അരികൊമ്പന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ് ? അരിക്കൊമ്പന് എന്തിനാണ് അത്രയധികം മയക്ക് വെടി വച്ചത്? അരിക്കൊമ്പൻ തിരിച്ച് വരുമോ? അരിക്കൊമ്പൻ ആഹാരം കഴിക്കുന്നുണ്ടോ? അരിക്കൊമ്പന്റെ നീക്കങ്ങൾ എന്തൊക്കെയാണ് ? പ്രതികരണവുമായി ഡോക്ടർ അരുൺ സക്കറിയ

ഏറെ നാളുകളായി കേരളത്തിലെ ഏറ്റവും വലിയ ചർച്ചാ വിഷയങ്ങളിലൊന്നായിരുന്നു അരിക്കൊമ്പൻ. സാഹസികത നിറഞ്ഞ പോരാട്ടത്തിനൊടുവിൽ അരികൊമ്പനെ ചിന്നകനാലിൽ നിന്ന് ദൗത്യസംഘം പിടികൂടി പെരിയാറിലാക്കിയിരിക്കുകയാണ്.
അരികൊമ്പന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ് ? അരിക്കൊമ്പന് എന്തിനാണ് അത്രയധികം മയക്ക് വെടി അന്ന് വച്ചത് ? അരിക്കൊമ്പൻ തിരിച്ച് വരുമോ? അരിക്കൊമ്പൻ ആഹാരം കഴിക്കുന്നുണ്ടോ? അരിക്കൊമ്പന്റെ
നീക്കങ്ങൾ എന്തൊക്കെയാണ് ? ആനയെ നെഞ്ചിലേറ്റിയ ഒരുപാട് പേർ ഉത്തരമറിയാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങളാണിത്.
ആനയുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് അടക്കമുള്ള ചോദ്യങ്ങൾക്ക് ഉത്തരവുമായി അരിക്കൊമ്പനെ മയക്കു വെടി വച്ച ഡോക്ടർ അരുൺ സക്കറിയ പ്രതികരിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ പ്രതികരണം കേൾക്കാം;
https://www.facebook.com/Malayalivartha

























