പുനെ-എറണാകുളം പ്രതിവാര എക്‌സ്പ്രസ് ട്രെയിനിന്റെ യാത്രാസമയത്തില്‍ മാറ്റം

പുനെ-എറണാകുളം പ്രതിവാര എക്‌സ്പ്രസ് തീവണ്ടിയുടെ യാത്രാസമയത്തില്‍ 19 മുതല്‍ മാറ്റമുണ്ടാകും. ശനിയാഴ്ചകളില്‍ പുനെയില്‍ നിന്ന് രാത്രി 11.30ന് പുറപ്പെടുന്ന തീവണ്ടി തിങ്കളാഴ്ച രാവിലെ 8.10ന് എറണാകുളത്തെത്തും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha