Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

വാഹനാപകട കേസിനെത്തിയ പൂജാരിയെ കബളിപ്പിച്ച് നഷ്ടപരിഹാരമായി ലഭിച്ച ലക്ഷങ്ങൾ തട്ടിയെടുത്തു; കോട്ടയം ബാറിലെ അഭിഭാഷകനെതിരെ കേസെടുത്ത് ഈസ്റ്റ് പൊലീസ്, അഭിഭാഷകനെതിരെ കൂടുതൽ പരാതിയുമായി കക്ഷികൾ രംഗത്ത്

03 MAY 2023 11:57 AM IST
മലയാളി വാര്‍ത്ത

കോട്ടയത്ത് വാഹനാപകടക്കേസിൽ വിധി കക്ഷിയിൽ നിന്നും മറച്ചു വയ്ക്കുകയും, നഷ്ടപരിഹാരമായി ലഭിച്ച ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്‌തെന്ന പരാതിയിൽ അഭിഭാഷകനെതിരെ കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്തു. കോട്ടയം ബാറിലെ അഭിഭാഷകനായ കോട്ടയം കണ്ടത്തിൽ കോംപ്ലക്‌സിൽ ഓഫിസ് നടത്തുന്ന അഡ്വ.പി.രാജീവിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ചേർത്തല സ്വദേശിയായ ക്ഷേത്രം പൂജാരിയ്ക്കുണ്ടായ അപകടക്കേസിൽ നഷ്ടപരിഹാരമായി ലഭിച്ച തുക തട്ടിയെടുത്തതായാണ് പരാതി ഉയർന്നിരിക്കുന്നത്.

2015 മാർച്ച് 22 നാണ് തിരുവതാംകൂർ ദേവസ്വം ബോർഡിലെ പാർട്ടൈം ശാന്തിയായ ഇദ്ദേഹത്തിന് അപകടം ഉണ്ടായത്. തുടർന്ന് അഭിഭാഷകനായ രാജീവ് ഇദ്ദേഹത്തെ സമീപിച്ച് കേസ് ഏറ്റെടുക്കാമെന്ന് അറിയിച്ചു. തുടർന്ന് ഇദ്ദേഹം കോടതിയിൽ കേസ് വാദിക്കുകയും അപകടത്തിൽ പരിക്കേറ്റ ശാന്തിയ്ക്കു നഷ്ടപരിഹാരം വാങ്ങി നൽകുകയും ചെയ്തു. 2020 ജനുവരി ഏഴിന് 11 ലക്ഷത്തോളം രൂപ ശാന്തിയ്ക്കു നഷ്ടപരിഹാരമായി നൽകാൻ കോടതി വിധിയുണ്ടായി.

തുടർന്ന്, അഭിഭാഷകൻ പരാതിക്കാരനായ ശാന്തിയുടെ ചെക്കും പാസ്ബുക്കും അടക്കമുള്ള രേഖകൾ ഉപയോഗിച്ച് പത്തുലക്ഷത്തോളം രൂപ തട്ടിയെടുക്കുകയായിരുന്നു. പരാതിക്കാരനായ ശാന്തിയുടെ ചെക്ക് ലീഫുകളും, ഐഡിക്കാർഡും, ബാങ്ക് പാസ് ബുക്കും കൈവശപ്പെടുത്തിയ ശേഷമാണ് അഭിഭാഷകൻ പണം തട്ടിയെടുത്തത്.

ചെക്ക് ഉപയോഗിച്ച് അഞ്ചു ലക്ഷം രൂപയും, മറ്റൊരു ചെക്ക് ഉപയോഗിച്ച് 50000 രൂപയും, മറ്റൊരു ചെക്ക് ലീഫ് ഉപയോഗിച്ച് അഞ്ചു ലക്ഷത്തോളം രൂപയും തട്ടിയെടുത്തതായാണ് പരാതി. ഇതു സംബന്ധിച്ചു ചോദിച്ചെങ്കിലും കൃത്യമായ മറുപടി നൽകാൻ അഭിഭാഷകൻ തയ്യാറായില്ലെന്ന് ക്ഷേത്രം ശാന്തി അറിയിക്കുന്നു. തുടർന്ന് ഇദ്ദേഹം കോട്ടയം ഈസ്റ്റ് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (2 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (2 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (3 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (3 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (4 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (4 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (4 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (5 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (5 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (5 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (5 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (5 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (5 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (6 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (6 hours ago)

Malayali Vartha Recommends