Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

ജനലക്ഷങ്ങളുടെ ഒഴുക്ക്.... ഇന്ന് പകല്‍പൂരത്തിന്റെയും പകല്‍ വെടിക്കെട്ടിന്റെയും പിന്നാലെ ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിയുന്നതോടെ തൃശൂരിന്റെ പൂരാഘോഷത്തിന് സമാപനമാകും

01 MAY 2023 10:58 AM IST
മലയാളി വാര്‍ത്ത

പൂരങ്ങളുടെ പൂരത്തിലെ സുപ്രധാന കാഴ്ചയായ വെടിക്കെട്ടിന്റെ ആവേശം ജനലക്ഷങ്ങള്‍ ഏറ്റുവാങ്ങി. ഇന്ന് പകല്‍പൂരത്തിന്റെയും പകല്‍ വെടിക്കെട്ടിന്റെയും പിന്നാലെ ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിയുന്നതോടെ തൃശൂരിന്റെ പൂരാഘോഷത്തിന് സമാപനമാകും.

പകല്‍ പൂരത്തിന് മുന്നോടിയായി രാവിലെ എട്ടിന് മണികണ്ഠന്‍ പന്തലില്‍ നിന്ന് പാറമേക്കാവ് വിഭാഗത്തിന്റെയും നായ്ക്കനാല്‍ പന്തലില്‍ നിന്ന് തിരുവമ്പാടി വിഭാഗത്തിന്റെയും എഴുന്നള്ളത്ത് തുടങ്ങി.


പടിഞ്ഞാറേ നടയില്‍ എഴുന്നള്ളി നിന്ന് ഇരുവിഭാഗവും കുടമാറ്റം നടത്തി പകല്‍പൂരം നടത്തും. ശേഷം പകല്‍ വെടിക്കെട്ടും നടക്കും. വടക്കുംനാഥനെ സാക്ഷിനിര്‍ത്തി തിരുവമ്പാടി-പാറമേക്കാവ് ഭഗവതിമാര്‍ ശ്രീമൂലസ്ഥാനത്തെ നിലപാട് തറയില്‍ എത്തി ഉപചാരം ചൊല്ലി പിരിയുന്നതോടെ ഈ വര്‍ഷത്തെ പൂരാഘോഷത്തിന് സമാപനമാകും.

കഴിഞ്ഞവര്‍ഷത്തെ പൂരംവെടിക്കെട്ടിന്റെ എല്ലാ പോരായ്മകളും മറികടക്കുന്നതായിരുന്നു ഇന്ന് പുലര്‍ച്ചെ അരങ്ങേറിയ വെടിക്കെട്ട്. 4.15ന് തിരുവമ്പാടി വിഭാഗമാണ് പൂരംവെടിക്കെട്ടിന് തിരികൊളുത്തിയത്.

പിന്നാലെ പാറമേക്കാവ് വിഭാഗവും ചേര്‍ന്നതോടെ ആരാധകരുടെ ആവേശം വാനോളമെത്തി.ഇന്നലെ അസ്തമയ സമയത്തോടനുബന്ധിച്ച് ലക്ഷങ്ങളെ സാക്ഷിനിര്‍ത്തി തേക്കിന്‍കാട് മൈതാനത്ത് ആനപ്പുറമേറിയ കുടമാറ്റച്ചന്തം നടന്നു. ഇന്നേവരെ കാണാത്ത ആള്‍ക്കൂട്ടത്തെ സാക്ഷിയാക്കി വര്‍ണ്ണക്കുടകള്‍ തിളങ്ങിമറഞ്ഞു.

പാറമേക്കാവിലമ്മ ഗോപുരം വഴി തെക്കോട്ടിറങ്ങുമ്പോള്‍ കുടകള്‍ മാറിമാറിച്ചൂടി. പിന്നാലെ തിരുവമ്പാടിയും. സ്വരാജ് റൗണ്ടില്‍ അഭിമുഖമായി ഇരുദേവിമാരും നിലകൊണ്ടപ്പോള്‍ സമയം 5.58. പച്ചക്കുടയിലായിരുന്നു കുടമാറ്റത്തിന്റെ തുടക്കം. ഫുട്ബാള്‍ ലോകകപ്പേന്തിയ മെസിയും രാമച്ച ഗണപതിയും ശിവനും ഭഗവതിയുമെല്ലാം കുടകളില്‍ അണിനിരന്നപ്പോള്‍ ആള്‍ക്കൂട്ടം ആര്‍ത്തുവിളിച്ചു. 7.20 ന് കുടമാറ്റം പൂര്‍ത്തിയായി.


അതേസമയം അടുത്ത പൂരത്തിന് കാണാമെന്ന ഉപചാരം ചൊല്ലലിന് സാക്ഷിയാകാനും ജനസാഗരം അവിടേക്ക് ഒഴുകിയെത്തും. ഇന്ന് പകല്‍പൂരം തൃശൂരുകാരുടെ സ്വന്തമാണ്. സുരക്ഷിതമായ പൂരാസ്വാദനത്തിന് സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യവുമുണ്ട് ഇത്തവണ. അടുത്ത വര്‍ഷം പൂരം നടക്കുക ഏപ്രില്‍ 19നാണ്.

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (5 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (5 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (6 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (6 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (7 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (7 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (8 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (8 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (8 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (8 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (9 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (9 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (9 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (9 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (9 hours ago)

Malayali Vartha Recommends