Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

സ്വന്തമായി പാര്‍ട്ടി പോലീസും കോടതിയും, പാര്‍ട്ടി ശിക്ഷ നടപടികളുമുള്ള ലോകത്തെ ഏക പാര്‍ട്ടിയായ സിപിഎമ്മിന് എന്തുമാകാമെന്ന് നിലപാടിനെയും കളിയാക്കി കൊല്ലുന്നുണ്ട്

03 MAY 2023 12:39 PM IST
മലയാളി വാര്‍ത്ത

മലയാളം അത്രയ്ക്ക് വശമില്ലാത്ത സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വ്പന സുരേഷ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ മലയാളത്തില്‍ മെസേജ് നല്കി സ്വ്പന സുരേഷ് വീണ്ടും രംഗത്തെത്തിയിരിക്കുന്നു. ഗോവിന്ദന് മാനഹാനിയുണ്ടാക്കുന്ന തരത്തില്‍ വിജേഷും, ശരത്തുമായി ചേര്‍ന്ന് പ്രസ്താവന നടത്തിയെന്ന കേസിലാണ് ഗോവിന്ദന്‍ , സ്വപ്‌നയ്‌ക്കെതിരെ കോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് കെടുത്തതുമുതല്‍ സ്വ്പ്‌ന ദേവിന്ദനെ വെല്ലുവിളിച്ചു കൊണ്ടിരിക്കുകയാണ്. പത്ത് കോടി പോയിട്ട് ഒരുചില്ലിക്കാശ് പോലും തരില്ലെന്നും മാപ്പുമില്ല ഒരു കോപ്പുമില്ലെന്ന നിലപാടില്‍ സ്വപന വെല്ലുവിളി നടത്തിയിരുന്നു. ഇപ്പോഴിതാ ഗോവിന്ദനോട് നേരിട്ടും മുട്ടിയിരിക്കുകയാണ്. സ്്വപ്‌നയുടെ വെല്ലുവിളിക്കെതിരെ സൈബര്‍ സഖാക്കള്‍ ഉറഞ്ഞു പോരാടുകയാണ്.

 തനിക്കെതിരെ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്ത സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ കോടതിയിലേക്ക് 'സ്വാഗതം ചെയ്ത്' സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്നം സുരേഷ്. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ്, തനിക്കെതിരെ പരാതി നല്‍കിയ ഗോവിന്ദനെ സ്വപ്ന കോടതിയിലേക്കു സ്വാഗതം ചെയ്തത്. 'ഇനി നമുക്ക് കോടതിയില്‍ കാണാ'മെന്നും സ്വപ്ന ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സ്വപ്ന സുരേഷിനെതിരെ ഗോവിന്ദന്‍ നല്‍കിയ അപകീര്‍ത്തി പരാതി തളിപ്പറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു. പരാതിക്കാരനായ ഗോവിന്ദന്റെ മൊഴി രേഖപ്പെടുത്തിയ കോടതി സാക്ഷികള്‍ക്കു നോട്ടിസ് അയയ്ക്കാനും ഉത്തരവിട്ടിരുന്നു. സാക്ഷികളുടെ മൊഴി രേഖപ്പെടുത്താനായി ഹര്‍ജി ഈ മാസം 20ന് വീണ്ടും പരിഗണിക്കാനിരിക്കുകയാണ്.

ഐപിസി 120ബി, 500 വകുപ്പുകള്‍ പ്രകാരം ക്രിമിനല്‍ ഗൂഢാലോചനയ്ക്കും മാനഹാനി വരുത്തിയതിനും സ്വപ്നയെ ഒന്നാം പ്രതിയാക്കിയും വിജേഷിനെ രണ്ടാം പ്രതിയാക്കിയും കേസ് എടുക്കണമെന്നാണു ഗോവിന്ദന്റെ പരാതിയിലെ ആവശ്യം. സ്വപ്നയും വിജേഷും ഗൂഢാലോചന നടത്തി വ്യക്തിപരമായ അധിക്ഷേപം ഉണ്ടാക്കിയെന്നാണ് എം.വി.ഗോവിന്ദന്റെ പരാതിയില്‍ പറയുന്നത്.

സ്വപ്നയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്

ഗോവിന്ദന്‍... കോടതിയിലേക്കു സ്വാഗതം.

ഗോവിന്ദന്‍, ഇനി നമുക്ക് കോടതിയില്‍ കാണാം.

കേസ് കൊടുത്ത് എന്നെ വിരട്ടാം എന്നത് സ്വപ്നത്തില്‍ മാത്രമേ നടക്കൂ എന്ന് സ്വപ്ന അങ്ങയെ അറിയിക്കുന്നു.

എന്റെ അപേക്ഷ അങ്ങ് 10 കോടി നഷ്ടപരിഹാരം ചോദിച്ച് കോര്‍ട്ട് ഫീ അടച്ച് സിവില്‍ കോടതിയിലും കേസ് കൊടുക്കണം എന്നാണ്.

ഗോവിന്ദനെ കോടതിയില്‍ വെച്ച് കാണാന്‍ ഞാന്‍ കാത്തിരിക്കുന്നു.

ഇതിനൊപ്പം ഇംഗ്ലിഷിലും സ്വപ്ന ഒരു വരി കുറിച്ചിട്ടുണ്ട്. അതിന്റെ ഏകദേശ പരിഭാഷ ഇങ്ങനെ:

ഇത്തവണ മലയാളത്തിലാണ് എന്റെ കുറിപ്പ്. ഇത് മലയാളിയായ ഗോവിന്ദനു വേണ്ടി മാത്രമുള്ളതാണല്ലോ. എനിക്കു പറയാനുള്ളത് അദ്ദേഹം ഏറ്റവും കൃത്യമായിത്തന്നെ മനസ്സിലാക്കണം. അതിനാണ് ഇത്.

സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ നടത്തിയ ആരോപണങ്ങള്‍ പിന്‍വലിക്കാന്‍ വിജേഷ് പിള്ള മുഖേന എം.വി. ഗോവിന്ദന്‍ 30 കോടി രൂപ വാഗ്ദാനം ചെയ്‌തെന്നായിരുന്നു സ്വപ്നയുടെ ആരോപണം. ഈ വിഷയത്തില്‍ സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ.സന്തോഷ് പൊലീസില്‍ നല്‍കിയ പരാതിയിലെ എഫ്‌ഐആര്‍ ഹൈക്കോടതി ആറു മാസത്തേക്കു സ്റ്റേ ചെയ്ത പശ്ചാത്തലത്തില്‍ കൂടിയാണ് എം.വി.ഗോവിന്ദന്റെ തുടര്‍ നിയമനടപടി. ഗോവിന്ദനെ കളിയാക്കി കൊണ്ടാണ് സ്വപ്‌നയുടെ പോസ്റ്റ് എന്നു വ്യക്തം.

 സ്വപ്നയെ വരച്ച വരയില്‍ നിറുത്താന്‍ കേരളത്തിലെ ഒട്ടുമിക്ക പോലീസ് സ്‌റ്റേഷനുകളിലും അവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഗോവിന്ദനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ കേരള പോലീസ് ബാംഗ്ലൂരില്‍ പോയി സ്വപ്നയെ കണ്ട് മൊഴിയെടുത്തിരുന്നു. എന്നാല്‍ കേസ് നിലനില്ക്കില്ലെന്നറിയാവുന്ന പോലീസ് പിന്നീട് നടപടികളൊന്നുമെടുത്തിരുന്നില്ല. ലൈഫ് മ്ിഷന്‍ കോഴ കേസില്‍ സ്വപ്‌ന മാപ്പുസാക്ഷിയായി മാറുമെന്ന സാധ്യത നിലനില്‌ക്കെയാണ് സ്വപ്‌നയുടെ സിപിഎമ്മിനെ ചൊറിഞ്ഞു കൊണ്ടുള്ള പോസ്റ്റും വിവാദമായി മാറുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (2 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (2 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (3 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (3 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (4 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (4 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (4 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (5 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (5 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (5 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (5 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (5 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (6 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (6 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (6 hours ago)

Malayali Vartha Recommends