Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

വിദ്യ മാഡം പഠിച്ച കള്ളി ആര്‍ഷോ കള്ളന് കഞ്ഞിവെച്ചവന്‍. പിണറായി ശിഷ്യര്‍ തന്നെ SFI തരികിട പാഠശാല.

08 JUNE 2023 08:12 PM IST
മലയാളി വാര്‍ത്ത

കുട്ടികളെ പഠിപ്പിക്കാനെത്തുന്ന അധ്യാപകരുടെ യോഗ്യതയല്ല പ്രശ്‌നം യോഗ്യതയുണ്ടാക്കാനായി വ്യാജരേഖകള്‍ സൃഷ്ടിച്ചെടുക്കുന്ന തരത്തിലേയ്ക്ക് കേരളത്തിലെ പ്രധാന വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എസ് എഫ് ഐ മാറിയിരിക്കുകയാണ്. സര്‍ക്കാര്‍ ശമ്പളം നല്കുന്ന ഗസ്റ്റ് ലക്ചററര്‍ പോസ്റ്റിനായി കൃത്രിമ അധ്യാപന പരിശീലന സര്‍ട്ടഫിക്കറ്റുണ്ടാക്കി നല്കിയ എസ് ഐ വനിത നേതാവ് നേരത്തെയും ഇത്തരം വ്യാജ രേഖകളുണ്ടാക്കിയതായുള്ള വിവരമാണ് പുറത്തു വരുന്നത്. എറണാകുളം മഹാരാജാസ് കോളെജിന്റെ പ്രതാപത്തെ തന്നെ ഇല്ലതാക്കുന്ന തരത്തിലാണ് എസ ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയുടെ പേരില്‍ ഉയരുന്ന വിവാദവും. പരീക്ഷയില്‍ പൂജ്യം മാര്‍ക്കുവാങ്ങിയ മാര്‍ക്കറ്റ് ലിസ്റ്റും നല്കി ആര്‍ഷോയെ യൂണിവേഴ്‌സിറ്റി അധികൃതര്‍ ജയിപ്പിച്ചിരിക്കുന്നുവെന്ന വിചിത്രമായ നടപടിയാണ് നടന്നിരിക്കുന്നത്. രണ്ടും ക്രിമിനല്‍  സ്വഭാവമുള്ള കേസുകളാണ്.

എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ ചമച്ച കേസില്‍ എസ്എഫ്ഐ നേതാവായ കെ.വിദ്യക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി എറണാകുളം സെല്‍ട്രല്‍ പോലീസ് കേസെടുത്തു. എങ്കിലും കേസിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. സംഭവം നടന്നത് അട്ടപ്പാടി ആര്‍ജിഎം സര്‍ക്കാര്‍ കോളെജിലാണ്. ഈ കോളെജിലെ അഭിമുഖത്തിനാണ് വിദ്യ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത്. ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയാണ് എഫ്ഐആര്‍. കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ പിഎച്ച്ഡി വിദ്യാര്‍ഥിയായ കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിനി കെ.വിദ്യ  പിഎച്ചഡിയ്ക്കും വ്യാജ രേഖ നല്കിയാണ് പ്രവേശനം ഒപ്പിച്ചെന്ന പരാതിയും ഉയരുന്നുണ്ട്,

കാലടി സംസ്‌കൃത സര്‍വകലാശാലാ യൂണിയന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന വിദ്യ മുന്‍പ് എറണാകുളം മഹാരാജാസിലും എസ്എഫ്ഐ നേതാവായിരുന്നു. ഈമാസം രണ്ടിനു പാലക്കാട് അട്ടപ്പാടി ആര്‍ജിഎം ഗവ. കോളജില്‍ ഗെസ്റ്റ് ലക്ചറര്‍ ഇന്റര്‍വ്യൂവിനു വിദ്യ 2 സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി. 2018 ജൂണ്‍ 4 മുതല്‍ 2019 മാര്‍ച്ച് 31 വരെയും 2020 ജൂണ്‍ 10 മുതല്‍ 2021 മാര്‍ച്ച് 31 വരെയും മഹാരാജാസിലെ മലയാള വിഭാഗത്തില്‍ പഠിപ്പിച്ചിരുന്നുവെന്നാണ് ഇവയില്‍ പറയുന്നത്. ആദ്യ സര്‍ട്ടിഫിക്കറ്റിലെ കാലയളവില്‍ വിദ്യ യഥാര്‍ഥത്തില്‍ മഹാരാജാസിലെ പിജി വിദ്യാര്‍ഥിയായിരുന്നു.

ഇന്റര്‍വ്യൂ പാനലിലുള്ളവര്‍ ലോഗോയും സീലും കണ്ടു സംശയം തോന്നി മഹാരാജാസ് കോളജുമായി ബന്ധപ്പെട്ടപ്പോഴാണ് കള്ളം പുറത്തായത്. മഹാരാജാസ് മലയാള വിഭാഗത്തില്‍ 10 വര്‍ഷമായി ഗെസ്റ്റ് ലക്ചറര്‍മാരെ നിയമിച്ചിട്ടില്ല. വിവാദത്തെത്തുടര്‍ന്ന് കോളജ് പ്രിന്‍സിപ്പല്‍ എറണാകുളം സെന്‍ട്രല്‍ പൊലീസിനു നല്‍കിയ പരാതിയിലും ഇതു സ്ഥിരീകരിച്ചിട്ടുണ്ട്. പ്രിന്‍സിപ്പലിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി.

മുന്‍പ് പാലക്കാട്ടും കാസര്‍കോട് കരിന്തളത്തുമുള്ള 2 ഗവ. കോളജുകളില്‍ വിദ്യ ഗെസ്റ്റ് ലക്ചററായിരുന്നു. കാസര്‍കോട്ടും മഹാരാജാസിലെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതായി പറയുന്നു. എസ്എഫ്ഐ സംസ്ഥാന നേതാവിന്റെ അറിവോടെയും സഹായത്തോടെയുമാണു വ്യാജരേഖ ചമച്ച് അന്നും ജോലി നേടിയതെന്ന് ആരോപണമുണ്ട്. കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വിദ്യയ്ക്കു പിഎച്ച്ഡി പ്രവേശനം ലഭിച്ചതിലും ഇത്തരം ഇടപെടല്‍ സംശയിക്കുന്നു. ആര്‍ഷോയുടെ പൂജ്യം മാര്‍്ക്കിലുള്ള വിജയത്തില്‍ മാത്രമല്ല അയ്യാളുടെ പ്രവേശന കാര്യത്തിലും തര്‍ക്കം തുടരുകയാണ്. മൂന്നാം സെമസ്റ്ററിലാണ് പുനപ്രവേശനം നേടിയെന്നാണ് ആര്‍ഷോ പറയുന്നത്. കോളെജ് രേഖകളില്‍ ആര്‍ഷോ നാലാം സെമസ്റ്ററിലാണ് പ്രവേശനം നേടിയിരിക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നിരവധി കേസുകളില്‍ ജയിലിലായിരുന്നതിനാല്‍ സ്വന്തം പഠന വിഷയം പോലും ഇദ്ദേഹം അറിഞ്ഞിട്ടില്ലെന്നു വേണം കരുതാന്‍. പഠിക്കുന്ന ക്ലാസോ, സെമസ്റ്ററോ, പഠിക്കുന്ന വിഷയമോ , പരീക്ഷയോ അറിയാത്ത വ്യക്തിയാണ് സംസ്ഥാന എസ് എഫ് ഐ യെ നയിക്കുന്നതെന്ന ആശങ്കാജനകമായ വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

അഴിമതിയില്‍ മുങ്ങി നില്‍ക്കുന്നത് പിണറായി സര്‍ക്കാര്‍ മാത്രമല്ലെന്നും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനകള്‍ മുതല്‍ അഴിമതിയിലാണെന്ന വിവരമാണ് പുറത്തു വന്നത്. അഴിമതിയും, വ്യജരേഖ ചമയ്ക്കാനും രിശീലനം നല്കുന്ന പാഠശാലയായി മാറിയെന്നാണ് കെ.എസ്.യു ആരോപിക്കുന്നത്. പരീക്ഷ എഴുതി ജയിക്കാനാണെങ്കില്‍ എസ് എഫ് ഐയില്‍ ചേരേണ്ട കാര്യമില്ലെന്നാണ് ആര്‍ഷോയുടെ പൂജ്യം മാര്‍ക്ക് വിജയം സൂചിപ്പിക്കുന്ന്ത്. ആര്‍ഷോ മാത്രമല്ല മുന്‍പും നിരവധി എസ് എഫ് ഐ നേതാക്കളുടെ പേരില്‍ മാര്‍ക്ക് തട്ടിപ്പ് വിവരം ഉയര്‍ന്നിട്ടുണ്ട്. പരീക്ഷ പോലും എഴുതാത്തവരെ വിജയികളും , ഫസ്റ്റ് ക്ലാസുകാരുമാക്കി മാറ്റുന്ന ജാലവിദ്യ കേരളത്തിലെ യൂണിവേഴ്‌സിറ്റികളില്‍ പലതവണ നടന്നിട്ടുണ്ട്. എസ്.എഫ്. ഐയും ഇടത് അധ്യാപക സംഘടനകളും തീരുമാനിച്ചാല്‍ നടക്കാത്ത കാര്യങ്ങള്‍ സര്‍വ്വകലാശാല തലത്തില്‍ ഒന്നുമില്ലെന്നതിന്റെ അവസാനം പുറത്തു വന്ന വിവരമാണ് പൂജ്യം മാര്‍ക്ക് വിജയവും , വ്യാജ രേഖയും എന്നത്.  ഈ രണ്ട് സംഭവങ്ങളും നേരത്തെ പോലെ പാര്‍ട്ടി, സര്‍ക്കാര്‍ സ്വാധീനങ്ങളില്‍ ഒലിച്ചു പോകും അല്ലെങ്കില്‍ ഒലിപ്പിച്ചു കളയുമെന്ന കാര്യത്തില്‍ സംശയമില്ല.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (5 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (8 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (8 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (9 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (9 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (9 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (10 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (10 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (10 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (10 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (10 hours ago)

IRAN നോവായി കൊച്ചുമകൾ  (11 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (11 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (12 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (12 hours ago)

Malayali Vartha Recommends