Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

അധ്യയന വര്‍ഷത്തിന്റെ മുന്നോടിയായി സ്‌കൂള്‍ കോളേജ് കുട്ടികളെ ലക്ഷ്യം വെച്ച് ശേഖരിച്ച 10.299 ഗ്രാം മാരക ലഹരിയായ എം ഡി എം എ ബൈക്കില്‍ കടത്തിയ വില്പ്നക്കാരായ രണ്ടു യുവാക്കളെ കോടതി എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു... കസ്റ്റഡിയില്‍ വച്ച് 30 മണിക്കൂര്‍ ചോദ്യം ചെയ്യുവാന്‍ ഉത്തരവിട്ട് കോടതി

14 JUNE 2023 07:40 AM IST
മലയാളി വാര്‍ത്ത

അധ്യയന വര്‍ഷത്തിന്റെ മുന്നോടിയായി സ്‌കൂള്‍ കോളേജ് കുട്ടികളെ ലക്ഷ്യം വെച്ച് ശേഖരിച്ച 10.299 ഗ്രാം മാരക ലഹരിയായ എം ഡി എം എ ബൈക്കില്‍ കടത്തിയ വില്പ്നക്കാരായ രണ്ടു യുവാക്കളെ കോടതി എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌റുടെ കസ്റ്റഡിയില്‍ വച്ച് 30 മണിക്കൂര്‍ ചോദ്യം ചെയ്യുവാന്‍ കോടതി ഉത്തരവിട്ടു.

തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എന്‍.പി.അനില്‍കുമാറാണ് പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്നും പ്രൊഡക്ഷന്‍ വാറണ്ടില്‍ വിളിച്ചു വരുത്തി എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടത്. മയക്കുമരുന്ന് ഉറവിടം , ഫാക്ടറി , ഇടനിലക്കാര്‍ എന്നിവരെ പ്രതികളുടെ സാന്നിധ്യത്തില്‍ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുന്നതിനായാണ് കോടതി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.എസ്. ഷിജുവിന് പ്രതികളെ കസ്റ്റഡിയില്‍ നല്‍കിയത്.




ഓട്ടോ തൊഴിലാളികളായ തിരുവനന്തപുരം അമ്പലത്തറ സ്വദേശി അല്‍ അമീന്‍ (24) , ഗോകുല്‍ (25) എന്നിവരെ ചോദ്യം ചെയ്ത് തെളിവു ശേഖരിക്കാനും കൃത്യത്തിന് സഹായികളും പണം മുടക്കിയവരും നിര്‍മ്മാതാക്കളുമായ കൂട്ടു പ്രതികളെ കണ്ടെത്തുന്നതിനാണ് കസ്റ്റഡിയില്‍ വിട്ടത്. കരമന എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്.എസ്. ഷിജുവിന്റെ നേതൃത്വത്തില്‍ ചാക്ക ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.

പ്രതികള്‍ 10.299 ഗ്രാം എം ഡി എം എ വില്പനയ്ക്കായി കൈവശം വച്ച് പരസ്പര ധാരണയോടും കൂട്ടുത്തരവാദിത്തതോടും കൂടി ഗഘ01ഇഇ8502 നമ്പര്‍ യമഹ ബൈക്കില്‍ കടത്തികൊണ്ട് വന്ന കുറ്റത്തിതിനാണ് കേസ് എടുത്തത്. മെയ് 31നാണ് ഇരുവരെയും പിടികൂടിയത്.


അധ്യയനവര്‍ഷത്തിന്റെ മുന്നോടിയായി സ്‌കൂള്‍ കോളേജ് കുട്ടികളെ ലക്ഷ്യം വെച്ച് ശേഖരിച്ചതായിരുന്നു ഈ മയക്കുമരുന്നെന്ന്, ഓട്ടോ തൊഴിലാളികളായ പ്രതികള്‍ തുടരന്വേഷണത്തില്‍ വെളിപ്പെടുത്തിയതായി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.എസ്.ഷിജു കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. റെയ്ഡില്‍ പ്രിവന്റീവ് ഓഫീസറായ വേണു നായര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അജിത്ത്, അല്‍ത്താഫ് മുഹമ്മദ് എന്നിവരും പങ്കെടുത്തു


 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (4 minutes ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (35 minutes ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (39 minutes ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (47 minutes ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (59 minutes ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (1 hour ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (1 hour ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (1 hour ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (1 hour ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (1 hour ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (2 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (2 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (2 hours ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (2 hours ago)

POLICE STATION എലിയെ പിടിക്കാൻ പാമ്പ് പൊലീസ് സ്റ്റേഷനിൽ;  (3 hours ago)

Malayali Vartha Recommends