Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  നെന്മാറ ഇരട്ടക്കൊലക്കേസ്... ഇന്ന് വിധി പറയാൻ സാധ്യത... പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ


വിദേശയാത്രയ്ക്കും പഠനത്തിനും വഴിതെളിയും: വ്യാഴാഴ്ചയിലെ ഭാഗ്യരാശികൾ!


ആഹ്ലാദത്തോടെ ആരാധകർ.... ഇംഗ്ലണ്ടിനെതിരായ ചരിത്രവിജയത്തോടെ തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനൽ നേട്ടം സ്വന്തമാക്കി മെസിയും കൂട്ടരും... ഫൈനലിൽ അർജന്റീന നേരിടുന്നത് സ്പെയിനിനെ....‌


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..

ചൈനയെ പിന്തള്ളി ഇന്ത്യ ഒന്നാമത്... ഇന്ത്യയുടെ ജനസംഖ്യ 1.4286 ബില്യൺ..യുണൈറ്റഡ് നേഷൻസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഈ വർഷം പകുതിയോടെ ഇന്ത്യയിൽ ചൈനയേക്കാൾ മൂന്ന് മില്യൺ ആളുകൾ അധികമായി കാണും..!2023 ഫെബ്രുവരി വരെയുള്ള കണക്കുകളാണ് യു എൻ പരിശോധിച്ചത്

19 APRIL 2023 02:42 PM IST
മലയാളി വാര്‍ത്ത

 


ജനസംഖ്യയിൽ ചൈനയെ പിന്തള്ളി ഒന്നാമതെത്താനൊരുങ്ങി ഇന്ത്യ. യുണൈറ്റഡ് നേഷൻസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഈ വർഷം പകുതിയോടെ ഇന്ത്യയിൽ ചൈനയേക്കാൾ മൂന്ന് മില്യൺ ആളുകൾ അധികമായി കാണും. ഇന്ത്യയുടെ ജനസംഖ്യ 1.4286 ബില്യണും ചൈനയുടെ ജനസംഖ്യ 1.4257 ആയാണ് യുണൈറ്റഡ് നാഷൻസ് പോപ്പുലേഷൻ ഫണ്ട്‌സ് പുറത്തിറക്കിയ 'സ്റ്റേറ്റ് ഓഫ് വേൾഡ് പോപ്പുലേഷൻ റിപ്പോർട്ട് 2023'ൽ വ്യക്തമാക്കുന്നത്.

 

 

 

2023 ഫെബ്രുവരി വരെയുള്ള കണക്കുകളാണ് യു എൻ പരിശോധിച്ചത്. 340 മില്യൺ ജനസംഖ്യയുമായി അമേരിക്കയാണ് മൂന്നാം സ്ഥാനത്ത്. ഇന്ത്യ എന്നാണ് ചൈനയെ മറിക്കടക്കുകയെന്ന കൃത്യമായ തീയതി പറയാനാകില്ലെന്ന് യു എൻ അധികൃതർ വ്യക്തമാക്കുന്നു. ഇന്ത്യയിൽ അവസാനമായി സെൻസസ് നടത്തിയത് 2011ൽ ആയിരുന്നെന്നും കണക്കുകൾ ലഭ്യമല്ലാത്തതിനാൽ കൃത്യമായ തീയതി പ്രഖ്യാപിക്കാനാകില്ലെന്നും യു എൻ വിശദീകരിക്കുന്നു. 2021ൽ നടത്തേണ്ടിയിരുന്ന കണക്കെടുപ്പ് കൊവിഡ് മൂലം സാദ്ധ്യമായിരുന്നില്ല.

 

8.045 ബില്യൺ ആണ് ലോക ജനസംഖ്യയായി കണക്കാക്കുന്നത്. ഇതിൽ മൂന്നിലൊന്നും ഇന്ത്യയിലും ചൈനയിലും നിന്നുള്ളവരാണ്. 2011 മുതലുള്ള ഇന്ത്യയുടെ വാർഷിക ജനസംഖ്യ വളർച്ച 1.2 ശതമാനമാണെന്നാണ് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബഹിരാകാശത്തെ തന്റെ ആദ്യ ദിനം പൂർണ്ണമായി ആസ്വദിക്കുകയാണ്... ഈ സ്വപ്നയാത്ര യാഥാർത്ഥ്യമാക്കാൻ സഹായിച്ച എല്ലാവർക്കും ഹൃദയപൂർവ്വം നന്ദി... അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ മലയാളിയായ ഡോ. അനിൽ മേനോ  (19 minutes ago)

  നെന്മാറ ഇരട്ടക്കൊലക്കേസ്... ഇന്ന് വിധി പറയാൻ സാധ്യത... പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ  (37 minutes ago)

അഗ്നിബാധയ്ക്കും കേസുകൾക്കും സാധ്യത: ഈ 3 രാശിക്കാർ സൂക്ഷിക്കുക!  (46 minutes ago)

സംസ്ഥാനത്തെ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷ ഫലപ്രഖ്യാപനം വീണ്ടും മാറ്റി... ജൂലൈ 17ന്‌ പ്രസിദ്ധീകരിക്കും...  (52 minutes ago)

ഇംഗ്ലണ്ടിനെതിരായ ചരിത്രവിജയത്തോടെ തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനൽ നേട്ടം സ്വന്തമാക്കി മെസിയും കൂട്ടരും... ഫൈനലിൽ അർജന്റീന നേരിടുന്നത് സ്പെയിനിനെ....‌  (1 hour ago)

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (9 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (9 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (9 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (9 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (9 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (10 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (10 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (12 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (12 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (12 hours ago)

Malayali Vartha Recommends