Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

മു​ൻ​ ​വി​ജി​ല​ൻ​സ് ​ഡി​വൈ.​എ​സ്.​പി​ ​വി.​ ​മ​ധു​സൂ​ദ​ന​ന് ​എ​തി​രെ,​ ​മോ​ശ​മാ​യി​ ​പെ​രു​മാ​റി​യെ​ന്ന​ ​ന​ടി​യു​ടെ​ ​പ​രാ​തി​യി​ൽ​ ​കേ​സ്.​..ഹോട്ടല്‍ മുറിയില്‍ വച്ച് മദ്യം കഴിക്കാന്‍ നിര്‍ബന്ധിച്ചെന്നും, അശ്ലീലച്ചുവയോടെ സംസാരിച്ചെന്നുമാണ് ബേക്കല്‍ ഡി വൈ എസ് പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്....

01 MAY 2023 11:36 AM IST
മലയാളി വാര്‍ത്ത

അല്ലെങ്കിലേ കേരളത്തിലെ ആഭ്യന്തര വകുപ്പിന് ഇപ്പോൾ കഷ്ടകാലമാണ്, ചില പോലീസുകാരുടെ കയ്യിലിരിപ്പ് കൊണ്ട് മൊത്തം സേനയ്ക്ക് നാണക്കേടുണ്ടാക്കുന്ന രീതിയിലുള്ള പ്രവർത്തികളാണ് നടക്കുന്നത്...ഇത് വഴി ജനങ്ങൾക്കുള്ള വിശ്വാസമാണ് നഷ്ട്ടമാകുന്നത്..മു​ൻ​ ​വി​ജി​ല​ൻ​സ് ​ഡി​വൈ.​എ​സ്.​പി​ ​വി.​ ​മ​ധു​സൂ​ദ​ന​ന് ​എ​തി​രെ,​ ​മോ​ശ​മാ​യി​ ​പെ​രു​മാ​റി​യെ​ന്ന​ ​ന​ടി​യു​ടെ​ ​പ​രാ​തി​യി​ൽ​ ​കേ​സ്.​ ​കൊ​ല്ലം​ ​സ്വ​ദേ​ശി​ യാ​യ​ ​ന​ടി​യു​ടെ​ ​പ​രാ​തി​യി​ൽ​ ​ബേ​ക്ക​ൽ​ ​പൊ​ലീ​സ് ​ആ​ണ് ​തൃ​ക്ക​രി​പ്പൂ​ർ​ ​സ്വ​ദേ​ശി​യാ​യ​ ​മ​ധു​സൂ​ദ​ന​ന് ​എ​തി​രെ​ ​കേ​സെ​ടു​ത്ത​ത്.​ ​സി​നി​മ​ ​താ​ര​വും​ ​സി​നി​മ​ ​നി​ർ​മ്മാ​താ​വും​ ​ആ​ണ് ​ഇ​ദ്ദേ​ഹം.ഹ്രസ്വ ചിത്രത്തില്‍ അഭിനയിക്കാനെത്തിയ യുവതിയോട് അശ്ലീല ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ മുന്‍ ഡി വൈ എസ് പിക്കെതിരെ കേസെടുത്ത് പൊലീസ്. സിനിമ നടന്‍ കൂടിയായ വി മധുസൂദനനെതിരെയാണ് കൊല്ലം സ്വദേശിയായ യുവതി പരാതി നല്‍കിയത്. ഐ പി സി 354 പ്രകാരമാണ് വി മധുസൂദനനെതിരെ കേസെടുത്തത്.കാസര്‍ഗോഡ് ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പെരിയയ്ക്കടുത്തുള്ള താമസസ്ഥലത്ത് വച്ച് യുവതിയോട് മോശമായി പെരുമാറിയെന്നാണ് കേസ്.

 

ശനിയാഴ്ചയായിരുന്നു സംഭവം. ഹോട്ടല്‍ മുറിയില്‍ വച്ച് മദ്യം കഴിക്കാന്‍ നിര്‍ബന്ധിച്ചെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നുമാണ് ബേക്കല്‍ ഡി വൈ എസ് പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. 28കാരിയായ യുവതിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.ഒരു ഹ്രസ്വചിത്രത്തില്‍ അഭിനയിക്കാന്‍ വേണ്ടിയാണ് കൊല്ലം സ്വദേശിയായ യുവതി കാസര്‍ഗോഡേക്ക് എത്തുന്നത്. ഈ നടിക്ക് താമസിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ ഒരു ഹോം സ്‌റ്റേ ഒരുക്കിയിരുന്നു. അവിടെ വച്ചാണ് മുന്‍ ഡി വൈ എസ് പി കൂടിയായ മധുസൂധനന്റെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റം ഉണ്ടായത്.മദ്യം നിര്‍ബന്ധിപ്പിച്ച് കുടിപ്പിക്കുകയും. തന്റെ മുറിയിലേക്ക് വി മധുസൂദനന്‍ വരാന്‍ ആവശ്യപ്പെട്ടുവെന്നാണ് പരാതിയില്‍ പറയുന്നത്. ഇയാളില്‍ നിന്നുമുള്ള ശല്യം സഹിക്കവയ്യാതെയാണ് യുവതി രാത്രി തന്നെ പൊലീസില്‍ പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് ഐ പി സി 354ാം വകുപ്പ് പ്രകാരം കേസെടുക്കുകയായിരുന്നു.കേസില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. വി മധുസൂദനന്‍ ഏതാനും ചില സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കൂടാതെ പൊലീസ് അസോസിയേഷന്റെ നേതൃസ്ഥാനം വഹിച്ചിട്ടുള്ള വ്യക്തി കൂടിയാണ്.

യുവതിയുടെ വിശദമായ മൊഴി പൊലീസ് എടുത്തിട്ടുണ്ട്. പ്രതിയെ ഇന്ന് പിടികൂടാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.2020ല്‍ കണ്ണൂര്‍ വിജിലന്‍സ് ഡി വൈ എസ് പി ആയിരിക്കെയാണ് മധുസൂദനന്‍ വിരമിച്ചത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയുമുള്‍പ്പെടെ നിരവധി സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ നടനായിരുന്നു. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി മധുസുദനന്‍ സിനിമയിലുണ്ട്. അന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, കക്ഷി അമ്മിണിപ്പിള്ളയിലേയും കഥപാത്രങ്ങള്‍ പ്രേക്ഷക ശ്രദ്ധനേടിയിരുന്നു.എന്നാൽ ആ​ൽ​ബ​ത്തി​ൽ​ ​അ​ഭി​ന​യി​ക്കാ​ൻ​ ​എ​ത്തി​യ​ ​യു​വ​തി​ ​ത​നി​ക്കെ​തി​രെ​ ​ന​ൽ​കി​യ​ത് ​വ്യാ​ജ​ ​പ​രാ​തി​യാ​ണെ​ന്ന് ​മു​ൻ​ ​ഡി​വൈ.​എ​സ്.​പി​ ​വി​ ​മ​ധു​സൂ​ദ​ന​ൻ​ ​പ​റ​ഞ്ഞു.​ ​കാ​ഞ്ഞ​ങ്ങാ​ട് ​സ്വ​ദേ​ശി​യാ​ണ് ​താ​മ​സി​ക്കാ​ൻ​ ​മു​റി​ ​വേ​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​ക​ല്ല്യോ​ട്ടെ​ ​വീ​ട്ടി​ൽ​ ​എ​ത്തി​യ​ത്.​ ​ന​ടി​ ​ഒ​റ്റ​ക്ക് ​ആ​ണെ​ന്ന് ​അ​റി​യി​ല്ലാ​യി​രു​ന്നു.​ ​കു​ടും​ബ​സ​മേ​തം​ ​ആ​ണെ​ന്ന് ​ക​രു​തി​യാ​ണ് ​ഹോം​സ്റ്റേ​ ​കൊ​ടു​ത്ത​ത്.​ ​ഏ​ഴ​ര​ ​മ​ണി​യോ​ടെ​ ​ഭ​ക്ഷ​ണം​ ​വേ​ണ​മെ​ന്ന് ​പ​റ​ഞ്ഞ​തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ഭ​ക്ഷ​ണം​ ​എ​ത്തി​ച്ചു​ ​ന​ൽ​കി.​ ​ഒ​റ്റ​ക്കാ​ണെ​ങ്കി​ൽ​ ​അ​വി​ടെ​ ​എ.​സി​ ​മു​റി​യു​ണ്ട് ​അ​വി​ടെ​ ​കി​ട​ന്നോ​ ​എ​ന്ന് ​പ​റ​ഞ്ഞി​രു​ന്നു.​ ​എ​ന്നാ​ൽ​ ​ത​ന്നെ​ ​മു​റി​യി​ലേ​ക്ക് ​ക്ഷ​ണി​ച്ചു​ ​എ​ന്ന് ​തെ​റ്റി​ദ്ധ​രി​ച്ച്,​ഇ​വ​ർ​ ​എ​ന്നോ​ട് ​മോ​ശ​മാ​യി​ ​പെ​രു​മാ​റി​യെ​ന്ന് ​ആ​രോ​പി​ച്ചു​ ​പ​രാ​തി​ ​ന​ൽ​കി.​ ​എ​നി​ക്കെ​തി​രെ​യു​ള്ള​ ​ശ​ത്രു​ക്ക​ളാ​ണ് ​കേ​സെ​ടു​ക്കാ​ൻ​ ​ശ്ര​മി​ച്ച​തി​ന് ​പി​ന്നി​ലെ​ന്ന് ​സം​ശ​യി​ക്കു​ന്ന​താ​യി​ ​മ​ധു​സൂ​ദ​ന​ൻ​ ​പറയുന്നത്..പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (5 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (5 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (6 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (6 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (7 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (7 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (8 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (8 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (8 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (8 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (9 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (9 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (9 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (9 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (9 hours ago)

Malayali Vartha Recommends