍ കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയുടെ മൊഴിയില്‍ നിന്നുമാണ് ഐഎസ് ബന്ധത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വരുന്നത്. കൂടാതെ വോയ്‌സ് ഓഫ് ഖുറാസന്റെ സ്ഥിരം വായനക്കാരനാണ് ഷാറൂഖ് എന്ന് കണ്ടെത്തിയിട്ടുണ്ട് .ഡിജിറ്റല്‍ പ്ലാറ്റ് ഫോമില്‍ ഇതിന്റെ കോപ്പികള്‍ ലഭ്യമാണ്. ദക്ഷിണേന്‍ഡ്യയില്‍ എവിടെയെങ്കിലും അക്രമം നടത്താനാണ് പദ്ധതിയിട്ടിരുന്നതെന്നാണ് ഷാറൂഖിന്റെ മൊഴി. സ്വന്തം ഇഷ്ടപ്രകാരമാണ് അക്രമം നടത്തിയതെന്നും ഇതിന്റെ പിന്നില്‍ മറ്റാരും ഇല്ലെന്നാണ് ഇയ്യാള്‍ മൊഴി നല്കി കൊണ്ടിരിക്കുന്നത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Saudi-Arabia യമനിലെ ഹൂതികളുടെ ഉപരോധ പ്രഖ്യാപനം.  (28 minutes ago)

Russian-missile-attack അഖില്‍ ഇനി മടങ്ങിവരില്ല..  (34 minutes ago)

Hyderabad ടെക്കിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്;  (44 minutes ago)

Savariya-Basant ഒരു ദിവസം മുഴുവൻ ക്രൂരമായ അതിക്രമം നേരിട്ടു?  (49 minutes ago)

മീന്‍ വറുത്തതിന് രുചി കുറവെന്നാരോപിച്ച് ഷെഫിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച് ഹോട്ടലുടമ  (50 minutes ago)

Nuclear-centrifuges ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍  (1 hour ago)

ത്രിപുര പൊലീസ് മേധാവിയെ ഓഫിസിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: സിജെപി സമരത്തിന് പിന്തുണയുമായി രാഹുല്‍ ഗാന്ധി ജന്തര്‍ മന്തറില്‍  (1 hour ago)

പ്രതിഷേധത്തിനു നേരെ ലാത്തിചാര്‍ജ് ഉണ്ടായത് നേരില്‍ കണ്ട അനുഭവം പങ്കുവച്ച് നടി നോയ്‌ല ഫ്രാന്‍സി  (1 hour ago)

ഝാന്‍സി റാണി ചമയാതെ അടര്‍ക്കളത്തിലെ അഭിമന്യു : ശ്വേത മേനോനെതിരെ വിമര്‍ശനവുമായി ഉഷാ ഹസീന  (1 hour ago)

ഇവിടുത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ നിസ്സഹായരാണ്... പ്രതിഷേധത്തിനിടെ പുറത്തു പോകേണ്ടി വന്നപ്പോഴുള്ള അനുഭവം വെളിപ്പെടുത്തി സിജ റോസ്  (1 hour ago)

സിജെപി മാര്‍ച്ചില്‍ ലൈവ് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച് രഞ്ജിനി ഹരിദാസ്  (1 hour ago)

ഒറ്റ ദിവസം കൊണ്ട് എല്ലാം മാറിമറിയും, അതാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ രീതി; കഭാര്യയുടെ വാക്ക് എത്ര ശരിയാണെന്ന് ന്യൂസിലന്‍ഡ് പരമ്പര എന്നെ പഠിപ്പിച്ചുവെന്ന് സഞ്ജു  (1 hour ago)

കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുത്ത് രഞ്ജിനി ഹരിദാസ്  (1 hour ago)

സീതയാകാന്‍ ഒരുങ്ങിയതിനെ കുറിച്ച് സായ് പല്ലവിയുടെ വാക്കുകള്‍  (2 hours ago)

Malayali Vartha Recommends