റേഷന്‍ മുടങ്ങിയിട്ട് മൂന്നു ദിവസം... സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്ന് വൈകുന്നേരം നാലുവരെ അടച്ചിടും.. നടപടി ഇപോസ് മെഷീനുകളിലെ തകരാര്‍ പരിഹരിക്കാന്‍

സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്ന് വൈകുന്നേരം നാലുവരെ അടച്ചിടും. ഇ-പോസ് മെഷീനുകളിലെ തകരാര്‍ പരിഹരിക്കാന്‍ വേണ്ടിയാണ് കടകള്‍ അടച്ചിടുന്നത്.
സെര്‍വര്‍ തകരാര്‍ മൂലം തുടര്‍ച്ചയായി റേഷന്‍ വിതരണം തടസപ്പെട്ടിട്ടുണ്ടായിരുന്നു. മെഷീന്‍ തകരാര്‍ മൂലം പാലക്കാടും വയനാട്ടിലും ഉള്‍പ്പെടെ റേഷന്‍ വിതരണം മുടങ്ങിയിരുന്നു.
https://www.facebook.com/Malayalivartha






















