മന്ത്രി കെ.പി മോഹനനും പണികിട്ടി, പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു വച്ചു.

മന്ത്രി കെ.പി മോഹനനെ പ്രധാനമന്ത്രി താമസിക്കുന്ന ഹോട്ടലിന് പുറത്ത് പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. കൊച്ചിയിലെ താജ് ഹോട്ടലിന് പുറത്താണ് 15 മിനിട്ടോളം അദ്ദേഹത്തെ തടഞ്ഞുവച്ചത്. സംസ്ഥാന മന്ത്രിയാണെന്നറിഞ്ഞിട്ടും തടയുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം പ്രതിഷേധിച്ച് ഇറങ്ങിപ്പോയി.
കൊല്ലത്ത് മുന്‍ മുഖ്യമന്ത്രി ആര്‍.ശങ്കറിന്റെ പ്രതിമ അനാച്ഛാദനത്തിന് മുഖ്യമന്ത്രിയെ പങ്കെടുപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരിപാടി നടക്കാനിരിക്കുന്ന കൊല്ലം എസ്.എന്‍ കോളേജിലേക്ക് പ്രകടനം നടത്തി. പ്രകടനം പ്രവേശകവാടത്തില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് നേരില്‍ തോതില്‍ ഉന്തും തള്ളുമുണ്ടായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha