Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

റോഡിൽ ഇറങ്ങുമ്പോൾ ഒരു രക്ഷയുമില്ല; എവിടെ തിരിഞ്ഞാലും എ ഐ ക്യാമറയാണ്.... ഇന്നലെ വൈകിട്ട് 5 വരെയുള്ള കണക്ക് പ്രകാരം പിഴയായി ഉറപ്പാക്കിയത് 5.66 കോടി രൂപ....രണ്ടു ദിവസങ്ങളിലായി 46,000 ചെലാൻ അയച്ചു....

07 JUNE 2023 10:56 AM IST
മലയാളി വാര്‍ത്ത

ഇനിയിപ്പോൾ റോഡിൽ ഇറങ്ങുമ്പോൾ ഒരു രക്ഷയുമില്ല, എവിടെ തിരിഞ്ഞാലും എ ഐ ക്യാമറയാണ്. നിയമം തെറ്റിക്കുന്നവരെ നല്ല തെളിഞ്ഞു തന്നെ കിട്ടുന്നുണ്ട്..പക്ഷെ ഇപ്പോഴും എ ഐ ക്യാമറയെ പുല്ലു വില കല്പിച്ചു പോകുന്നവരൊക്കെ ഉണ്ട്.പക്ഷെ പേടിക്കണ്ട കുറച്ചു ദിവസം കഴിയുമ്പോഴേക്കും പോലീസ് പൊക്കി കോളും..സംസ്ഥാനത്ത് എ.ഐ ക്യാമറകൾ മിഴി തുറന്നപ്പോൾ ഇന്നലെ വൈകിട്ട് 5 വരെയുള്ള കണക്ക് പ്രകാരം പിഴയായി ഉറപ്പാക്കിയത് 5.66 കോടി രൂപ. തിങ്കളാഴ്ച രാവിലെ 8 മുതൽ ഇന്നലെ വൈകിട്ട് 5 വരെ കണ്ടെത്തിയത് 1,13,268 നിയമ ലംഘനങ്ങളാണ് . കൂടുതലും ഹെൽമെറ്റ്, സീറ്റ്ബെൽറ്റ് ധരിക്കാത്തത്. രണ്ട് കുറ്റത്തിനും 500 രൂപയാണ് പിഴ.അതേസമയം പിഴ ചുമത്തലിന്റെ രണ്ടാം ദിനം ആദ്യ ദിനത്തെ അപേക്ഷിച്ച് ഗതാഗത നിയമ ലംഘനങ്ങൾ കുറഞ്ഞിട്ടുണ്ട്. ​ര​ണ്ടാം​ ​ദി​നം​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​പി​ഴ​ ​തി​രു​വ​ന​ന്ത​പു​രം​ ​ജി​ല്ല​യി​ലും ​ ​ഏ​റ്റ​വും​ ​കു​റ​വ് ​ആ​ല​പ്പുഴജില്ലയി​ലുമാണ്.തിങ്കളാഴ്ച രാവിലെ എട്ടു മുതൽ രാത്രി 12 വരെയുള്ള നിയമ ലംഘനം 63,851ആണ്. തിങ്കളാഴ്ച രാത്രി 12 മുതൽ ഇന്നലെ വൈകിട്ട് 5 വരെയുള്ള കണക്ക് 49,317ഉം. ആദ്യ ദിനം ഒരു മണിക്കൂറിലെ ശരാശരി നിയമ ലംഘനം 3990.68 ആണെങ്കിൽ ഇന്നലെ അത് 2901 ആയി കുറഞ്ഞു.രണ്ടു ദിവസങ്ങളിലായി 46,000 ചെലാൻ അയച്ചു.

ഓൺലൈനായോ നേരിട്ടോ പിഴ ഒടുക്കാം. പരാതിയുള്ളവർക്ക് ജില്ലാ എൻഫോഴ്സ്മെന്റ് ആർ.ടി.ഒയെ സമീപിക്കാം.മൂന്നു മാസത്തിനുള്ള പിഴ അടച്ചില്ലെങ്കിൽ കോടതി നടപടികൾ നേരിടേണ്ടി വരും..നിയമം പാലിക്കുകയല്ലാതെ പിഴ ഒഴിവാക്കാൻ മാർഗ്ഗമില്ലെന്ന സന്ദേശവും ഫലപ്രദമായി. ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ട്. ഒരേ നിയമ ലംഘനം ഒന്നിലധികം ക്യാമറകൾ കണ്ടെത്തിയാൽ വെവ്വേറെ പിഴ ഈടാക്കുമെന്നതും നിയമം പാലിക്കാൻ പ്രേരണയായി.തിങ്കളാഴ്ച കൂടുതൽനിയമ ലംഘനം കണ്ടെത്തിയത് വൈകിട്ട് 5 മുതൽ 8 മണി വരെയാണ്.ഇന്നലെ പതിവ് പരിശോധനയ്ക്ക് ഇറങ്ങിയ സ്‌ക്വാഡുകൾക്ക് ഹെൽമെറ്റ് ,സീറ്റ് ബെൽറ്റ് നിയമ ലംഘനങ്ങൾ കാര്യമായി കണ്ടെത്താൻ കഴിഞ്ഞില്ല. ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാരിലും ഹെൽമെറ്റ് ഉപയോഗം കൂടിയിട്ടുണ്ട്.അമിത വേഗം, അലക്ഷ്യമായ ഡ്രൈവിംഗ്, ഡ്രൈവിങ്ങിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗം, മദ്യപിച്ചുള്ള ഡ്രൈവിംഗ് എന്നിവ കൂടി തടഞ്ഞാൽ സംസ്ഥാനത്തെ റോഡ് അപകടങ്ങൾ ഗണ്യമായി കുറയ്ക്കാൻ കഴിയുമെന്നാണ് നിഗമനം. ക്യാമറകൾ വഴി പിഴ ചുമത്താൻ തുടങ്ങിയതോടെ സേഫ് കേരള എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകളെ ഇക്കാര്യങ്ങൾക്ക് വിന്യസിക്കാനാവും.പ്രവർത്തിച്ച് തുടങ്ങിയ 692 ക്യാമറകളിലൂടെ ആദ്യ 12 മണിക്കൂറിൽ കണ്ടെത്തിയത് 38,520 ലംഘനങ്ങൾ മാത്രം (മണിക്കൂറിൽ 3210). രാവിലെ എട്ടുമുതലാണ് പ്രവർത്തിച്ച് തുടങ്ങിയത്.

 

 

പിഴ നോട്ടീസ് ഇന്നുമുതൽ അയച്ചു തുടങ്ങും.പരീക്ഷണ പ്രവർത്തനത്തിൽ ശനി, ഞായർ ദിവസങ്ങളിൽ യഥാക്രമം 2,31,250, 1,95,000 നിയമലംഘനങ്ങൾ കണ്ടെത്തിയിരുന്നു. ഞായറാഴ്ച മണിക്കൂറിൽ ശരാശരി 8,125 എണ്ണമായിരുന്നു. പിഴ പേടിച്ച് വാഹനയാത്രക്കാർ നിയമം കൃത്യമായി പാലിച്ചു തുടങ്ങിയതിന്റെ തെളിവാണിത്.ഒരാഴ്ചയ്ക്കുള്ളിൽ നിയമലംഘകരുടെ എണ്ണം 50 ശതമാനത്തിൽ താഴെ വരുമെന്നായിരുന്നു മോട്ടോർ വാഹന വകുപ്പ് കണക്കുകൂട്ടിയിരുന്നത്. എന്നാൽ, ആദ്യം ദിനംതന്നെ 40 ശതമാനത്തിൽ താഴെയെത്തി..എ.ഐ ക്യാമറ രാവിലെ എട്ടിനുതന്നെ ആദ്യ നിയമലംഘനം കണ്ടെത്തിയത് വർക്കലയിൽ നിന്ന്. ഹെൽമെറ്റ് ധരിക്കാത്തതിനാണിത്. അടുത്ത നിമിഷത്തേത് സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് എറണാകുളം വൈറ്റിലയിൽ നിന്നും. പാരിപ്പള്ളിയിൽ മൂന്നു യുവാക്കൾ ബൈക്കിൽ പോയതും ആദ്യമിനിട്ടിൽ കണ്ടെത്തി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (8 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (10 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (11 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (11 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (12 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (12 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (12 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (12 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (12 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (12 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (12 hours ago)

IRAN നോവായി കൊച്ചുമകൾ  (14 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (14 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (14 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (14 hours ago)

Malayali Vartha Recommends