Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

കെൽട്രോണിനെ മുന്നിൽ നിറുത്തി സ്വകാര്യ കമ്പനികൾ, നടത്തിയ എ.ഐ കാമറ ഇടപാടിന് പിന്നിൽ ഭരണകക്ഷിയിലെ ഉന്നതനായ നേതാവ്... സർക്കാരിന് പണച്ചെലവില്ലെന്ന ന്യായീകരണമാണ് ഇപ്പോൾ വരുന്നത്....മുഖ്യന് പോലും പേടി..

25 APRIL 2023 03:31 PM IST
മലയാളി വാര്‍ത്ത

എ ഐ ക്യാമറകൾ ഉണ്ടാക്കി വച്ചിട്ടുള്ള കോളിളക്കങ്ങൾ ഇവിടെ തുടർന്ന് കൊണ്ടേ ഇരിക്കുകയാണ്..ഒരു കാര്യം വ്യക്തമായി ഇതിനു പിന്നിൽ നടന്നിരിക്കുന്നത് വൻ അഴിമതിയാണ് എന്നുള്ളത്..സ്പ്രിങ്ക്ലർ പോലെയുള്ള ഒരു തട്ടിപ്പാണ് സർക്കാർ ഇതിലൂടെ ലക്‌ഷ്യം വച്ചത് എന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല..ആ തട്ടിപ്പാണിപ്പോൾ പുറം ലോകം അറിഞ്ഞത്..അതിനെ ചുറ്റി പറ്റിയപ്പോൾ ചർച്ചകളും പുരോഗമിക്കുകയാണ്..എന്നാലിപ്പോൾ മറ്റൊരു ഞെട്ടിക്കുന്ന വാർത്ത കൂടെ പുറത്തുൽ വന്നിരിക്കുകയാണ്..കെൽട്രോണിനെ മുന്നിൽ നിറുത്തി സ്വകാര്യ കമ്പനികൾ നടത്തിയ എ.ഐ കാമറ ഇടപാടിന് പിന്നിൽ ഭരണകക്ഷിയിലെ ഉന്നതനായ നേതാവെന്ന് സൂചന. കെൽട്രോൺ ഉപകരാർ കൊടുത്തതിലും അവർ മറുകരാർ നൽകിയതിലും രാഷ്ട്രീയ നേതാവിന്റെ ഇടപെടൽ ഉണ്ടായിരുന്നുവെന്നാണറിയുന്നത്.ശോഭ റെണൈസൻസ് ഇൻഫർമേഷൻ ടെക്‌നോളജി (സ്രിറ്റ് ) പദ്ധതിയുമായി കെൽട്രോണിനെ സമീപിച്ചതിനു പിന്നാലെ, 2019ൽ കെൽട്രോണാണ് മോട്ടോർ വാഹന വകുപ്പിനെ സമീപിച്ചത്.ഉപകരാർ ലഭിച്ച സ്രിറ്റ് മറുകരാർ കൊടുത്തതാകട്ടെ 2020ൽ രജിസ്റ്റർ ചെയ്ത കോഴിക്കോട്ടെ പ്രസാഡിയോ കമ്പനിക്കാണ്.

അഞ്ചു വർഷത്തെ ബിൽ‌ഡ് ഓൺ ഓപ്പറേറ്റ് ആൻഡ് ട്രാൻസ്ഫർ (BOOT) പദ്ധതിയുടെ പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടൻസി (P.M.C) ആയിട്ടാണ് കെൽട്രോൺ പദ്ധതിയുടെ ഭാഗമാവുന്നത്. തുടർ നടപടികളെല്ലാം സുതാര്യമാകണമെന്ന് സർക്കാർ ഉത്തരവിൽനിർദേശിച്ചിരുന്നെങ്കിലും ഉപകരാർ ഉൾപ്പെടെ കെൽട്രോൺ മറച്ചുവച്ചു.തുകയിൽ പൊരുത്തക്കേട് കണ്ടെത്തിയെങ്കിലും 'ഗതാഗത കമ്മിഷണർ നൽകിയ വർക്ക് ഓർഡർ റദ്ദ് ചെയ്യാൻ സാധിക്കാത്തതിനാൽ സമഗ്ര ഭരണാനുമതി നൽകുന്നു' എന്ന് രേഖപ്പെടുത്തി ഗതാഗത സെക്രട്ടറി അന്തിമ ഉത്തരവ് ഇറക്കുകയായിരുന്നു.മറ്റു കാരണങ്ങളും ദുരൂഹത വർദ്ധിപ്പിക്കുന്നതാണ്.സേഫ് കേരള പദ്ധതിയിലെ പ്രവൃത്തികൾ ഏതാണ്ട് പൂർണമായി പൂർത്തീകരിച്ചത് കണക്കിലെടുത്തും, സർക്ക‌ാർ മിക്കവാറും എല്ലാ ഘടകങ്ങളുടെയും അനുമതി പല ഘട്ടങ്ങളായി നൽകിയതിനാലും കെൽട്രോൺ സ‌ർക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായതിനാലും എല്ലാ ഉപകരണങ്ങളും സ്ഥാപിച്ചതിനാലും അനുമതി എന്നാണ് ഉത്തരവിലെ വിശദീകരണം.കരാർ തുടക്കം....2019: കെൽട്രോൺ മോട്ടോർ വാഹനവകുപ്പുമായി ഉണ്ടാക്കിയ സർവീസ് ലെവൽ കരാറിന് ഡിസംബർ 28ന് ഗതാഗതവകുപ്പ് അംഗീകാരം നൽകി.

 

2020: കെൽട്രോൺ നൽകിയ പദ്ധതി ധനവകുപ്പ് ടെക്‌നിക്കൽ കമ്മിറ്റിയും ഐ.ടി വകുപ്പും പരിശോധിച്ച് അനുമതി നൽകിയ ശേഷം ഏപ്രിൽ 27ന് ഗതാഗത വകുപ്പിന്റെ ഉത്തരവ് ഇറങ്ങി. എല്ലാം ജനത്തിനു മേൽ#മോട്ടോർ വാഹന വകുപ്പുമായി നടന്ന ചർച്ചയിൽ കെൽട്രോൺ പദ്ധതി ചെലവായി അറിയിച്ചത് 73 കോടി രൂപ.#ഈ തുകയുടെ പലിശയും പരിപാലന ചെലവും ചേർത്ത് പദ്ധതി തുക 232.25 കോടി രൂപയാക്കി വർദ്ധിപ്പിച്ചു. മന്ത്രിസഭ ഇത് അംഗീകരിച്ചു.സർക്കാരിന് പണച്ചെലവില്ലെന്ന ന്യായീകരണമാണ് ഇപ്പോൾവരുന്നത്.ടെൻഡർ വഴിയെന്ന്മധുനമ്പ്യാർതിരുവനന്തപുരം: ദേശീയ തലത്തിൽ വിളിച്ച ടെൻഡറിൽ പങ്കെടുത്താണ് എ.ഐ കാമറ സ്ഥാപിക്കുന്നതിനുള്ള കരാർ നേടിയതെന്ന് 'സ്രിറ്റ്' എം.ഡി മധുനമ്പ്യാർ അറിയിച്ചു.നിർമ്മിത ബുദ്ധിയിൽ 16 സംസ്ഥാനത്തും പ്രൊഡക്ടുകൾ നൽകിയിട്ടുമുണ്ട്. ആർട്ടിഫിഷൽ ഇന്റലിജൻസിൽ ഏറെക്കാലമായി പ്രവർത്തിക്കുന്നു. 25 കോടി വരെയുള്ള പ്രൊജക്ടിൽ നേരിട്ടാണ് ഇൻവെസ്റ്റ് ചെയ്യുന്നത്. അതിന് മുകളിൽ പോയാൽ മറ്റ് നിക്ഷേപകരുണ്ടാവും.അതുകൂടാതെ ഓരോ ദിവസം കഴിയും തോറും പ്രതിപക്ഷങ്ങളും ഓരോ പോയിന്റും ആയിട്ടാണ് വരുന്നത്..

 

സർക്കാരിനെതിരെ പ്രയോഗിക്കാൻ തക്കം ശക്തമായ തെളിവുകളും തങ്ങളുടെ കയ്യിലുണ്ടെന്ന് പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്...ഏതായാലും ജനങ്ങളെ സംബന്ധിച്ചും അവർക്കും ആശങ്കകൾ വർധിക്കുകയാണ്..അതുകൊണ്ട് തക്കമായ മറുപടി സർക്കാർ..അല്ലെങ്കിൽ ഇതിന്റെ അധികൃതർ നൽകിയേ മതിയാവു..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (1 hour ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (1 hour ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (2 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (2 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (3 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (3 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (3 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (3 hours ago)

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ഗൗരവകരമായ ആശങ്കകൾക്ക് വസ്തുതാപരമായ മറുപടിയില്ല ; മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ്  (3 hours ago)

അപ്പച്ചി അടുത്ത് നിന്ന് വന്നപ്പോൾ മുതൽ അസ്വസ്ഥ; കേക്ക് മുറിക്കുന്ന സമയത്ത് അപ്പച്ചിയുടെ കൈ തട്ടി മാറ്റി ഇഷാനി; മാറി നിൽക്കെന്ന് അഹാന  (3 hours ago)

ആസിഫ് അലിയെ നായകനാക്കി ജിസ് ജോയിയുടെ സംവിധാനം; കോട്ടയം ബൽറ്റ് ടൈറ്റിൽ പ്രകാശനം നടന്നു!!!  (3 hours ago)

ഐ.പി. ബിനു ഇപ്പൊഴത്തെ അവസ്ഥ  (4 hours ago)

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടു  (4 hours ago)

'നെപ്പോ കിഡ് കാണിക്കുന്ന പ്രോക്രിത്തരം'; ഒരുമകളല്ലേ ഉള്ളൂവെന്നും അവൾക്ക് മര്യാദപറഞ്ഞ് കൊടുത്തൂടെ? മകളേ കയറൂരി വിട്ടിരിക്കുകയാണോ? നടി മഞ്ജു പിള്ളയുടെ മകൾ ദയയ്ക്കെതിരെ വിമർശനവുമായി വ്ലോഗർ ഷെഫീന ബീവി  (4 hours ago)

CPI ചരിത്രപരമായ നീക്കം  (4 hours ago)

Malayali Vartha Recommends