ഗുരു ജീവിച്ചിരുന്ന നാട്ടില്‍ രാഷ്ട്രീയ തൊട്ടുകൂടായ്മയെന്ന് മോഡി, കേരളത്തില്‍ ബിജെപി സാഹചര്യം മാറിക്കഴിഞ്ഞു

ശ്രീനാരായണഗുരു, അയ്യങ്കാളി തുടങ്ങിയ നാവോത്ഥാന നായകന്മാരാണ് കേരളത്തില്‍ സാമൂഹ്യ മാറ്റത്തിന് ശ്രമിച്ചതും മാറ്റിയതും. പക്ഷേ, അതെല്ലാം ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുകയാണ്. ഇവിടെ ഇന്ന് രാഷ്ട്രീയ അയിത്തം നിലനില്‍ക്കുകയാണെന്ന് മോഡി പറഞ്ഞു. നാരായണ ഗരു ജീവിച്ചിരുന്ന നാട്ടില്‍ രാഷ്ടീയ എതിരാളികളെ ഇല്ലാതാക്കുന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് മോഡി പറഞ്ഞു.
കേരളത്തില്‍ കഴിഞ്ഞ അരനൂറ്റാണ്ടിലെ 200 പ്രവര്‍ത്തകരെ രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ കൊല ചെയ്യപ്പെട്ടു അവര്‍ക്ക് ആദാര്‍പ്പിച്ചു. ഇന്ത്യയില്‍ വെറെ എങ്ങും രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ ഇങ്ങനെ ക്രൂരമായ കൊലപാതകങ്ങള്‍ നടന്നിട്ടുണ്ടാവില്ലെന്ന് മോഡി പറഞ്ഞു. കേരളത്തില്‍ ബിജെപി സാഹചര്യം മാറിക്കഴിഞ്ഞതായി മോഡി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha