Widgets Magazine
21
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയില്ല...മുൻ കാമുകനെ നഗ്നനാക്കി മ‌ർദ്ദിച്ച് കാമുകി..​യു​വാ​വി​ന്റെ​ ​ക​ഴു​ത്തി​ലു​ണ്ടാ​യി​രു​ന്ന​ ​മാ​ല​യും,​ ​കൈ​യി​ലു​ണ്ടാ​യി​രു​ന്ന​ ​മൊ​ബൈ​ലും​ 5000​ ​രൂ​പ​യും​ ​പി​ടി​ച്ചു​വാ​ങ്ങി...​നാ​വി​ൽ​ ​മൊ​ബൈ​ൽ​ ​ചാ​ർ​ജ​ർ​ ​വ​ച്ച് ​ഷോ​ക്കേ​ൽ​പ്പി​ക്കാ​നും​ ​സം​ഘം​ ​ശ്ര​മി​ച്ചു.​ ..കാമുകി പിടിയിൽ...ബാക്കിയുള്ളവർ ഒളിവിൽ..

11 APRIL 2023 12:28 PM IST
മലയാളി വാര്‍ത്ത

പ്രണയബന്ധത്തിൽ നിന്ന് പിൻമാറണമെന്നാവശ്യപ്പെട്ട് യുവാവിനെ നഗ്നനാക്കി മ‌ർദ്ദിച്ച സംഭവത്തിൽ ഒന്നാം പ്രതിയും കാമുകിയുമായ വർക്കല സ്വദേശി ലക്ഷ്മിപ്രിയ പിടിയിൽ. ലക്ഷ്മിപ്രിയയുടെ മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിൽ തിരുവനന്തപുരത്ത് ഒളിത്താവളത്തിൽ നിന്ന് ഇന്നലെ രാത്രിയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ഇന്നുതന്നെ അറസ്റ്റ് രേഖപ്പെടുത്തി തുടർനടപടികളിലേയ്ക്ക് കടക്കാനുള്ള നീക്കത്തിലാണ് പൊലീസ്. ലക്ഷ്മിപ്രിയയുടെ പുതിയ കാമുകനടക്കം അഞ്ച് പ്രതികൾ ഒളിവിലാണ്. സംഭവത്തിൽ എറണാകുളം മഞ്ഞുമ്മൽ സ്വദേശി അമൽ ഇന്നലെ പിടിയിലായിരുന്നു.വർക്കല അയിരൂർ സ്വദേശിയായ യുവാവിനാണ് ക്രൂരമായി മർദ്ദനമേറ്റത്. ഏ​പ്രി​ൽ​ അഞ്ചിന് വർക്കല അയിരൂരിലാണ് കേസിനാസ്പദമായ സംഭവം ​നടന്നത്.​ ​വ​ർ​ക്ക​ല​ ​ചെ​റു​ന്നി​യൂ​ർ​ ​സ്വ​ദേ​ശി​യാ​യ​ ​യു​വ​തി​യു​മാ​യി​ ​യു​വാ​വ് ​പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​പി​ന്നീ​ട് ​യു​വ​തി​ ​മ​റ്റൊ​രു​ ​യു​വാ​വു​മാ​യി​ ​പ്ര​ണ​യ​ത്തി​ലാ​യി.​ ​

ഇ​തോ​ടെ​ ​മു​ൻ​കാ​മു​ക​നെ​ ​ഒ​ഴി​വാ​ക്കാ​ൻ​ ​ക്വ​ട്ടേ​ഷ​ൻ​ ​ന​ൽ​കു​ക​യാ​യി​രു​ന്നു.​ ​ര​ണ്ടാ​മ​ത്തെ​ ​കാ​മു​ക​നും​ ​സു​ഹൃ​ത്തി​നു​മൊ​പ്പം​ ​ആ​ദ്യ​ ​കാ​മു​ക​ന്റെ​ ​വീ​ട്ടി​ലെ​ത്തി​യ​ ​യു​വ​തി​ ​യു​വാ​വി​നെ​ ​ഫോ​ണി​ൽ​ ​വി​ളി​ച്ചു​വ​രു​ത്തി​ ​കാ​റി​ൽ​ ​ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി ​കാ​റി​ൽ​ ​വ​ച്ച് ​മ​ർ​ദ്ദി​ക്കു​ക​യും​ ​ക​ത്തി​ ​കാ​ട്ടി​ ​കൊ​ല്ലു​മെ​ന്ന് ​ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും​ ​ചെ​യ്തു.കാ​ർ​ ​ആ​ല​പ്പു​ഴ​ ​എ​ത്തി​യ​പ്പോ​ൾ​ ​ഡ്രൈ​വ​ർ​ ​ഇ​റ​ങ്ങി​ ​യു​വാ​വി​ന്റെ​ ​ക​ഴു​ത്തി​ലു​ണ്ടാ​യി​രു​ന്ന​ ​മാ​ല​യും​ ​കൈ​യി​ലു​ണ്ടാ​യി​രു​ന്ന​ ​മൊ​ബൈ​ലും​ 5000​ ​രൂ​പ​യും​ ​പി​ടി​ച്ചു​വാ​ങ്ങി.​3500​ ​രൂ​പ​ ​ജി​പേ​ ​വ​ഴി​യും​ ​കൈ​ക്ക​ലാ​ക്കി.​ ​തു​ട​ർ​ന്ന് ​വീ​ണ്ടും​ ​മ​ർ​ദ്ദി​ച്ചു.​ ​അ​വി​ടെ​ ​നി​ന്നും​ ​എ​റ​ണാ​കു​ളം​ ​ബൈ​പ്പാ​സി​ന് ​സ​മീ​പ​ത്തെ​ ​ഒ​രു​ ​വീ​ട്ടി​ലെ​ത്തി​ച്ച് ​നാ​വി​ൽ​ ​മൊ​ബൈ​ൽ​ ​ചാ​ർ​ജ​ർ​ ​വ​ച്ച് ​ഷോ​ക്കേ​ൽ​പ്പി​ക്കാ​നും​ ​സം​ഘം​ ​ശ്ര​മി​ച്ചു.​ ​ബി​യ​ർ​ ​കു​ടി​ക്കാ​ൻ​ ​സം​ഘം​ ​നി​ർ​ബ​ന്ധി​ച്ചെ​ങ്കി​ലും​ ​യു​വാ​വ് ​വി​സ​മ്മ​തി​ച്ച​തോ​ടെ​ ​കു​പ്പി​ ​കൊ​ണ്ട് ​ത​ല​യ്ക്ക​ടി​ച്ചു.​ ​തു​ട​ർ​ന്ന് ​ല​ഹ​രി​ ​വ​സ്തു​ക്ക​ൾ​ ​ന​ൽ​കി​ ​യു​വാ​വി​നെ​ ​വി​വ​സ്ത്ര​നാ​ക്കി​ ​ക്രൂ​ര​മാ​യി​ ​മ​ർ​ദ്ദി​ച്ചു.​ ​മ​ർ​ദ്ദ​ന​ ​ദൃ​ശ്യ​ങ്ങ​ൾ​ ​യു​വ​തി​ ​മൊ​ബൈ​ലി​ൽ​ ​പ​ക​ർ​ത്തി.​ അഞ്ച്​ ​ല​ക്ഷം​ ​രൂ​പ​ ​ന​ൽ​കി​ ​ബ​ന്ധ​ത്തി​ൽ​ ​നി​ന്ന് ​പി​ന്മാ​റി​യി​ല്ലെ​ങ്കി​ൽ​ ​ദൃ​ശ്യ​ങ്ങ​ൾ​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ​ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും​ ​ചെ​യ്തു.​ ​അ​വ​ശ​നാ​യ​ ​യു​വാ​വി​നെ​ ​സം​ഘം​ ​അ​ടു​ത്ത​ ​ദി​വ​സം​ ​രാ​വി​ലെ​ ​വൈ​റ്റി​ല​ ​ബ​സ് ​സ്റ്റോ​പ്പി​ൽ​ ​ഉ​പേ​ക്ഷി​ച്ച് ​ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.​ ​റോ​ഡ​രി​കി​ൽ​ ​ക​ണ്ടെ​ത്തി​യ​ ​യു​വാ​വി​നെ​ ​പൊ​ലീ​സെ​ത്തി​ ​കൊ​ച്ചി​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചു.​ ​തു​ട​ർ​ന്ന് ​വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ​ ​ബ​ന്ധു​ക്ക​ൾ​ ​യു​വാ​വി​നെ​ ​വെ​ഞ്ഞാ​റ​മൂ​ട് ​ഗോ​കു​ലം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലേ​ക്ക് ​മാ​റ്റിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (1 hour ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (1 hour ago)

സിനിമാ മേഖലയിലെ സൂപ്പര്‍സ്റ്റാര്‍ പദവിയെക്കുറിച്ചും ഷാരൂഖ് ഖാനെക്കുറിച്ചും മനസ്സ് തുറന്ന് അന്നു കപൂര്‍  (1 hour ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെയുള്ള സമരം ശക്തം; രാഹുല്‍ ഗാന്ധി അറസ്റ്റില്‍  (2 hours ago)

ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ ഉത്തരവാദികള്‍ക്ക് ലഭിക്കാവുന്നതില്‍വച്ച് ഏറ്റവും വലിയ ശിക്ഷ ലഭിക്കണമെന്ന് പ്രധാനമന്ത്രി  (2 hours ago)

സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് 62 ലക്ഷം രൂപ തട്ടിയ കേസില്‍ ജീവനക്കാര്‍ അറസ്റ്റില്‍  (2 hours ago)

പൂര്‍ണ നഗ്‌നനായി മുഖം മറച്ച് അജ്ഞാതന്‍ വീടുകളില്‍ കോളിങ് ബെല്ലടിക്കും  (3 hours ago)

വാഹന പരിശോധനയ്ക്കിടെ പൊലീസുകാരനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍  (3 hours ago)

Saudi-Arabia യമനിലെ ഹൂതികളുടെ ഉപരോധ പ്രഖ്യാപനം.  (4 hours ago)

Russian-missile-attack അഖില്‍ ഇനി മടങ്ങിവരില്ല..  (4 hours ago)

Hyderabad ടെക്കിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്;  (4 hours ago)

Savariya-Basant ഒരു ദിവസം മുഴുവൻ ക്രൂരമായ അതിക്രമം നേരിട്ടു?  (4 hours ago)

മീന്‍ വറുത്തതിന് രുചി കുറവെന്നാരോപിച്ച് ഷെഫിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച് ഹോട്ടലുടമ  (4 hours ago)

Nuclear-centrifuges ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍  (4 hours ago)

ത്രിപുര പൊലീസ് മേധാവിയെ ഓഫിസിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

Malayali Vartha Recommends