Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കല്ലമ്പലത്ത് യുവതി സ്വയം പെട്രോൾ ഒഴിച്ച് തീ കൊളുത്തി മരിച്ചു...


നിതിൻരാജിന്‍റെ മരണത്തിൽ പോലീസ് അന്വേഷണത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ നൽകിയ ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരി​ഗണനയിൽ


കടുത്ത സാമ്പത്തിക ബാധ്യതയെത്തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ നാലാമത്തെയാളും മരിച്ചു... സംസ്‌കാരം പിന്നീട്, കുടുംബത്തിന്റെ ആത്മഹത്യ സംബന്ധിച്ച് അന്വേഷണം ഊർജ്ജിതമാക്കി


സർക്കാർ ആനുകൂല്യങ്ങളും കോടതി വിജയവും: ഭാഗ്യം തെളിയുന്ന രാശികൾ!


പരീക്ഷ ക്രമക്കേടുകളിൽ ചര്‍ച്ച വേണമെന്ന് നേരത്തേ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നുവെന്ന് രാഹുൽ...അനുകൂല നടപടിയുണ്ടായില്ല, പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം നടത്തി കേന്ദ്രസർക്കാരിനെ ഞെട്ടിച്ച് കോൺഗ്രസ്

വിമർശനങ്ങൾ പോലും പാടില്ല എന്ന നിലപാടിലാണ് ഇപ്പോൾ പിണറായി സർക്കാർ. ഇനി വിമർശിച്ചാലോ പിണറായിപ്പോലീസ് ചവിട്ടി മെതിക്കും, തുറുങ്കിലടയ്ക്കും. പ്രതിപക്ഷത്തിരുന്നപ്പോൾ പറഞ്ഞതൊക്കെ ബൂമറാങ്ങായി തിരികെ വന്നുകൊണ്ടിരിക്കുകയാണ്.

17 APRIL 2023 05:33 PM IST
മലയാളി വാര്‍ത്ത

More Stories...

കല്ലമ്പലത്ത് യുവതി സ്വയം പെട്രോൾ ഒഴിച്ച് തീ കൊളുത്തി മരിച്ചു...

നിതിൻരാജിന്‍റെ മരണത്തിൽ പോലീസ് അന്വേഷണത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ നൽകിയ ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരി​ഗണനയിൽ

ഓണക്കാല പൊതുവിപണിയിലെ ക്രമക്കേടുകൾ തടയാൻ ഭക്ഷ്യ,ലീഗൽ മെട്രോളജി വകുപ്പുകൾ കർശന പരിശോധന നടത്തുമെന്ന് ഭക്ഷ്യമന്ത്രി

ശബരിമലയിൽ അഷ്ടാഭിഷേകം അടക്കമുള്ള പൂജകൾക്കും വഴിപാടുകൾക്കും ഇനി സെൻട്രൽ സ്റ്റോർ വഴി മാത്രമാകും സാധനങ്ങൾ വാങ്ങി സംഭരിക്കുകയെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് ഹൈക്കോടതിയിൽ...

പ്രീമിയം എ.സി ബസുകൾ 'വെറ്റ് ലീസ്' അടിസ്ഥാനത്തിൽ വാടകയ്ക്ക് എടുക്കാൻ ടെൻ‌ഡർ ക്ഷണിച്ച് കെ.എസ്.ആർ.ടി.സി

പ്രതിഷേധവും പ്രതികരണവുംവിമർശനങ്ങളുമൊക്കെ ഇടതു ശൈലിലിൽ ആവുന്നതാണ് നല്ലതെന്ന ചില ഇടതു നേതാക്കളുടെ പ്രതികരമം ചിരിപടർത്തിയത് എല്ലാവർക്കും ഓർമ്മ ുണ്ടാവും. നിയമസഭയിൽ പ്രതിപക്ഷം പ്രതിഷേധപ്രകടനം നടത്തിയപ്പോഴാണ് ഭരണ പക്ഷം ഇങ്ങനെ പ്രതികരിച്ചത്. മന്ത്രി വി.ശിവൻകുട്ടിയായിരുന്നു ഇങ്ങനെ പറഞ്ഞത്. എന്നാൽ അത് കടുത്ത പരിഹാസത്തിന് വഴിവച്ചു.

വാച്ച് ആൻഡ് വാ‍ർഡി്‍റെ തോളത്തു ചവിട്ടി അക്രമം കാണിക്കുന്ന വി ശിവൻകുട്ടിയുടെ നിയമസഭാ അഴിഞ്ഞാട്ടം ചൂണ്ടിക്കാട്ടിയായിരുന്നു അത്. എന്നാൽ മുഖ്യമന്ത്രി 2014 ൽ പറഞ്ഞ കാര്യങ്ങൾ പത്രത്തിൽ വ്ന്നതിന്റെ ചിത്ര പ്രചരിപ്പിച്ച് ട്രോളുകയാണ് സമൂഹമാധ്യമങ്ങൽ ഇപ്പോള്. 2014 സംപ്റ്റംബർ 8 ന് പത്രങ്ങളിൽ അച്ചടിച്ചു വന്ന അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയന്റെ കമന്റാണ് അത്. സം​ഗതി ഇങ്ങനെയാണ്. സർക്കാരിന്റെ പുതിയ നികുതി നിർദ്ദേശങ്ങൾ അം​ഗീകരിക്കില്ല.

 

വർദ്ധിപ്പിച്ച ഭൂനികുതിയും വെള്ളക്കരവും അടക്കരുത്. അധിക നികുതി ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാനുള്ള നീക്കത്തിനെതിരെ സമര രം​ഗത്തിറങ്ങും. അധിക നികുതിയും വെള്ളക്കരവും പാർട്ടി അം​ഗങ്ങളും അനുഭാവികളും അടയ്ക്കില്ല. നികുതി അടയ്ക്കാത്തതിനെതിരെ നടപടി ഉണ്ടായാൽ എങ്ങനെ നേരിടണമെന്ന് അപ്പോൾ ആലോചിക്കും... ഇതാണ് അന്ന് പിണരായി വിജയൻ പറഞ്ഞിട്ടുള്ളത്.

2014 ലെ ഈ പ്രസ്താവന ട്രോളൻമാർ കുത്തിപ്പൊക്കിയത്, ഇപ്പോൾ ഈ ഡയലോ​ഗിന് പ്രസക്തി ഉണ്ട് എന്നതുകൊണ്ടുതന്നെയാണ്. നികുതി വർദ്ധനവിൽ നട്ടം തിരിഞ്ഞിരിക്കുകയാണ് കേരളത്തിലെ ജനങ്ങൾ ഇപ്പോൾ പെട്രോളിനും ഡീസലിനുമുള്ല സെസ് കൂടിയായപ്പോളഅ‍ നടുവൊടിഞ്ഞ ജനത്തിനുമേൽ കെട്ടിട നികുതി കൂടി ചുമത്തിയപ്പോൾ സർവ്വവും തകർന്നു.

300 ചതുരശ്ര മീറ്ററിന് മുകളിലും താഴെയും എന്ന നിലയിൽ വീട്ടു നികുതി രണ്ടായി തരം തിരിച്ചാണ് ഈ സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. ഹോട്ടലുകൾക്കും ലോഡ്ജുകൾക്കും ഓഫിസുകൾക്കും കടകൾക്കും 15 മുതൽ ഇരുപത് ശതമാനം വരെയാണ് നികുതി വർധന. ആശുപത്രികൾക്ക് പഞ്ചായത്തുകളിൽ 400 ശതമാനത്തോളമാണ് വ‍ർധന. കോർപ്പറേഷനിലും മുനിസിപ്പാലിറ്റിയിലും 200 ശതമാനം കൂട്ടി.

ഇനി പൂട്ടിക്കിടക്കുന്ന വീടാണെങ്കിൽ പോലും അതിന് പ്രത്യേക നികുതി ഈടാക്കും. ഇതിനും ട്രോളുകൾ നിരവധി വന്നിരുന്നു. ​ഗേറ്റിനു മുന്നിൽ തൂട്ടിയ ചിരിപ്പിക്കുന്ന ബോർഡുകളായിരുന്നു അവ. മാർക്കറ്റിൽ പോയതാണ് ,ഉടൻ തിരിച്ചു വരും, നികുതി ചുമത്തിയേക്കല്ലേ സർക്കാരേ .എന്നൊക്കെയായിരുന്നു ട്രോളുകൾ. പഴയ വിജയൻ പറഞ്ഞ വാക്കുകൾ കേട്ടാൽ പുതിയ വിജയൻ പോലും ചിരിക്കും.

വിമർശനങ്ങൾ പോലും പാടില്ല എന്ന നിലപാടിലാണ് ഇപ്പോൾ പിണറായി സർക്കാർ. ഇനി വിമർശിച്ചാലോ പിണറായിപ്പോലീസ് ചവിട്ടി മെതിക്കും, തുറുങ്കിലടയ്ക്കും. പ്രതിപക്ഷത്തിരുന്നപ്പോൾ പറഞ്ഞതൊക്കെ ബൂമറാങ്ങായി തിരികെ വന്നുകൊണ്ടിരിക്കുകയാണ്. ക്ഷേമ പെൻഷൻ നൽകാൻ എന്നുപറ‍ഞ്ഞാണ് ഇന്ധന സെസ് ഏർപ്പെടുത്തിയത്.

എന്നാൽ ക്ഷേമ പെൻഷനിലെ കേന്ദ്ര വിഹിതം മനപ്പൂർവ്വം മറച്ചുവച്ചു. കരിങ്കൊടി ഒരു ജനാധിപത്യ പ്രതിഷേധ മാർ​ഗമാണെന്നാണ് പണ്ട് പിണറായി വിജയൻ തന്നെ പറഞ്ഞത്. എന്നാൽ പ്രതിപക്ഷം കരിങ്കൊടി കാണിച്ചതതിന് തുറുങ്ഖിലടക്കുയയും തല്ലിച്ചതയ്ക്കുകയുമൊക്കെ ചെയ്യുന്നതാണ് ഈ സർക്കാരിന്റെ പരിപാടി.

കരുതൽ തടങ്കലിലാക്കുക, കാലാപാഹ്വാനത്തിന് കേസെടുക്കുക, നട്ടപ്പാതിരായ്ക്ക വീ്ടിൽ നിന്നിറക്കി കൊണ്ടുപോയി ലോക്കപ്പിലിടുക. അങ്ങനെ പോകുന്നു ലീലാവിലാസങ്ങൾ. കഴിഞ്ഞുപോയ കാലത്ത് പറഞ്ഞതൊക്കെ കുത്തിപ്പൊക്കുന്ന ട്രേളൻമാര സമ്മതിക്കണം. നിലപാട് എത്ര ഉറച്ചതാണെന്ന് കാണിക്കുന്ന ഇത്തരം ട്രോളുകൾ കണ്ടെങ്കിലും ഇത്തിരി വീണ്ടുവിചാരം?....ഏയ് പ്രതീക്ഷിക്കുന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... സൗദിയിൽ ഉത്തർപ്രദേശ് സ്വദേശി കിടപ്പുമുറിയിൽ മരിച്ച നിലയിൽ  (57 seconds ago)

കല്ലമ്പലത്ത് യുവതി സ്വയം പെട്രോൾ ഒഴിച്ച് തീ കൊളുത്തി മരിച്ചു...  (15 minutes ago)

നിതിൻരാജിന്‍റെ മരണത്തിൽ പോലീസ് അന്വേഷണത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ നൽകിയ ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരി​ഗണനയിൽ  (19 minutes ago)

ഓണക്കാല പൊതുവിപണിയിലെ ക്രമക്കേടുകൾ തടയാൻ ഭക്ഷ്യ,ലീഗൽ മെട്രോളജി വകുപ്പുകൾ കർശന പരിശോധന നടത്തുമെന്ന് ഭക്ഷ്യമന്ത്രി  (45 minutes ago)

ശബരിമലയിൽ അഷ്ടാഭിഷേകം അടക്കമുള്ള പൂജകൾക്കും വഴിപാടുകൾക്കും ഇനി സെൻട്രൽ സ്റ്റോർ വഴി മാത്രമാകും സാധനങ്ങൾ വാങ്ങി സംഭരിക്കുകയെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് ഹൈക്കോടതിയിൽ...  (53 minutes ago)

പ്രീമിയം എ.സി ബസുകൾ 'വെറ്റ് ലീസ്' അടിസ്ഥാനത്തിൽ വാടകയ്ക്ക് എടുക്കാൻ ടെൻ‌ഡർ ക്ഷണിച്ച് കെ.എസ്.ആർ.ടി.സി  (1 hour ago)

കടുത്ത സാമ്പത്തിക ബാധ്യതയെത്തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ നാലാമത്തെയാളും മരിച്ചു... സംസ്‌കാരം പിന്നീട്  (1 hour ago)

സംസ്ഥാന സർക്കാരിൻറെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ കെ.എസ്.ആർ.ടി.സി ബസുകളിലെ സൗജന്യ യാത്രക്ക് പുറമേ വനിതകൾക്കായി സൗജന്യ വായ്പാ പദ്ധതിയും...  (1 hour ago)

സാമ്പത്തിക നഷ്ടം, ജലഭയം: (ജൂലൈ 22 സമ്പൂർണ്ണ രാശിഫലം)  (1 hour ago)

ഓണക്കാലത്തെ യാത്രാതിരക്ക് മുൻകൂട്ടി കണ്ട് ബംഗളൂരു - എറണാകുളം റൂട്ടിൽ ഇന്ത്യൻ റെയിൽവേ സ്‌പെഷ്യൽ എക്‌സ്പ്രസ് ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു...  (2 hours ago)

പരീക്ഷ ക്രമക്കേടുകളിൽ ചര്‍ച്ച വേണമെന്ന് നേരത്തേ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നുവെന്ന് രാഹുൽ...അനുകൂല നടപടിയുണ്ടായില്ല, പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം നടത്തി കേന്ദ്രസർക്കാരിനെ ഞെട്ടിച്ച്  (2 hours ago)

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (7 hours ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (7 hours ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (7 hours ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (8 hours ago)

Malayali Vartha Recommends