Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...

എന്നെയും ആഷിഖിനെയും പുറത്തിറക്കണം ഞങ്ങൾ നിരപരാധികൾ..! എല്ലാം ഷിബിലിയുടെ മാസ്റ്റർപ്ലാൻ കൂടെ ആ ഒരു കാര്യവും..! ജയിലിൽ കഴിയുന്ന ഫർഹാന ഉമ്മയോട് പറഞ്ഞത് ഈ രണ്ട് കാര്യങ്ങൾ..! ജയിലിൽ നിന്ന് വന്ന ഉമ്മ പറഞ്ഞത് കേട്ടോ..! ഒരമ്മയും പറയാത്തത്...

09 JUNE 2023 09:32 AM IST
മലയാളി വാര്‍ത്ത

More Stories...

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..

സിദ്ധിഖ് കൊലപാതക കേസിൽ ജയിലിൽ കഴിയുന്ന ഫര്ഹായുടെ പുതിയ വെളിപ്പെടുത്തലാണ് ഇപ്പോൾ ചർച്ചാവിഷയം.മലപ്പുറത്തെ ജയിലിൽ കഴിയുന്ന ഫർഹാനയെ കാണാൻ ഉമ്മ പോയപ്പോൾ അവരോട് പറഞ്ഞ കാര്യങ്ങൾ ഇങ്ങനെ

 

 

ഉമ്മയുടെ വാക്കുകൾ

ഷിബിലി എന്റെ മകളെ പെടുത്തി ഏഴാം ക്ലാസ് മുതലെ അവർ ഒരുമിച്ച് സ്നേഹത്തിലായിരുന്നു അങ്ങനെ അവളെ പെടുത്തി.ഏഴാം ക്ലാസിയിൽ പഠിക്കുന്ന ഫർഹാനയുടെ സ്വർണ മാല കൈ ചെയിൻ തുടങ്ങിയവ ഷിബിലി കൈക്കലാക്കി.ഇതിനെ തുടര്ന്ന് ഫർഹാനയുടെ വീട്ടുകാർ ഷിബിലിയുടെ പേരിൽ കേസ് കൊടുത്തിരുന്നു അന്ന് പോക്‌സോ കേസിൽ അകത്തായ ഷിബിലി ഫർഹാനയോട് പറഞ്ഞിരുന്നു തൻറെ ഉമ്മയെയും വാപ്പയെയും കരയിക്കുമെന്.

 

 

 

 

 

മൂന്ന് മാസം പോക്‌സോ കേസിൽ അകത്തായിരുന്ന ഷിബിലി പുറത്തിറങ്ങിയത്തിന് ശേഷം ഫർഹാനയുടെ ഫോട്ടോ കാട്ടി ഭീഷണി പെടുത്തുമായിരുന്നു തുടർന്ന് ഷിബിലി ആവശ്യ പെടുന്ന പണം അയച്ച് കൊടുക്കാൻ ഫർഹാന തയ്യാറാവുകയായിരുന്നു.ഈ പൈസ എല്ലാം കണ്ടെത്തിയത് അവൾ മോഷ്ടികുന്നത്തിലൂടെയാണ് .ഷിബിലി എന്റെ അക്കോർഡിലാണ് 65000 രൂപ അടിയും ഉമ്മയുടെ അകാഡന്റിൽ.മലപ്പുറം മഞ്ചേരി ജയിലിൽ കഴിയുന്ന ഫർഹാന ഉമ്മയോട് പറഞ്ഞത്.ആഷികും ഞാനും നിരപരാധി എല്ലാം ഷിബിലിയുടെ മാസ്റ്റർ പ്ലാൻ എന്നായിരുന്നു മനഃപൂർവം കൊല്ലാൻ വേണ്ടി തക്കംപാർത്ത് വന്നു . ഞാൻ പെട്ടുപ്പോയതാണ് അവൻ എന്നെയും ആഷികിനെയും ചതിച്ചു .പുറത്തിറക്കാൻ ശ്രമിക്കണം ആശികിനെയും എന്നെയും പൂറത്തിറക്കണം..!

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (26 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (1 hour ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (1 hour ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (1 hour ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (1 hour ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (1 hour ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (2 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (2 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (2 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (3 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (3 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (3 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (3 hours ago)

വിപണികൾ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു... സെൻസെക്സ് 400 പോയിന്റിലധികം ഉയർന്ന് 77,500 എന്ന നിലയിലുമാണ് വ്യാപാരം  (3 hours ago)

Malayali Vartha Recommends