Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റില്‍ ഡ്രൈവര്‍മാരായി വനിതകളെയും നിയമിക്കുന്നു....തിരുവനന്തപുരം നഗരത്തിലോടുന്ന വൈദ്യുതബസുകളിലേക്കാകും നിയോഗിക്കുക

01 MAY 2023 11:37 AM IST
മലയാളി വാര്‍ത്ത

കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റില്‍ ഡ്രൈവര്‍മാരായി വനിതകളെയും നിയമിക്കുന്നു. തിരുവനന്തപുരം നഗരത്തിലോടുന്ന വൈദ്യുതബസുകളിലേക്കാകും നിയോഗിക്കുക.

400 ഡ്രൈവര്‍മാരുടെ ഒഴിവുകളാണുള്ളത്. വനിതകള്‍ക്കുശേഷമുള്ള ഒഴിവുകളാകും പുരുഷന്മാര്‍ക്ക് നല്‍കുക. കേന്ദ്രാവിഷ്‌കൃത പദ്ധതിയില്‍ എത്തുന്ന വൈദ്യുതബസുകളിലേക്കാണ് പുതിയ ഡ്രൈവര്‍മാരെ വേണ്ടത്. ഒമ്പതുമീറ്റര്‍ നീളമുള്ള ചെറിയ ബസുകളാണ് നഗരത്തില്‍ ഉപയോഗിക്കുന്നത്. മാതൃസ്ഥാപനമായ കെ.എസ്.ആര്‍.ടി.സി.യില്‍ വനിതാ കണ്ടക്ടര്‍മാര്‍ ഏറെയുണ്ടെങ്കിലും ഡ്രൈവര്‍മാര്‍ വളരെ വിരളമാണ്. കര്‍ശനവ്യവസ്ഥകളോടെയാണ് നിയമനം നടത്തുക.




രാവിലെ അഞ്ചുമുതല്‍ രാത്രി പത്തുവരെ വിവിധ ഡ്യൂട്ടികളില്‍ ജോലിചെയ്യേണ്ടിവരും. ഹെവി ഡ്രൈവിങ് ലൈസന്‍സുള്ളവര്‍ക്കും ഹെവി ലൈസന്‍സിനായി അപേക്ഷിച്ചിട്ടുള്ളവര്‍ക്കും നിയമനസാധ്യതയുണ്ട്.

ഹെവി ലൈസന്‍സില്ലാത്തവര്‍ക്ക് കെ.എസ്.ആര്‍.ടി.സി. ഒരുമാസം പരിശീലനം നല്‍കും. ഇത്തരത്തില്‍ നിയമനം നേടുന്നവര്‍ 12 മാസം തുടര്‍ച്ചയായി ജോലിചെയ്യേണ്ടതാണ്. മാസം കുറഞ്ഞത് 16 ഡ്യൂട്ടി നിര്‍ബന്ധമാണ്. ജോലിയില്‍ പ്രവേശിക്കുമ്പോള്‍ 30,000 രൂപ സുരക്ഷാനിക്ഷേപം നല്‍കണം. മാസം മിനിമം ഡ്യൂട്ടി ചെയ്യാത്തവരില്‍നിന്ന് ഈ തുക നഷ്ടപരിഹാരമായി ഈടാക്കും.


ഒരുമാസത്തെ പരിശീലനത്തിനുശേഷം ഹെവി ലൈസന്‍സ് നേടാന്‍ കഴിയാത്തവര്‍ക്കും സുരക്ഷാനിക്ഷേപം നഷ്ടമാകും. എട്ടുമണിക്കൂര്‍ ഡ്യൂട്ടിക്ക് 715 രൂപയും അലവന്‍സുകളും ലഭിക്കും. അധികം ജോലിചെയ്യുന്ന ഓരോ മണിക്കൂറിനും 130 രൂപ വീതം ലഭിക്കും. ബസ് വൃത്തിയായി സൂക്ഷിക്കുക, യാത്രക്കാരോട് മാന്യമായി പെരുമാറുക, ടയര്‍ പഞ്ചറായാല്‍ മാറ്റിയിടാന്‍ കണ്ടക്ടറെ സഹായിക്കുക തുടങ്ങി കര്‍ശനവ്യവസ്ഥകളോയാണ് നിയമനം. യാത്രക്കാരോട് മോശമായി പെരുമാറിയെന്ന് കണ്ടെത്തിയാല്‍ നോട്ടീസ് നല്‍കാതെ പിരിച്ചുവിടുന്നതാണ്.

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (5 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (5 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (6 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (6 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (7 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (7 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (8 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (8 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (8 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (8 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (9 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (9 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (9 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (9 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (9 hours ago)

Malayali Vartha Recommends