അബ്രാമിന് പിറന്നാൾ ആശംസകൾ നേരാൻ എന്താണ് നിങ്ങൾക്ക് യോഗ്യത? പല അമ്മമാരും സ്വന്തം കുഞ്ഞിനെ ജനിപ്പിക്കാനായി ഇപ്പോഴും മരിക്കുന്നു; പക്ഷേ നിങ്ങൾ ആകട്ടെ ഭാര്യയുടെ സൗന്ദര്യം സംരക്ഷിക്കാൻ വേണ്ടി വാടക ഗർഭ പത്രം തിരഞ്ഞെടുത്തു; നിങ്ങൾ ഒരു നല്ല പിതാവല്ല; ഷാരൂക്ക് ഖാനെ വിമർശിച്ച് സ്വപ്ന സുരേഷ്

ബോളിവുഡിലെ സൂപ്പർ, സ്റ്റാർ കിഡാണ് ഷാരൂഖിന്റേയും ഗൗരിയുടേയും ഇളയമകൻ അബ്രാം ആര്യൻ, അബ്രാമിന്റെ എട്ടാം പിറന്നാൾ ആയിരുന്നു മെയ് ഇരുപത്തിയേഴിന്. അബ്രാമിന് പിറന്നാള്‍ ആശംസകൾ നേർന്ന് കിംഗ് ഖാൻ ഫോട്ടോ പങ്കു വച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇതാ, അബ്രാമിന് പിറന്നാൾ ആശംസകൾ അറിയിച്ച ഷാരൂഖ് ഖാനെ വിമർശിച്ച് സ്വപ്ന സുരേഷ്. സ്വപ്നയുടെ വാക്കുകൾ ഇങ്ങനെ'; അബ്രാമിന് പിറന്നാൾ ആശംസകൾ നേരാൻ എന്താണ് നിങ്ങൾക്ക് യോഗ്യത എന്ന തരത്തിലുള്ള വിമർശനമാണ് സ്വപ്ന ഉന്നയിച്ചിരിക്കുന്നത് ?
ഷാരൂഖ്, പല അമ്മമാരും സ്വന്തം കുഞ്ഞിനെ ജനിപ്പിക്കാനായി ഇപ്പോഴും മരിക്കുന്നു,പക്ഷേ നിങ്ങൾ ആകട്ടെ ഭാര്യയുടെ സൗന്ദര്യം സംരക്ഷിക്കാൻ വേണ്ടി വാടക ഗർഭ പത്രം തിരഞ്ഞെടുത്തു. നിങ്ങൾ ഒരു നല്ല പിതാവല്ല . അബ്രാം, ഒരിക്കലും ഗൗരിയുടെയും ഷാരൂഖിന്റെയും രക്തത്തിൽ പിറന്ന കുഞ്ഞാകില്ല എന്ന് പറഞ്ഞ് ഷാരൂഖ് ഗൗരി മാതാപിതാക്കളെ സ്വപ്ന അതിരൂക്ഷമായി വിമർശിച്ചിരിക്കുകയാണ്. നിർണായകമായ ഒരു വിമർശനമാണ് ഉന്നയിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha





















