Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

നടിയെ മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ റിട്ട.ഡിവൈഎസ്പി വി.മധുസൂദനന്റെ മൊഴി രേഖപ്പെടുത്തും; പരാതി കെട്ടിച്ചമച്ചതാണോ എന്നതടക്കമുള്ള കാര്യങ്ങളും പരിശോധനയ്ക്കു വിധേയമാക്കും

02 MAY 2023 08:08 PM IST
മലയാളി വാര്‍ത്ത

ആല്‍ബത്തില്‍ അഭിനയിക്കാനെത്തിയ നടിയെ മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പ്രതിയായ റിട്ട.ഡിവൈഎസ്പി വി.മധുസൂദനന്റെ മൊഴി രേഖപ്പെടുത്തും. ജാമ്യം ലഭിക്കുന്ന വകുപ്പുകളാണു ചുമത്തിയിരിക്കുന്നതെന്ന് അന്വേഷണത്തിന്റെ ചുമതലയുള്ള ഡിവൈഎസ്പി പറഞ്ഞു. ബേക്കല്‍ പൊലീസാണു കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൊല്ലം സ്വദേശിയായ യുവതിയാണ് മധുസൂദനനെതിരെ പരാതി നല്‍കിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് പരാതി നല്‍കിയത്. യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

മധുസൂദനനോടു ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നോട്ടിസ് നല്‍കും. പരാതിയുടെ നിജസ്ഥിതി പരിശോധിക്കും. പരാതി കെട്ടിച്ചമച്ചതാണോ എന്നതടക്കമുള്ള കാര്യങ്ങളും പരിശോധനയ്ക്കു വിധേയമാക്കും. ഹോസ്ദുര്‍ഗ് ബാറിലെ അഭിഭാഷകനാണ് മധുസൂദനന്‍. 2020ല്‍ കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പി ആയിരിക്കെയാണു വിരമിച്ചത്. കഴിഞ്ഞ കുറേ വര്‍ഷമായി സിനിമാ അഭിനയ രംഗത്തുണ്ട്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, കക്ഷി അമ്മിണിപ്പിള്ള അടക്കമുള്ള സിനിമകളില്‍ അഭിനയിച്ചു.

ബേക്കലില്‍ ഹോം സ്‌റ്റേയിലാണ് നടിക്ക് താമസസൗകര്യം ഒരുക്കിയിരുന്നത്. ആല്‍ബങ്ങള്‍ എടുക്കുന്നവര്‍ സ്ഥിരമായി ഉപയോഗിക്കുന്ന താമസ സ്ഥലമാണിത്. ഹോം സ്‌റ്റേയിലെത്തിയ മധുസൂദനന്‍ ബിയര്‍ നല്‍കിയശേഷം സിനിമയില്‍ അഭിനയിപ്പിക്കാമെന്നു വാഗ്ദാനം ചെയ്ത് മോശമായി പെരുമാറി എന്നാണ് പരാതി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (3 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (3 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (4 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (4 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (5 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (5 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (5 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (6 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (6 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (6 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (6 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (7 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (7 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (7 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (7 hours ago)

Malayali Vartha Recommends