Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

പഠനം പൂർത്തിയായാൽ മികച്ച ശമ്പളത്തിൽ ഗൾഫിൽ ഒരുജോലി ആഗ്രഹിക്കുന്നുണ്ടോ? ഡിഗ്രി കഴിഞ്ഞാൽ മിഡിൽ ഈസ്റ്റിലേക്ക് പറക്കാൻ തയ്യാറെടുക്കുന്നവറീകാത്ത ഒരു സന്തോഷ വാർത്തയുണ്ട് ... നിങ്ങൾക്ക് മികച്ചൊരു ..അവസരം ഒരുക്കുകയാണ് അബുദാബി.. കോഡിങിൽ ആണ് അവസരം ഉള്ളത്..

07 JUNE 2023 05:17 PM IST
മലയാളി വാര്‍ത്ത

കോഡിങ് സ്കൂളായ 42 അബുദാബിയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യോഗ്യരായവരെ കണ്ടെത്താൻ പ്രത്യേക ബൂട്ട് ക്യാമ്പും സ്കൂൾ ഒരുക്കുന്നുണ്ട്. 18 വയസിന് മുകളിലുള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുക.

 

 

 

അപേക്ഷകർക്കായി ആദ്യം ഒരു ഓൺലൈൻ അസസ്മെന്റ് നടത്തും. വുിദ്യാർത്ഥികളുടെ ഓർമ്മശക്തി, ലോജിക്ക്, അഭിരുചി, പ്രതിബദ്ധത, ജിജ്ഞാസ, സർഗാത്മകത, തുടങ്ങി നിരവധി കാര്യങ്ങൾ ഈ ഘട്ടത്തിൽ പരിശോധിക്കും. ഇതിൽ വിജയിക്കുന്നവർക്കായി ഒരു വെർച്വൽ ടെസ്റ്റ് നടത്തും. ഇതിൽ വിജയിക്കുന്നവരെയായിരിക്കും ക്യാമ്പിലേക്ക് തിരഞ്ഞെടുക്കുക.

 

ഉദ്യോഗാർത്ഥികളുടെ കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് കഴിവുകൾ അവരുടെ അർപ്പണ ബോധം തുടങ്ങിയ കഴിവുകളായിരിക്കും ബൂട്ട് ക്യാമ്പിൽ പരിശോധിക്കുക. ഇത് വിജയകരമായ പൂർത്തിയാക്കുന്നവർക്ക് 42 അബുദാബി സ്കൂളിന്റെ സൗജന്യ കോഡിംഗ് പഠനത്തിന് അവസരം ലഭിക്കും.

 

കോഴ്സ് വിജയകരമായി പൂർത്തിയാകുന്നവരെ കാത്തിരിക്കുന്നത് നിരവധി അവസരങ്ങളാണ്. കോഴ്സ് പൂർത്തിയാക്കുന്നതോടെ സ്‌കൂളിന്റെ പങ്കാളി ശൃംഖലയിൽ ഉൾപ്പെടുന്ന മുബദല ഇൻവെസ്റ്റ്‌മെന്റ് കമ്പനി, അബുദാബി ഡിപ്പാർട്ട്‌മെന്റ് ഓഫ് എനർജി (DoE), ഡിപ്പാർട്ട്‌മെന്റ് ഓഫ് മുബദാല ഇൻവെസ്റ്റ്‌മെന്റ് കമ്പനി, ഡിപ്പാർട്മെന്റ് ഓഫ് ഗവൺമെൻഡ് സപ്പോർട്ട്, മൈക്രോസോഫ്റ്റ്, ബീക്കൺ റെഡ് തുടങ്ങി വിവിധ മേഖലകളിലെ കമ്പനികളിൽ ഇന്റേണൻഷിപ്പിനുള്ള അവസരം അടക്കം ലഭിക്കും. മാത്രമല്ല ഇവിടങ്ങളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നേടാനും അവസരമൊരുങ്ങും.

 

 

മുൻ കോഡിംഗ് പ്രവൃത്തി പരിചയമോ അക്കാദമിക ക്വാളിഫിക്കേഷനോ ആവശ്യമില്ലെന്നതാണ് ഈ സൗജന്യ പഠനത്തിന്റെ ഏറ്റവും വലിയ ആകർഷണം. അപേക്ഷകർ 18 വയസ് പൂർത്തിയായിരിക്കണം.

 

 

പിയർ-ടു-പിയർ ലേണിംഗ് ടെക്നിക്കിനെ അടിസ്ഥാനമാക്കിയുള്ള പ്രൊജക്ട് അധിക്ഷ്ഠിത പഠനമാണ് 42 അബുദാബി സ്കൂൾ ഒരുക്കുന്നത്. കോഴ്സ് പുരോഗമിക്കുമ്പോൾ തന്നെ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പോയിന്റുകൾ ലഭിക്കും. മുഴുവൻ സമയവും വിദ്യാർത്ഥികൾക്ക് കഴിവുകൾ പരിപോഷിപ്പിക്കാനുള്ള അവസരങ്ങളും സ്കൂൾ വാഗ്ദാനം ചെയ്യുന്നു.

 



എമിറേറ്റ്സിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് സ്പോൺസർഷിപ്പ് അവസരങ്ങളും ലഭിക്കും. പ്രത്യേക സ്റ്റൈപന്റോട് കൂടി ഇവർക്ക് പഠനം പൂർത്തിയാക്കാം.കഴിഞ്ഞ വർഷം കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ 358 വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പിനും ജോലിക്കും ഉള്ള അവസരം ലഭിച്ചിരുന്നതാണ് സ്കൂൾ വ്യക്തമാക്കുന്നു. ഇതിൽ 109 പേർ എമിറേറ്റിൽ നിന്നുള്ളവരാണ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (7 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (10 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (11 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (11 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (12 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (12 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (12 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (12 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (12 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (12 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (12 hours ago)

IRAN നോവായി കൊച്ചുമകൾ  (13 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (14 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (14 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (14 hours ago)

Malayali Vartha Recommends