പുളിങ്കുന്ന് മണമലയാറ്റിൽ കാണാതായ വഞ്ചിവീട് ഉടമയുടെ മൃതദേഹം കണ്ടെത്തി...

പുളിങ്കുന്ന് മണമലയാറ്റിൽ കാണാതായ വഞ്ചിവീട് ഉടമയുടെ മൃതദേഹം കണ്ടെത്തി. കൊല്ലം രാമൻകുളങ്ങര സ്വദേശി ബി.നിഷാദ് (36) ആണ് മരിച്ചത്.
വള്ളത്തിൽ കായലിന്റെ മറുകരയിലേക്ക് പോകുമ്പോഴാണ് നിഷാദ് വെള്ളത്തിൽ വീണത്. തുടർന്ന് നാട്ടുകാരും മുങ്ങൽ വിദഗ്‌ധൻമാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
"
https://www.facebook.com/Malayalivartha


























