ഇന്ത്യയുടെ രണ്ടാം തലമുറ ഗതിനിര്‍ണയ ഉപഗ്രഹം എന്‍വിഎസ് 01ന്റെ വിക്ഷേപണം ഇന്ന്....

ഇന്ത്യയുടെ രണ്ടാം തലമുറ ഗതിനിര്‍ണയ ഉപഗ്രഹം എന്‍വിഎസ് 01ന്റെ വിക്ഷേപണം ഇന്ന്. ജിപിഎസിന് ബദലായി ഇന്ത്യ അവതരിപ്പിച്ച നാവിക് സംവിധാനത്തിന്റെ കാര്യശേഷി കൂട്ടുകയാണ് രണ്ടാം തലമുറ എന്‍വിഎസ് ഉപഗ്രഹങ്ങളുടെ ദൗത്യം.
വിക്ഷേപണ ശേഷിയുടെ കാര്യത്തില്‍ ഇസ്രൊ വിക്ഷേപണ വാഹനങ്ങളിലെ രണ്ടാമനായ ജിഎസ്എല്‍വിയാണ് എന്‍വിഎസിനെ ബഹിരാകാശത്ത് സ്ഥാപിക്കുക.
അതേസമയം ജിയോ സിന്‍ക്രണസ് ലോഞ്ച് വെഹിക്കിളാണ് ജി.എസ്.ല്‍വി. ക്രയോജനിക് സാങ്കേതിക വിദ്യ ഉപയോഗിച്ച ആദ്യ ഇന്ത്യന്‍ റോക്കറ്റാണിത്.
https://www.facebook.com/Malayalivartha





















