Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എന്തുകൊണ്ടാണ് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ സ്ട്രോങ്ങ് റൂം തുറന്നിട്ടും.. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നടപടി സ്വീകരിക്കാത്തത്..? മെയ് നാല് വരെ ഉറക്കമില്ലാതെ സ്ഥാനാർത്ഥികൾ..


ഇറാന്റെ നട്ടെല്ലൊടിച്ച് അമേരിക്കയുടെ USS ജോർജ് ബുഷ് നങ്കൂരമിട്ടു.. ഒന്നല്ല, രണ്ടല്ല, മൂന്ന് കൂറ്റന്‍ വിമാനവാഹിനിക്കപ്പലുകൾ..യുദ്ധത്തിന് തയ്യാറായി ട്രംപിന്റെ പുതിയ തന്ത്രം..


യുദ്ധം നീളുമോയെന്ന് ആശങ്ക... അമേരിക്കയുടെ പടക്കപ്പല്‍ യുഎസ്എസ് ജോർജ് ഡബ്ല്യു ബുഷ് വ്യൂഹം പശ്ചിമേഷ്യയിൽ എത്തി, വിന്യാസം വെടിനിർത്തലിനിടെ


ഗുരുവായൂർ ക്ഷേത്രത്തിൽ മേയ് ഒന്ന്, രണ്ട് തീയതികളിൽ ഭക്തർക്ക് നിയന്ത്രണം...


സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത, പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

താൻ അന്തസ്സോടെയാണ് മാദ്ധ്യമ പ്രവർത്തകയായി ജോലി ചെയ്തിട്ടുള്ളത് എന്ന് മന്ത്രി വീണാ ജോർജ്ജ്... ഒരു വ്യാജ വാത്തയും താൻ ചമച്ചിട്ടില്ല, ആരുടെയും മുന്നിൽ മുട്ട് മടക്കിയിട്ടില്ല... സർക്കാരിനെ ഇകഴ്‌ത്തി കെട്ടാൻ പല മാദ്ധ്യമങ്ങളും ശ്രമിക്കുകയാണ്...

11 APRIL 2023 05:14 PM IST
മലയാളി വാര്‍ത്ത

താൻ അന്തസ്സോടെയാണ് മാദ്ധ്യമ പ്രവർത്തകയായി ജോലി ചെയ്തിട്ടുള്ളത് എന്ന് മന്ത്രി വീണാ ജോർജ്ജ്. ഒരു വ്യാജ വാത്തയും താൻ ചമച്ചിട്ടില്ല, ആരുടെയും മുന്നിൽ മുട്ട് മടക്കിയിട്ടില്ല. സർക്കാരിനെ ഇകഴ്‌ത്തി കെട്ടാൻ പല മാദ്ധ്യമങ്ങളും ശ്രമിക്കുകയാണ് എന്നാൽ, ജനങ്ങൾ തങ്ങളോടൊപ്പമാണെന്നും പിണറായി സർക്കാർ ജനങ്ങൾക്കു വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും വീണാ ജോർജ്ജ് അവകാശപ്പെട്ടു. ചർച്ച് ബില്ല് വിഷയത്തിൽ മൗനം തുടരുമ്പോഴാണ് മന്ത്രിയുടെ സ്വയം പുകഴ്‌ത്തൽ.

       

‘ഇന്ത്യാ വിഷനിൽ ജോലി ചെയ്യുമ്പോൾ ആറ് മാസത്തോളം ശമ്പളം കിട്ടാനുണ്ടായിരുന്നു. അപ്പോഴും വ്യാജ വാർത്ത ചമച്ചിട്ടില്ല. പ്രായപൂർത്തിയാകാത്ത കൊച്ചു കുട്ടികളെ ഉൾപ്പടെ ഉപയോ​ഗിച്ച് സർക്കാരിനെതിരെ വ്യാജ വാർത്ത ചമച്ച ചില മാദ്ധ്യമങ്ങൾ ഇവിടുണ്ട്. അവർ സ്വയം വിലയിരുത്തുക. ഞാൻ ജോലി ചെയ്തിരുന്നത് അന്തസ്സോടെയാണ്. നാഴികയ്‌ക്ക് നാല്പത് വട്ടമല്ല, നാഴികയ്‌ക്ക് നൂറ് വട്ടം പറയാനും ഒരു മടിയുമില്ല’.

     

‘സർക്കാരിന്റെ പ്രവർത്തനങ്ങളെ ഇകഴ്‌ത്തി കാണിക്കുന്നവരോടാണ് ഞാൻ പറയുന്നത്. ഈ സർക്കാരിനെ ഇകഴ്‌ത്തി കെട്ടാൻ 7 വർഷത്തോളമായി പരിശ്രമിക്കുന്നു. എന്നാൽ, ഒന്നും സംഭവിച്ചില്ല. കാരണം, ജനങ്ങൾ സർക്കാരിനൊപ്പമാണ്’- എന്നും വീണാ ജോർജ്ജ് പറഞ്ഞു. അതേസമയം, ചർച്ച് ബില്ല് വിഷയത്തെപ്പറ്റി ചോദിച്ച മാദ്ധ്യമങ്ങളോട് മന്ത്രി കയർത്തും സംസാരിച്ചു. അതിനെപ്പറ്റി നിങ്ങളോട് പറയേണ്ട ആവശ്യമില്ലെന്നും പറയേണ്ടവരോട് പറഞ്ഞിട്ടുണ്ടെന്നുമാണ് വീണാ ജോർജ്ജ് പ്രതികരിച്ചത്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"പ്രസവം എൻജോയ് ചെയ്യണം " പറഞ്ഞതിലുറച്ച് അഖിൽ മാരാർ  (10 minutes ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം, ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്  (13 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു  (21 minutes ago)

മൂക്ക് പൊത്താതെ നഗരത്തിലൂടെ നടക്കാന്‍ കഴിയാത്ത അവസ്ഥ; തിരുവനന്തപുരം നഗരസഭയ്‌ക്കെതിരെ മന്ത്രി വി ശിവന്‍കുട്ടി  (47 minutes ago)

കുടുംബവഴക്കിനിടെ ഭാര്യയെ കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച ഭര്‍ത്താവ് അറസ്റ്റില്‍  (56 minutes ago)

സംവിധായകനും തിരക്കഥാകൃത്തുമായ ബി. ഉണ്ണികൃഷ്ണന്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു  (1 hour ago)

അല്‍ജോയുടെ വീട്ടില്‍ നിന്നും ഇതുവരെ കിട്ടിയത് അഞ്ച് പാമ്പുകളെ  (1 hour ago)

വര്‍ദ്ധിച്ചുവരുന്ന ചൂടിനെത്തുടര്‍ന്ന് പാമ്പുകള്‍ ജനവാസ മേഖലകളിലേക്ക് ഇറങ്ങാന്‍ സാധ്യത; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി  (1 hour ago)

തൃശൂർ പൂരം ആന എഴുന്നള്ളത്തിൽ കൂടുതൽ  (1 hour ago)

തർക്കത്തിനൊടുവിൽ... കാട്ടാക്കടയിൽ യുവാവ് കുത്തേറ്റ് മരിച്ചു...  (1 hour ago)

ഇറങ്ങടീ വെളിയിൽ... മരുമകളെ ആട്ടിയിറക്കി ജോലിക്കാരി..!യേശുദാസിന്റെ കാലൻ ഗബ്രിയേൽ..തെളിവുകൾ..!  (1 hour ago)

വീണ്ടും പുലിയിറങ്ങി.... ചീരാലിൽ വീണ്ടും പുലി ഇറങ്ങി വളർത്തുനായെ പിടികൂടി  (2 hours ago)

മണിപ്പൂരിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ കർഫ്യൂ തുടരുന്നു....അഞ്ചുദിവസത്തെ കർഫ്യൂ ഏർപ്പെടുത്തി  (2 hours ago)

റേഷന്‍ സാധനങ്ങളുമായി പോയ മിനി ലോറി ബൈക്കിന് മുകളിലേക്ക് മറിഞ്ഞ് ബൈക്ക് യാത്രികന് പരിക്ക്....  (2 hours ago)

കണ്ണീർക്കാഴ്ചയായി... കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ വസ്ത്രത്തിലേയ്ക്ക് തീ പടർന്നു പിടിച്ച് പൊള്ളലേറ്റ യുവതിയ്ക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends