Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

കേരളം കഴിഞ്ഞ ഒരു മാസത്തിലധികമായി ഒരു ആനയുടെ പിന്നാലെ ഓടെടാ ഓട്ടമാണ്; ഒപ്പം ചാനലുകാരും ! അരിക്കൊമ്പനും ചക്കക്കൊമ്പനും ഒക്കെ രക്ഷകനാകുന്നത് യഥാർത്ഥത്തിൽ ഇവിടുത്തെ രാഷ്ട്രീയ മേലാള അഴിമതിക്കാർക്കാണ്; ആനയുടെ മറവിൽ എന്തെല്ലാമാണ് സമർത്ഥമായി ഒളിപ്പിക്കപ്പെടുന്നത്; നിർണായകമായ കുറിപ്പ് പങ്കുവച്ച് അഞ്ജു പാർവതി പ്രഭീഷ്

30 APRIL 2023 09:55 PM IST
മലയാളി വാര്‍ത്ത

കേരളം കഴിഞ്ഞ ഒരു മാസത്തിലധികമായി ഒരു ആനയുടെ പിന്നാലെ ഓടെടാ ഓട്ടമാണ്; ഒപ്പം ചാനലുകാരും ! അരിക്കൊമ്പനും ചക്കക്കൊമ്പനും ഒക്കെ രക്ഷകനാകുന്നത് യഥാർത്ഥത്തിൽ ഇവിടുത്തെ രാഷ്ട്രീയ മേലാള അഴിമതിക്കാർക്കാണ്. ആനയുടെ മറവിൽ എന്തെല്ലാമാണ് സമർത്ഥമായി ഒളിപ്പിക്കപ്പെടുന്നത്. നിർണായകമായ കുറിപ്പ് പങ്കുവച്ച് അഞ്ജു പാർവതി പ്രഭീഷ്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

കേരളം കഴിഞ്ഞ ഒരു മാസത്തിലധികമായി ഒരു ആനയുടെ പിന്നാലെ ഓടെടാ ഓട്ടമാണ്; ഒപ്പം ചാനലുകാരും ! അരിക്കൊമ്പനും ചക്കക്കൊമ്പനും ഒക്കെ രക്ഷകനാകുന്നത് യഥാർത്ഥത്തിൽ ഇവിടുത്തെ രാഷ്ട്രീയ മേലാള അഴിമതിക്കാർക്കാണ്. ആനയുടെ മറവിൽ എന്തെല്ലാമാണ് സമർത്ഥമായി ഒളിപ്പിക്കപ്പെടുന്നത്. A1 ക്യാമറയ്ക്ക് പിന്നിലെ കോടികളുടെ അഴിമതി കണക്ക്.! കാസർകോട് മുതൽ തിരുവനന്തപുരം വരെ പടർന്നു പന്തലിച്ച ലഹരി മാഫിയ !

തിരുവനന്തപുരത്തെ പോലിസ് ഓഫീസറുടെ ഏക മകളുടെ മരണവും പിന്നിലെ കാരണങ്ങളും. ! ശരിക്കും അരിക്കൊമ്പൻ എന്ന പാവം ആനയെ മറയാക്കി, മാധ്യമ പിമ്പുകളെ മുന്നിൽ നിറുത്തി നാടകം കളിക്കുമ്പോൾ പറയുന്ന മഹത് വചനം 301 കോളനിയും ആദിവാസി പുനരധിവാസവും അതിനുവേണ്ടി സുരക്ഷയ്ക്കായി അരിക്കൊമ്പനെ മാറ്റുക എന്നാണ്.

ആർക്ക് വേണ്ടിയാണ് അരികൊമ്പനെ മാറ്റേണ്ടത് ? അവൻ്റെ മണ്ണിൽ അതിക്രമിച്ച് വന്നിട്ട് അതും പാവം ആദിവാസികളെ മറയാക്കി , എന്നിട്ട് അവനെ വില്ലനായി ചിത്രീകരിക്കുന്നത് ആർക്ക് വേണ്ടി? ആനകളുടെ താവളമായിരുന്ന സ്ഥലത്ത് 301 കോളനി സ്ഥാപിച്ചത് ആദിവാസികളോടുള്ള സ്നേഹം കൊണ്ടായിരുന്നുവോ? അല്ലേ അല്ല !

മനുഷ്യന് ഉള്ളതു പോലുള്ള കുടുംബ വ്യവസ്ഥിതിയാണ് ആനയ്ക്കും. ഒരു പരിധി വരെ സാമൂഹിക വ്യവസ്ഥിതിയും. ജനിച്ചു വീണ, വളർന്ന പരിസരങ്ങളിൽ നിന്നുള്ള പറിച്ചു നടൽ മനുഷ്യന് എത്രത്തോളം വേദനാജനകമാണോ അതിനേക്കാൾ പതിന്മടങ്ങാണ് ആനകൾക്ക്. വന്യ ജീവി ആക്രമണം കേവലം ഒരു അരിക്കൊമ്പനെ മാറ്റിയാൽ അവിടെ ഇല്ലാതെ ആകുമോ? ഇല്ല!

അരിക്കൊമ്പൻ എന്ന പാവം ആനയെ വിവാദങ്ങൾക്ക് മേലെ മറയാക്കി ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് കോടികൾ കീശയിലാക്കി മുന്നോട്ടു പോകുമ്പോൾ വീണ്ടും വരും അടുത്ത അഴിമതിയും വിവാദവും. അപ്പോൾ ഇറക്കാൻ അടുത്ത ആനയും ആനക്കഥകളും റെഡിയാവും - അത് ചക്കക്കൊമ്പൻ! അത് കഴിയുമ്പോൾ മൊട്ടവാലൻ കഥകൾ മാപ്രകൾ ഇറക്കും.
കഥ ഇനിയും തുടരും. ! കിറ്റ് എന്ന മയക്ക് വെടി ഏറ്റ ജനത പിന്നെയും ഈ നാടകം കണ്ട് കയ്യടിക്കും!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (6 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (6 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (7 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (7 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (8 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (9 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (9 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (9 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (9 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (10 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (10 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (10 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (10 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (10 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (10 hours ago)

Malayali Vartha Recommends