Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

 മെയ്ദിനം ഇന്ന് ... ഇന്ത്യയിലെ ആദ്യ മെയ്ദിനാചരണത്തിന് നൂറുവര്‍ഷം തികയുന്നു.... സാര്‍വദേശീയ തൊഴിലാളിദിനമായ മെയ് ഒന്നിന് ജില്ലയില്‍ പന്ത്രണ്ടിടങ്ങളില്‍ സിഐടിയു നേതൃത്വത്തില്‍ ഉജ്വലമായ തൊഴിലാളി റാലിയും പൊതുസമ്മേളനവും നടത്തും

01 MAY 2023 06:37 AM IST
മലയാളി വാര്‍ത്ത

എല്ലാ വര്‍ഷവും മെയ് ഒന്ന് മെയ്ദിനമായി ആഘോഷിക്കാറുണ്ട്. ഈ ദിവസത്തെ ലോക തൊഴിലാളി ദിനം എന്നും അറിയപ്പെടുന്നു. ലോകമെങ്ങുമുള്ള തൊഴിലാളികളുടെ ദിനമായിട്ടാണ് മേയ് ദിനം അഥവാ തൊഴിലാളി ദിനം ആഘോഷിക്കുന്നത്.

അന്താരാഷ്ട്ര തൊഴിലാളി ദിനം എന്നാണ് ഇത് ലോകമെമ്പാടും അറിയപ്പെടുന്നത്. എട്ടു മണിക്കൂര്‍ തൊഴില്‍ സമയം അംഗീകരിച്ചതിനെതുടര്‍ന്ന് അതിന്റെ സ്മരണക്കായി മെയ് ഒന്ന് ആഘോഷിക്കണം എന്ന ആശയം ഉണ്ടായത് 1856 ല്‍ ഓസ്‌ട്രേലിയായില്‍ ആണ്. മേയ് ദിനം ലോകമെമ്പാടുമുള്ള സാമൂഹിക സാമ്പത്തിക നേട്ടങ്ങളെ സ്മരിക്കുന്ന ഒരു ദിനമാണ് ഇത്. ഇതിന്റെ പ്രചോദനം അമേരിക്കയില്‍ നിന്നും ഉണ്ടായതാണെന്ന ഒരു വാദവുമുണ്ട്. എണ്‍പതോളം രാജ്യങ്ങളില്‍ മെയ് ദിനം പൊതു അവധിയായി ആചരിക്കുന്നു.


അതേസമയം 1923 മെയ് ഒന്നിന് മദിരാശി ഹൈക്കോടതിക്ക് സമീപത്തെ ബീച്ചില്‍, രാജ്യത്ത് ആദ്യമായി പൊതുസ്ഥലത്ത് ചെങ്കൊടി ഉയര്‍ത്തി, മലയപുരം ശിങ്കാരവേലു ചെട്ടിയാര്‍ ഈ പ്രസംഗം ചെയ്യുമ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഇന്ത്യയില്‍ ഒരു ഘടകം ഉണ്ടായിട്ടില്ല.

1920 ഒക്ടോബര്‍ 17ന് താഷ്‌കെന്റില്‍ പാര്‍ട്ടിയുടെ ആദ്യഘടകം രൂപീകരിച്ചെങ്കിലും അവരില്‍ ഇന്ത്യയിലേക്ക് പുറപ്പെട്ടവരൊക്കെ ഗൂഢാലോചനക്കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.

കാണ്‍പുരില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അഖിലേന്ത്യ ഘടകം രൂപം കൊള്ളുന്നത് പിന്നെയും രണ്ടരവര്‍ഷം കഴിഞ്ഞ് 1925 ഡിസംബര്‍ 26ന് ആണ്. ചുവന്നപാതയിലെ ആദ്യപഥികരിലൊരാളായിരുന്നു ശിങ്കാരവേലു ചെട്ടിയാര്‍. കമ്യൂണിസ്റ്റാണെന്ന് അദ്ദേഹം സ്വയം പ്രഖ്യാപിച്ചിരുന്നു.

1923 ലെ മേയ്ദിനത്തില്‍ തൊഴിലാളി റാലി സംഘടിപ്പിക്കുക മാത്രമല്ല ശിങ്കാരവേലു ചെയ്തത്; ഒരു രാഷ്ട്രീയപാര്‍ടിയുടെ രൂപീകരണവും പ്രഖ്യാപിച്ചു. 'ഭരണകൂടം മുതലാളിത്തത്തോട് ഒപ്പമായിരിക്കുകയും സ്ഥാപിത താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുമ്പോള്‍ തൊഴിലാളിവര്‍ഗത്തിന് ഒറ്റവഴിയേ ഉള്ളൂ: വര്‍ഗ ഐക്യം ശക്തമാക്കി സംഘടിക്കുക. നമ്മള്‍ ഈ മേയ്ദിനത്തില്‍ അങ്ങനെയൊരു പ്രസ്ഥാനത്തിന് തുടക്കമിടുകയാണ്.' ശിങ്കാരവേലു പ്രഖ്യാപിക്കുകയും ചെയ്തു.അങ്ങനെ ഇന്ത്യയിലെ ആദ്യ മെയ്ദിനാചരണത്തിന് നൂറുവര്‍ഷം ഇന്ന് തികയുന്നു. 


അതേസമയം സാര്‍വദേശീയ തൊഴിലാളിദിനമായ മെയ് ഒന്നിന് ജില്ലയില്‍ പന്ത്രണ്ടിടങ്ങളില്‍ സിഐടിയു നേതൃത്വത്തില്‍ ഉജ്വലമായ തൊഴിലാളി റാലിയും പൊതുസമ്മേളനവും നടത്തും. എല്ലാ വിഭാഗത്തിലുള്ള തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളുമടക്കം ആയിരങ്ങള്‍ റാലികളില്‍ പങ്കെടുക്കും. കലാസാംസ്‌കാരിക പരിപാടികളുമായി റാലികള്‍ ഉത്സവഛായയിലാക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (6 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (6 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (7 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (7 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (8 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (8 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (9 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (9 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (9 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (10 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (10 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (10 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (10 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (10 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (10 hours ago)

Malayali Vartha Recommends