Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

മിസ്റ്റർ ഗോവിന്ദൻ ഞാൻ മാപ്പ് പറയണമെങ്കിൽ ഒരിക്കൽ കൂടി ജനിക്കണം; എന്റെ മനസ്സാക്ഷി അനുസരിച്ച് ഞാൻ തെറ്റ് ചെയ്തിട്ടില്ല; ഞാൻ നിങ്ങളോട് മാപ്പ് പറയാൻ പോകുന്നില്ല; ഞാൻ മാപ്പ് പറയും എന്ന് ആരും പ്രതീക്ഷിക്കേണ്ട; ഒരു മുഴം മുന്നേ എറിഞ്ഞ് സ്വപ്‍ന

02 MAY 2023 04:48 PM IST
മലയാളി വാര്‍ത്ത

സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയ്ക്ക് എതിരായ പരാതി പിൻവലിക്കാൻ വിജേഷ് പിള്ള വഴി എംവി ഗോവിന്ദൻ 30 കോടി വാഗ്ദാനം ചെയ്‌തെന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഇന്ന് മാനനഷ്ടകേസ് ഫയൽ ചെയ്യും. പക്ഷേ സ്വപ്ന സുരേഷിന്, എം വി ഗോവിന്ദൻ വക്കീൽ നോട്ടീസ് അയച്ചപ്പോഴേ സ്വപ്ന അതിനുള്ള മറുപടി നൽകിയിരുന്നു. അതായത് സ്വപ്ന ഈ വിഷയത്തിൽ അന്ന് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു; മിസ്റ്റർ ഗോവിന്ദൻ ഞാൻ മാപ്പ് പറയണമെങ്കിൽ ഒരിക്കൽ കൂടി ജനിക്കണം എന്നാണ് സ്വപ്ന സുരേഷ് വെല്ലുവിളിച്ചിരിക്കുന്നത്.

 

എന്റെ മനസ്സാക്ഷി അനുസരിച്ച് ഞാൻ തെറ്റ് ചെയ്തിട്ടില്ല. ഞാൻ നിങ്ങളോട് മാപ്പ് പറയാൻ പോകുന്നില്ല. ഞാൻ മാപ്പ് പറയും എന്ന് ആരും പ്രതീക്ഷിക്കേണ്ട. നോട്ടീസ് കിട്ടിയാൽ ഉടൻ എന്റെ വക്കീൽ നിങ്ങൾക്കുള്ള മറുപടി നൽകുമെന്നും സ്വപ്ന പറഞ്ഞിരുന്നു. ഞാനാരുടെയും പേര് പറഞ്ഞിട്ടില്ല. ഇന്ന ആള് പറഞ്ഞു വിട്ടു എന്ന് പറഞ്ഞ് വിജേഷ് പിള്ള ഷാജ് കിരൺ തുടങ്ങിയവർ എന്റടുത്ത് വന്നു. അങ്ങനെയാണ് ഞാൻ പറഞ്ഞത്.

അല്ലാതെ ആരുടെയും പേരെടുത്ത് താൻ പറഞ്ഞിട്ടില്ല. എംവി ഗോവിന്ദനെ എനിക്ക് അറിയത്തില്ല. പിന്നെ എന്തിനാണ് എന്റെ പേരിൽ കേസ് എടുത്തത് ? എന്തിനാണ് എനിക്ക് വക്കീൽ നോട്ടീസ് അയച്ചത്? നോട്ടീസ് കിട്ടുമ്പോൾ എന്റെ വക്കീലിനോട് പ്രതികരിക്കാൻ ഞാൻ പറയും. ഒരു കോടി രൂപ നൽകണം അല്ലെങ്കിൽ മാപ്പ് പറയണം എന്നാണ് വക്കീൽ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത് തിരുവനന്തപുരം മുതൽ കാസർകോട് വരെ കേസെടുത്താലും ഇതിന്റെ അവസാനം കാണാതെ ഞാൻ പിന്മാറില്ല എന്നായിരുന്നു സ്വപ്നയുടെ അന്നത്തെ മറുപടി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (3 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (3 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (4 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (4 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (5 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (5 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (5 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (6 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (6 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (6 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (6 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (7 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (7 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (7 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (7 hours ago)

Malayali Vartha Recommends