പാലാരിവട്ടം-ഇടപ്പള്ളി ബൈപ്പാസില്‍ നിയന്ത്രണം വിട്ട ആംബുലന്‍സ് മരത്തിലിടിച്ച് മറിഞ്ഞു... ചെങ്ങന്നൂരില്‍ നിന്ന് ഇടപ്പള്ളിയിലേക്ക് പോയ ആംബുലന്‍സാണ് അപകടത്തില്‍ പെട്ടത്

പാലാരിവട്ടം-ഇടപ്പള്ളി ബൈപ്പാസില്‍ നിയന്ത്രണം വിട്ട ആംബുലന്‍സ് മരത്തിലിടിച്ച് മറിഞ്ഞു. ചെങ്ങന്നൂരില്‍ നിന്ന് ഇടപ്പള്ളിയിലേക്ക് പോയ ആംബുലന്‍സാണ് ചൊവ്വാഴ്ച രാവിലെ അപകടത്തില്‍ പെട്ടത്.
അപകടത്തില്‍പ്പെട്ട് നിര്‍ത്തിയിട്ട കെ.എസ്.ആര്‍.ടി.സ് ബസ് കണ്ട് പെട്ടെന്ന് ബ്രേക്കിട്ട ആംബുലന്‍സ് തെന്നി മാറുകയായിരുന്നു. അപകടത്തില്‍പ്പെട്ട ആംബുലന്‍സില്‍ നിന്നും രോഗിയെ കാറില്‍ ഇടപ്പള്ളിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തില്‍ മറ്റ് ആര്‍ക്കും പരിക്കുകളില്ല.
"
https://www.facebook.com/Malayalivartha

























