കൊച്ചി മെട്രോ ക്യാംപുകള്‍ ഡെങ്കിപ്പനി ഭീഷണിയില്‍

കൊച്ചി മെട്രോയുടെ തൊഴിലാളികള്‍ താമസിക്കുന്ന ലേബര്‍ ക്യാംപ് പൊളിച്ചുമാറ്റാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. മെട്രോ തൊഴിലാളികള്‍ക്ക് ഡെങ്കിപ്പനി പടര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം.
ആലുവ നഗരസഭയുടെ ആരോഗ്യവിഭാഗത്തിലെ ഉദ്യോഗസ്ഥരാണ് നിര്‍ദ്ദേശം നല്‍കിയത്. കൊച്ചി മെട്രോയുടെ നിര്‍മ്മാണകരാര്‍ ഏറ്റെടുത്ത എല്‍ ആന്റ് ടി കമ്പനിയുടെ ലേബര്‍ ക്യാംപാണ് പൊളിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 175 പേരാണ് ക്യാംപിലുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























