Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

മഅദനിയുടെ സുരക്ഷയ്ക്കായി പ്രതിമാസം 20 ലക്ഷം രൂപ നൽകണമെന്നായിരുന്നു, കർണാടക സർക്കാരിന്റെയും പൊലീസിന്റെയും നിലപാട്.... സർക്കാർ ആവശ്യപ്പെട്ട തുക കൊടുത്ത്, നാട്ടിലേക്ക് വരാനില്ലെന്ന് പി.ഡി.പി ചെയർമാൻ അബ്ദുൾ നാസർ മഅദനി....

02 MAY 2023 12:38 PM IST
മലയാളി വാര്‍ത്ത

കേരളത്തിലേക്കുള്ള യാത്രയ്ക്ക് സുരക്ഷ സുരക്ഷയൊരുക്കാൻ കർണാടക സർക്കാർ ആവശ്യപ്പെട്ട തുക കൊടുത്ത് നാട്ടിലേക്ക് വരാനില്ലെന്ന് പി.ഡി.പി ചെയർമാൻ അബ്ദുൾ നാസർ മഅദനി. നാട്ടിലേക്ക് പോകുന്നതിന് ഇത്രയും തുക ആവശ്യപ്പെടുന്നത് അനീതിയാണന്ന് മഅദനിയുടെ കുടുംബം പറഞ്ഞു.മഅദനിയുടെ പിതാവിന്റെ ആരോഗ്യനില അനുദിനം വഷളാകുന്ന സാഹചര്യമാണ് . മഅദനിയെയും ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നു. എങ്കിലും ഇത്രയും തുക നൽകി നാട്ടിലേക്ക് വരേണ്ടതില്ലെന്ന് മഅദനി തീരുമാനമെടുക്കുകയായിരുന്നു.മഅദനിയുടെ സുരക്ഷയ്ക്കായി പ്രതിമാസം 20 ലക്ഷം രൂപ നൽകണമെന്നായിരുന്നു കർണാടക സർക്കാരിന്റെയും പൊലീസിന്റെയും നിലപാട്. കേരളത്തിലെ സുരക്ഷയൊരുക്കാൻ കർണാടക സർക്കാർ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് പരിഗണിച്ച് കോടതി ചെലവിൽ ഇടപെടാൻ താത്പര്യമില്ലെന്ന് കോടതി വ്യക്തമാക്കി. ഇതോടെയാണ് കേരളത്തിലേക്ക് വരുന്നതിന് കർണാടക പൊലീസിന് പ്രതിമാസം 20 ലക്ഷം രൂപ നൽകാൻ നിർബന്ധിതനായി. ഇതോടെയാണ് കേരളത്തിലേക്കുള്ള യാത്രയിൽ നിന്ന് പിൻമാറാൻ മഅദനി തീരുമാനിച്ചത്..ഡി.പി ചെയർമാൻ അബ്ദുൾ നാസർ മഅദനിക്ക് കേരളത്തിൽ സുരക്ഷയൊരുക്കാൻ കർണാടക പൊലീസ് ചോദിച്ച ചെലവ് സുപ്രീംകോടതി അംഗീകരിച്ചു. പ്രതിമാസം 20 ലക്ഷം രൂപ ആവശ്യപ്പെട്ടതിനെതിരായ ഹർജിയിൽ ഇടപെടുന്നില്ലെന്ന്..സുപ്രീംകോടതി വ്യക്തമാക്കി.

കേരളത്തിലേക്ക് വരാൻ അനുമതി ലഭിച്ചിട്ടും സുരക്ഷാചെലവ് മഅദനിക്ക് വെല്ലുവിളിയായിരുന്നു.ബംഗളൂരു സ്ഫോടനക്കേസിൽ പ്രതിയായ മഅദനി ജാമ്യ വ്യവസ്ഥപ്രകാരം ദീർഘകാലമായി കർണാടകയിലാണ് താമസിച്ച് വരുന്നത്. രോഗബാധിതനായ പിതാവിനെ കാണാൻ സുപ്രീം കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് മഅദനിയ്ക്ക് വീണ്ടും കേരള സന്ദർശനത്തിന് അവസരമൊരുങ്ങിയത്.82 ദിവസം നീണ്ട യാത്രയ്ക്കായി മാസം 20 ലക്ഷം എന്ന കണക്കിൽ 60 ലക്ഷത്തോളം രൂപയാണ് കർണാടക പൊലീസ് മഅദനിയുടെ കുടുംബത്തോട് ആവശ്യപ്പെട്ടത്. മഅദനിയുടെ കേരള സന്ദർശനത്തിലുടനീളം അനുഗമിക്കുന്ന 20 പൊലീസ് ഉദ്യോഗസ്ഥരുടെ യാത്രാ, താമസ സൗകര്യങ്ങൾക്കടക്കമാണ് ഇത്രയും തുക എന്നായിരുന്നു വിശദീകരണം. .ഇതിനെതിരെയാണ് കുടുംബം സുപ്രീംകോടതിയിൽ ഹർജി നൽകിയത്.എസ്.പി യതീഷ് ചന്ദ്ര ഐ.പി.എസിന്റെ നേതൃത്വത്തിൽ ഉള്ള സംഘം ആണ് അകമ്പടി സംബന്ധിച്ച ശുപാർശ തയ്യാറാക്കിയത്. ഈ സംഘം കേരളം സന്ദർശിച്ചാണ് ശുപാർശ തയ്യാറാക്കിയതെന്നും കർണാടക സർക്കാർ അറിയിച്ചുമഅദനിക്ക് വേണ്ടി ഹാജരായ കപിൽ സിബൽ കഴിഞ്ഞ തവണ മഅദിനിയുടെ കേരളത്തിലെ സുരക്ഷയ്ക്ക് 1.8 ലക്ഷം രൂപ മാത്രമാണ് ചെലവായതെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

 

ആ സ്ഥാനത്ത് ഈ തുക 20 ലക്ഷം രൂപയെന്നത് ഭീമമായ തുകയാണെന്ന് കപിൽ സിബൽ വാദിച്ചു..പത്ത് സ്ഥലങ്ങൾ സന്ദർശിക്കുന്നതിന്റെ വിവരം മഅദനി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സുരക്ഷാ ചെലവ് പഴയ നിലയിൽ കണക്കാനാവില്ലെന്നും കർണാടക പൊലീസ് വാദിച്ചു. പത്ത് സ്ഥലത്ത് പോകുന്നില്ലെന്നും മൂന്ന് സ്ഥലത്തേ പോകുന്നുള്ളൂവെന്നും സിബൽ പറഞ്ഞു,​ എന്നാൽ പൊലീസ് സമർപ്പിച്ച രേഖകൾ വിശദമായി പരിശോധിച്ച കോടതി ചെലവുകൾ വിശദമായി പരിശോധിച്ച ശേഷമാണ് ഹർജി തള്ളിയത്. ഇതോടെയാണ് കേരളത്തിലേക്കുള്ള യാത്രയിൽ നിന്ന് പിൻമാറാൻ മഅദനി തീരുമാനിച്ചത്..ഇതോടെയാണ് കേരളത്തിലേക്കുള്ള യാത്രയിൽ നിന്ന് പിൻമാറാൻ മഅദനി തീരുമാനിച്ചത്.വിഷയത്തിൽ സംസ്ഥാന സർക്കാർ ഇത് വരെ പ്രതികരിച്ചിട്ടില്ല...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (4 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (4 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (5 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (5 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (6 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (6 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (7 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (7 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (7 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (7 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (8 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (8 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (8 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (8 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (8 hours ago)

Malayali Vartha Recommends