Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

ആഗോള തലത്തിൽ അലയടിക്കുകയാണ് മൻ കി ബാത്ത്.... നൂറാമത്തെ പതിപ്പ് കേൾക്കാൻ ലോകത്തിന്റെ വിവിധ കോണുകളിൽ ആയിരക്കണക്കിന് കേന്ദ്രങ്ങളിലായി അനേക ലക്ഷം ജനങ്ങളാണ് ഒത്തുകൂടിയത്.....

30 APRIL 2023 08:45 PM IST
മലയാളി വാര്‍ത്ത

ആഗോള തലത്തിൽ അലയടിക്കുകയാണ് മൻ കി ബാത്ത്. നൂറാമത്തെ പതിപ്പ് കേൾക്കാൻ ലോകത്തിന്റെ വിവിധ കോണുകളിൽ ആയിരക്കണക്കിന് കേന്ദ്രങ്ങളിലായി അനേക ലക്ഷം ജനങ്ങളാണ് ഒത്തുകൂടിയത്. വിവിധ ദേശീയ നേതാക്കളാണ് മൻ കി ബാത്ത് ശ്രവിക്കാനായി വിവിധ ഇടങ്ങളിൽ ഒത്തുച്ചേർന്നത്.അമേരിക്കയിലെ പ്രവാസി സമൂഹത്തിനൊപ്പമാണ് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ പങ്കുച്ചേർന്നത്.കർണാടകയിലെ കൊപ്പലിലാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്തത് .ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി നൈനിറ്റാളിലാണ് മൻ കി ബാത്ത് @100 ശ്രവിച്ചത്.കർണാടകയിലെ പ്രചരണ പരിപാടിയ്‌ക്കിടയിലാണ് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ പങ്കെടുത്തത്. ഡൽഹിയിലെ രാജ് നിവാസിലാണ് ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വികെ സക്‌സേന പങ്കെടുത്തത്.ബ്രിട്ടന്റെ തലസ്ഥാനമായ ലണ്ടനിലെ ഇന്ത്യ ഹൗസിലായിരുന്നു കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പങ്കെടുത്തത്.ഉത്തർപ്രദേശിലെ മദ്രസയിലെ കുട്ടികൾ പ്രധാനസേവകനെ ശ്രവിക്കുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ഞൊടിയിടയിലാണ് വൈറലായത്.

അത്രമാത്രം ഹൃദയവിശാലനായ ഒരാൾക്ക് മാത്രമേ ഇത്രമാത്രം ജനങ്ങളോട് ഇടപഴകാൻ സാധിക്കുകയുള്ളു എന്നാണ് മൻ കി ബാത്തിന്റെ നൂറാം പതിപ്പ് ശ്രവിച്ച ശേഷം പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പ്രതികരിച്ചു..ഇനി ഇവിടെ കേരളത്തിൽ പ്രധാനമന്ത്രിയുടെ മൻ കി ബാത് നൂറാം എപ്പിസോഡിന്റെ പ്രക്ഷേപണം കേൾക്കാൻ രാജ്ഭവനിൽ മലയാളത്തിലെ താരങ്ങളും. വിവിധ മേഖലകളിൽനിന്നുള്ള താരങ്ങൾ പങ്കെടുത്തു. പ്രക്ഷേപണം കേൾക്കാനായി ഗവർണറും പങ്കെടുത്തു. കേന്ദ്രമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ ആർ സഞ്ചയൻ, ബിജെപി ദേശീയ നിർവാഹക സമിതി അംഗവും നടനുമായ കൃഷ്ണ കുമാർ, സംവിധായകൻ മേജർ രവി, പിന്നണി ഗായകൻ ജി വേണുഗോപാൽ, നടി പ്രവീണ, സുരേഷ് കുമാർ, മേനക സുരേഷ്, പേർളി മണി എന്നിവർ മൻ കി ബാത് പ്രക്ഷേപണം കേൾക്കാൻ എത്തി.പദ്മ പുരസ്‌ക്കരം ജേതാക്കൾ, മൻ കി ബാത്ത് എപ്പിസോഡുകളിൽ പരാമർശിച്ചിട്ടുള്ള വ്യക്തികൾ, ദേശീയ ബാലശ്രീ അവാർഡ് ജേതാക്കൾ, പ്രധാനമന്ത്രിയുടെ ‘യുവ’ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യുവ എഴുത്തുകാർ, വിശിഷ്ട വ്യക്തികൾ, തുടങ്ങിയവർ പങ്കെടുത്തു. പത്മശ്രീ ജേതാക്കളായ ലക്ഷ്മികുട്ടിയമ്മ, സി.ഐ ഐസക്ക്, മുൻ ഡിജിപി ടി.പി സെൻകുമാർ, മുൻ വൈസ് ചാൻസലർമാരായ ജി. ഗോപകുമാർ, ജാൻസി ജയിംസ്, ചരിത്രകാരൻ ഡോ ടി പി ശങ്കരൻ കുട്ടിനായർ,നടി പ്രവീണ, നിംസ് എംഡി ഫൈസൽ ഖാൻ, ഭീമാ ജ്വല്ലറി ഡയറക്ടർ ഗോവിന്ദൻ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡിന് തുടക്കം. ജനങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി തന്റെ അഭിസംബോധന ആരംഭിച്ചത്.

 

സാധാരണക്കാരുമായി ഇടപെടാൻ മൻ കി ബാത്ത് സഹായിച്ചെന്നും ജനങ്ങളുടെ നന്മയുടെയും സന്തോഷത്തിന്റെയും ആഘോഷമാണ് പരിപാടിയെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളിലേക്കും സന്ദേശം എത്തിക്കാനായെന്നും അദ്ദേഹം വ്യക്തമാക്കി. അഭിനന്ദനങ്ങൾ പ്രചോദനമാകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.‘ബേഠി ബച്ചാവോ, ബേഠി പഠാവോ’ എന്ന പ്രചാരണം ഹരിയാനയിൽ നിന്നുതന്നെയാണ് ഞാൻ ആരംഭിച്ചത്. ‘സെൽഫി വിത്ത് ഡോട്ടർ’ ക്യാമ്പയിൻ എന്നെ വളരെയധികം സ്വാധീനിച്ചു. പിന്നാലെ മൻ കി ബാത്തിന്റെ എപ്പിസോഡിൽ പരാമർശിച്ചിരുന്നു. ക്ഷണനേരം കൊണ്ടാണ് ‘സെൽഫി വിത്ത് ഡോട്ടർ’ ക്യാമ്പെയ്‌നിൻ ആഗോള തലത്തിൽ പോലും വിജയകരമായതെന്ന് അദ്ദേഹം പറഞ്ഞു.ഒരാളുടെ ജീവിതത്തിൽ മകളുടെ പ്രാധാന്യം ആളുകളെ മനസ്സിലാക്കുക എന്നതായിരുന്നു ക്യാമ്പെയ്നിന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി ഓർമ്മിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (6 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (6 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (7 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (7 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (8 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (9 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (9 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (9 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (9 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (10 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (10 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (10 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (10 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (10 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (10 hours ago)

Malayali Vartha Recommends