രാജ്യാന്തര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 53 ലക്ഷം രൂപ മൂല്യമുള്ള സ്വര്‍ണം പിടികൂടി, സംഭവത്തില്‍ കാസര്‍കോട് സ്വദേശി പിടിയില്‍

രാജ്യാന്തര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 53 ലക്ഷം രൂപ മൂല്യമുള്ള സ്വര്‍ണം പിടികൂടി. സംഭവത്തില്‍ കാസര്‍കോട് സ്വദേശി മുഹമ്മദ് ഷുഹൈബ് പിടിയിലായി.
ഷാര്‍ജയില്‍ നിന്നുള്ള വിമാനത്തിലെ യാത്രികനായ ഷുഹൈബ്, കോയില്‍ രൂപത്തിലാക്കിയാണ് ഒന്നേകാല്‍ കിലോ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ .
"
https://www.facebook.com/Malayalivartha

























