ഇതാണ് "കെ "പാസ്സ് എന്ന പുതിയ സ്കീം; ഈ സ്കീം അനുസരിച്ച് നിങ്ങൾ പുസ്തകം കൈ കൊണ്ട് തൊടുകേ വേണ്ട; പകരം ചെമല കൊടി പിടിച്ചാൽ മതി! പരൂഷ ഒന്നും എഴുതേ വേണ്ട പോസ്റ്റർ എഴുതിയാൽ മതി! പിന്നെ ആകെ വേണ്ടത് പ്രവൃത്തി പരിചയമാണ്; വിമർശനവുമായി അഞ്ജു പാർവതി പ്രഭീഷ്

ഇതാണ് "കെ "പാസ്സ് എന്ന പുതിയ സ്കീം.. ഈ സ്കീം അനുസരിച്ച് നിങ്ങൾ പുസ്തകം കൈ കൊണ്ട് തൊടുകേ വേണ്ട പകരം ചെമല കൊടി പിടിച്ചാൽ മതി! പരൂഷ ഒന്നും എഴുതേ വേണ്ട പോസ്റ്റർ എഴുതിയാൽ മതി! പിന്നെ ആകെ വേണ്ടത് പ്രവൃത്തി പരിചയമാണ്. വിമർശനവുമായി അഞ്ജു പാർവതി പ്രഭീഷ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ഇതാണ് "കെ "പാസ്സ് ( K Pass ) എന്ന പുതിയ സ്കീം.. ഈ സ്കീം അനുസരിച്ച് നിങ്ങൾ പുസ്തകം കൈ കൊണ്ട് തൊടുകേ വേണ്ട പകരം ചെമല കൊടി പിടിച്ചാൽ മതി! പരൂഷ ഒന്നും എഴുതേ വേണ്ട പോസ്റ്റർ എഴുതിയാൽ മതി! പിന്നെ ആകെ വേണ്ടത് പ്രവൃത്തി പരിചയമാണ്. ഗുൽമോഹർ ചോട്ടിൽ ചെന്നിരുന്നു ചേച്ചി പെണ്ണുങ്ങൾ പൂത്തോ വിടർന്നോ എന്നൊക്കെ നോക്കി നാല് വരി കവിത ചൊല്ലാൻ അറിയണം. വെറുതെ ബോറടിക്കുമ്പോൾ വഴിയേ പോണ ബസിന്നിട്ട് നാല് കല്ലേറ് നടത്തണം.
ബുള് ബുള് ബുള് എത്തെയ്പ്പേയ് എന്ന് ഉറക്കെ വിളിക്കാൻ അറിയണം. ഇള്ളോളം ബോംബ് കേസ്, ഇത്തിരിപ്പോലം ലഹരി കേസ് പിന്നെ അല്ലറ ചില്ലറ കത്തി കുത്ത് പെണ്ണ് കേസ് ഇത്യാദി വിഷയങ്ങളിൽ A ഗ്രേഡ് വേണം! കോളേജ് ബഞ്ചിൽ ചവിട്ടി കളിക്കാനും ചാടി മാറിയാനും കൂടി വൈഭവം ഉണ്ടെങ്കിൽ പിന്നെ നേരെ അടുത്ത ക്‌ളാസിലോട്ട് ഡയറക്റ്റ് പ്രൊമോഷനാണ് -വിദ്യാഭ്യാസ മന്ത്രി ക്കസേര!
https://www.facebook.com/Malayalivartha






















